ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
26

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു

February 28, 2024
0

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താനും അതിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനും അടിസ്ഥാനവികസനം സഹായകമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി മണ്ഡലത്തില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇലന്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട

Continue Reading
ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
18

ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍

February 23, 2024
0

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. പത്തനംതിട്ട ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.   വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

Continue Reading
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
15

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു

February 23, 2024
0

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും മേള സംഘടിപ്പിച്ചത്.

Continue Reading
എംഎല്‍എ ഫണ്ട്‌ : ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം
Kerala Kerala Mex Kerala mx Pathanamthitta
1 min read
14

എംഎല്‍എ ഫണ്ട്‌ : ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം

February 22, 2024
0

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ ആശുപത്രികളുടെ ആന്തരിക സൗകര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടൊപ്പം സബ് സെന്ററുകള്‍ കൂടി പുരോഗമിച്ചാല്‍ മാത്രമേ ആരോഗ്യ പരിരക്ഷ കൂടുതല്‍ പുരോഗതി കൈവരിക്കു. ആരോഗ്യമേഖലയില്‍ പതിനഞ്ചാം

Continue Reading
തട്ടയില്‍ ഒരിപ്പുറം ഗവ. എല്‍ പി സ്‌കൂളില്‍ ഭോജനശാല ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
15

തട്ടയില്‍ ഒരിപ്പുറം ഗവ. എല്‍ പി സ്‌കൂളില്‍ ഭോജനശാല ഉദ്ഘാടനം ചെയ്തു

February 21, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തട്ടയില്‍ ഒരിപ്പുറം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച ഭോജനശാലയുടെ ഉദ്ഘാടനം ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് ഭോജന ശാല നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ലക്ഷമിപ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Continue Reading
വയോജന സംഗമം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
35

വയോജന സംഗമം നടത്തി

February 20, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വയോ ജനസംഗമം’ സ്നേഹസ്പര്‍ശം 2024′ ന്റെ ഉദ്ഘാടനം തട്ട ഗവമെന്റ് എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്തിലെ വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഒറ്റപ്പെടലില്‍ നിന്നും ഒത്തുചേരുന്നതിനുമാണ് സംഗമം നടത്തിയത്. ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ രഞ്ജിത്, പൊന്നമ്മ

Continue Reading
ഹരിതകര്‍മ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങള്‍ യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

ഹരിതകര്‍മ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങള്‍ യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന

February 20, 2024
0

ശുചിത്വ-മാലിന്യ സംസ്‌ക്കരണ രംഗത്ത് ഹരിതകര്‍മ്മസേനയുടെ ഇടപെടലും അവരുടെ പ്രശ്‌നങ്ങളും സമൂഹത്തിന് നല്‍കുന്ന സംഭാവനകളും അടുത്തറിഞ്ഞ് യൂവജനങ്ങള്‍. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകര്‍മ്മസേന സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ശുചിത്വമിഷന്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന പരിപാടിയിലാണ് യുവജനങ്ങളും പത്തനംതിട്ട നഗരസഭയിലെ ഹരിതകര്‍മ്മസേനയും സംവദിച്ചത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനും പത്തനംതിട്ട നഗരസഭയും ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജെറി അലക്‌സ്

Continue Reading
മണ്ണടിയും താഴത്തുകുളക്കടയും : ഒരു പാലംകൊണ്ട് ഒന്നിക്കുന്നു
Kerala Kerala Mex Kerala mx Pathanamthitta
1 min read
13

മണ്ണടിയും താഴത്തുകുളക്കടയും : ഒരു പാലംകൊണ്ട് ഒന്നിക്കുന്നു

February 18, 2024
0

മണ്ണടി : വെള്ളംകൊണ്ടുമാത്രം ഹൃദയം വിഭജിച്ച മണ്ണടിയും താഴത്തുകുളക്കടയും ഒരുപാലംകൊണ്ട് ഒന്നിക്കുന്നു. മണ്ണടി, താഴത്തുകുളക്കട ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമായ ചെട്ടിയാരഴികത്ത് പാലം 21-ന് നാടിന് സമർപ്പിക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകുന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. വർഷങ്ങളായി ഈ രണ്ട്‌ പ്രദേശങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിലും ഒന്നുകിൽ കടത്ത്, അല്ലെങ്കിൽ കിലോമീറ്റർ ദൂരമുള്ള ഏനാത്ത് പാലം

Continue Reading
എം സി റോഡരികിലെ കിളിവയലില്‍ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
17

എം സി റോഡരികിലെ കിളിവയലില്‍ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

February 17, 2024
0

ഏറത്ത് പഞ്ചായത്ത് എം സി റോഡരികിലെ കിളിവയലില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം (ടേക്ക് എ ബ്രേക്ക്) പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഏനാത്തിനും അടൂരിനും ഇടയില്‍ പൊതു ശൗചാലയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. കെട്ടിടത്തിന്റെ പരിപാലനം കുടുംബശ്രീയാണ് വഹിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്ന്റ് സൗകര്യങ്ങളും ഉടന്‍

Continue Reading
കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

February 16, 2024
0

കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. 3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യമേഖല, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ വികസനം, യുവജനക്ഷേമം,

Continue Reading