സോക്കര്‍ കാര്‍ണിവല്‍ 2k23: ഫുട്‌ബോള്‍ മത്സരം നടത്തി

December 26, 2023
0

വനിതാശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) പദ്ധതിയുടെ ഭാഗമായി

എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത് : ശശി തരൂർ

December 26, 2023
0

പലസ്തീൻ പരാമർശ൦ തിരുത്തില്ലെന്ന് ശശി തരൂർ. ലീഗ് റാലിയിൽ ആണ് അദ്ദേഹം പലസ്തീൻ പരാമർശ൦ നടത്തിയത്. പറഞ്ഞത് പാർട്ടി ലൈനാണ് വിവാദങ്ങൾ

ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി

December 26, 2023
0

68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് പിടികൂടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി­​ന്നാ​ണ് ഇവ പിടികൂടിയത്. പി­​ടി­​കൂ­​ടി­​യ​ത് മി­​ക്‌­​സി­​യു­​ടെ ഉ­​ള്ളി​ലും

കേരളത്തിലെ ജനങ്ങൾ പ്രതിവർഷം കഴിക്കുന്നത് 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകൾ

December 26, 2023
0

പ്രതിവർഷം 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകളാണ് കേരളത്തിലെ ജനങ്ങൾ കഴിക്കുന്നത്. എന്നാൽ, ഇതിൽ 220 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ്

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി

December 26, 2023
0

ഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ

രക്ഷാപ്രവർത്തനം ആക്രമണത്തിനുള്ള കോഡായി കാണരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ

December 26, 2023
0

രക്ഷാപ്രവർത്തനം ആക്രമണത്തിനുള്ള കോഡായി കാണരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കലയശേരി വിഷയത്തിൽ മാത്രമാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതെന്നും

എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ സൗജന്യ തൊഴിൽ പരിശീലനം

December 26, 2023
0

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ജില്ലയിലെ

പൊളിച്ച കല്ലറയ്ക്കുള്ളിൽ മൃതദേഹ അവശിഷ്ടം , പള്ളിയിലെ കല്ലറകൾ പോലും സുരക്ഷിതമല്ല

December 26, 2023
0

ഇത് കണ്ടപ്പോൾ എന്ത് തോന്നി ? മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൽ ഉൾപ്പെട്ട ഭദ്രാസന തലപ്പള്ളിയായ കോട്ടപ്പുറം പള്ളിയിലെ

ഇതുവരെ ജയിക്കാനാകാത്ത 84 സീറ്റ്‌ തേടിയുള്ള സ്നേഹ യാത്രയുമായി ബിജെപി

December 26, 2023
0

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമോ?അതിരുകളില്ലാത്ത സ്വപ്നത്തിലേക്ക് അതിവേഗം കുതികുമ്പോലും ബിജെപിക്ക് കീറാമുട്ടിയായി 160 സീറ്റുകൾ അതിൽ 84 സീറ്റുകൾ ദക്ഷിണേധ്യയിൽ. ഡൽഹിയിൽ കഴിഞ്ഞ

ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു

December 26, 2023
0

വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും