രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ അറസ്റ്റിൽ

December 25, 2023
0

പാലക്കാട്: രാത്രി നഗരത്തിലൂടെ ഒറ്റയ്‌ക്ക് നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന

വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു

December 25, 2023
0

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര സമ്മാനമായി വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്‍റെ  സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ

December 25, 2023
0

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച്

മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി

December 25, 2023
0

മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കും മറ്റു പ്രമുഖർക്കും നൽകിയ ക്രിസ്മസ് വിരുന്നിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കനത്ത മൂടൽ മഞ്ഞ്; തെലങ്കാനായിൽ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം

December 25, 2023
0

കനത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം. ദേശീയപാത 186ൽ തെലങ്കാനായിലെ നാൽഗൊണ്ട ജില്ലയിലാണ് സംഭവം.

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം

December 25, 2023
0

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ രാജ്യത്തെ അന്തരീക്ഷ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം അറിയിച്ചു. തെക്ക്​ കിഴക്കൻ കാറ്റ്​ വീശുകയും അതിന്‍റെ

മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു

December 25, 2023
0

മലപ്പുറം:  മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി മാലദ്വീപിൽ നിന്നെത്തിയ അച്ഛൻ വിവാഹത്തലേന്ന് കുഴ‍ഞ്ഞുവീണ് മരിച്ചു. മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ്

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 16,899 വി​ദേ​ശ നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ

December 25, 2023
0

സൗദിയിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 16,899 ഓ​ളം പേ​രെ

ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ ക​വിഞ്ഞു

December 25, 2023
0

ഗ​സ്സ​യു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് പി​ന്തു​ണ ന​ൽ​കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ കൈ​ത്താങ്ങ് ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. ഗ​സ്സ​യി​ൽ എ​ത്തി​യ സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ 2800 ട​ൺ

റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു

December 25, 2023
0

ഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാന്‍ ഒരുങ്ങുന്നു. ലയനത്തിന്റെ