നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

December 28, 2023
0

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ സാമാജികരെ ഉൾപ്പെടുത്തിയുള്ള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ2023ഡിസംബർ 7 മുതൽ പ്രാബല്യം നൽകി തെരഞ്ഞെടുത്തു. കെ. ബാബു

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ൽ കു​രു​ങ്ങി തി​മിം​ഗ​ലം ക​ര​യ്ക്ക​ടി​ഞ്ഞു

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ത്തു​റ​യി​ൽ ക​മ​ര​ടി വ​ല​യി​ൽ​ക്കു​രു​ങ്ങി​യ തി​മിം​ഗ​ല സ്രാ​വ് ക​ര​യ്ക്ക​ടി​ഞ്ഞു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ല സ്രാ​വാ​ണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച  രാ​വി​ലെ

കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു

December 28, 2023
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 നാട്ടുകല്‍, വാര്‍ഡ് 18 കരുവപ്പാറ എന്നിവടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു. കൊഴിഞ്ഞാമ്പാറ

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷന്‍

December 28, 2023
0

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ

കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസർ റിമാൻഡിൽ

December 28, 2023
0

ത​​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സറെ  (ടി.​എ​സ്.​ഒ) റിമാൻഡ് ചെയ്തു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കാ​ടാ​ച്ചി​റ സ്വ​ദേ​ശി

വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

December 28, 2023
0

പാലക്കാട്: വാളയാറിൽ 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ

ജിസാൻ മേഖലയിൽ ബസ്​ സർവിസ്​ തുടങ്ങുന്നു

December 28, 2023
0

സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജി​സാ​ൻ, സ​ബി​യ, അ​ബു അ​രി​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി

പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോ

December 28, 2023
0

പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ

വീസ നടപടികൾ ലളിതമാക്കി; ഖത്തറിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു

December 28, 2023
0

വീസ നടപടികൾ ലളിതമാക്കിയതും ടൂറിസം കാഴ്ചകളും കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു. ഈ വർഷം ആദ്യമാണ് ഹയാ പോർട്ടൽ നവീകരിച്ച് ഇ-വീസ

സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ മാതാവും മകനും റിമാന്‍ഡിൽ

December 28, 2023
0

പേ​രൂ​ര്‍ക്ക​ട: ജോ​ലി​ക്കു നി​ന്ന വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന കേ​സി​ല്‍ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​മ്മ​യെ​യും മ​ക​നെ​യും റി​മാ​ന്‍ഡ്