സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
43

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

1 day ago
0

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം സംഘാടക സമിതി ഓഫീസ് പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കലവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി, ജില്ലാപഞ്ചായത്ത് അംഗം അഡ്വആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വിഅജിത്ത് കുമാർ, വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഉല്ലാസ്സ് ,ബ്ലോക്ക് പഞ്ചായത്ത്

Continue Reading
കേണല്‍ സോഫിയക്കെതിരെയുള്ള പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
48

കേണല്‍ സോഫിയക്കെതിരെയുള്ള പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രി

1 day ago
0

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ. തന്റെ ഭാഗത്തുനിന്നുണ്ടായത് ‘ഭാഷാപരമായ പിശകാ’ണെന്നാണ് ഷായുടെ പുതിയ ന്യായീകരണം. മന്ത്രിയുടെ പ്രതികരണം…. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പഹല്‍ഗാമിലുണ്ടായ നീചമായ കൂട്ടക്കൊലപാതകത്തില്‍ താന്‍ ഏറെ ദുഃഖത്തിലും മാനസികപ്രയാസത്തിലുമായിരുന്നുവെന്നും രാജ്യത്തോട് തനിക്കെപ്പോഴും അളവറ്റ സ്‌നേഹവും സൈന്യത്തോട് ബഹുമാനവുമുണ്ട്. സമുദായത്തേയും മതത്തേയും ജനങ്ങളേയും തന്റെ വാക്കുകള്‍ വ്രണപ്പെടുത്തിയതായും താനൊരിക്കല്‍ കൂടി ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നു.

Continue Reading
വി​ദേ​ശ​ത്ത് രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​ല്ല ; ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം ഇ​ന്ന് യു​എ​സി​ലേ​ക്ക്
Kerala Kerala Mex Kerala mx National Top News
0 min read
50

വി​ദേ​ശ​ത്ത് രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​ല്ല ; ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം ഇ​ന്ന് യു​എ​സി​ലേ​ക്ക്

1 day ago
0

ഡ​ൽ​ഹി: വി​ദേ​ശ​ത്ത് രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ എം​പി. വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത് ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​ണ് ഇ​ന്ത്യ എ​ന്ന​ത് തു​റ​ന്ന് കാ​ട്ടു​മെ​ന്നും ശ​ശി ത​രൂ​ർ പ്ര​തി​ക​രി​ച്ചു. ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം ഇ​ന്ന് യു​എ​സി​ലേ​ക്ക് തി​രി​ക്കും. ലോ​ക​ത്തി​ന് മു​ന്നി​ൽ പാ​ക് ഭീ​ക​ര​ത തു​റ​ന്ന് കാ​ട്ടാ​നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നു​മാ​ണ് ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളു​ടെ സം​ഘ​ങ്ങ​ളെ അ​യ​ക്കു​ന്ന​ത്.

Continue Reading
വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തി ന്റെ പ്രതിഫലനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
47

വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തി ന്റെ പ്രതിഫലനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

1 day ago
0

സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് വനിതാ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ സാമൂഹിക ചരിത്രത്തിന്റെ ദൃശ്യരേഖയാണ്. ചരിത്രം ലോകത്തിനു മുന്നിലേക്ക് തുറന്നുവെച്ചത് ചരിത്രപുസ്തകങ്ങള്‍ മാത്രമല്ല. സാഹിത്യം ഒരു കാലത്തെ സമഗ്രമായി രേഖപ്പെടുത്തുകയാണെങ്കില്‍ അതിനെ

Continue Reading
മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
39

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവ്

1 day ago
0

എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്.നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ നാല്‍പതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നല്‍കുക്കണം. 2023 ഫെബ്രുവരി 21-ാം

Continue Reading
വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തക സംഗമവും ആദരവും
Cinema Kerala Kerala Mex Kerala mx Top News
1 min read
55

വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തക സംഗമവും ആദരവും

1 day ago
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും നടത്തും. മെയ് 24 ശനിയാഴ്ച വൈകിട്ട് ചന്തമുക്ക് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കും. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 17 ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമവും ഉണ്ടായിരിക്കും. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍, ചലച്ചിത്ര അക്കാദമി

Continue Reading
പി കെ റോസി സ്മരണയില്‍ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവം
Cinema Kerala Kerala Mex Kerala mx Top News
1 min read
52

പി കെ റോസി സ്മരണയില്‍ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവം

1 day ago
0

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിയുടെ ദീപ്ത സ്മരണയില്‍ ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ‘സ്വപ്നായനം’ എന്ന സിഗ്നേച്ചര്‍ ഫിലിമിലൂടെയാണ് പി കെ റോസിക്ക് ആദരവ് നല്‍കിയത്. തിരുവനന്തപുരത്തെ കാപിറ്റോള്‍ തിയേറ്ററില്‍ നടക്കാന്‍ പോകുന്ന ‘വിഗതകുമാര’ന്റെ ആദ്യപ്രദര്‍ശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തില്‍ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തില്‍ നിന്നും പറന്നുയരുന്ന

Continue Reading
പെണ്‍മനസ്സിലേക്ക് കണ്ണോടിച്ച ഏഴു സിനിമകളുമായി വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനം
Cinema Kerala Kerala Mex Kerala mx Top News
1 min read
48

പെണ്‍മനസ്സിലേക്ക് കണ്ണോടിച്ച ഏഴു സിനിമകളുമായി വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനം

1 day ago
0

ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത് മികവാര്‍ന്ന ഏഴൂ സിനിമകള്‍. കൊട്ടാരക്കര മിനര്‍വ തീയേറ്ററിലെ രണ്ട് സ്‌ക്രീനുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പെണ്‍മനസ്സിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ചുവെച്ച ഹോങ് കോങ് സംവിധായിക ആന്‍ ഹുയിയുടെ ‘ദി പോസ്റ്റ് മോഡേണ്‍് ലൈഫ് ഓഫ് മൈ ആന്റ്, ഇന്ത്യന്‍ സിനിമയിലെ തന്റെ പ്രകടനത്തിലുടെയും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധയാര്‍ജ്ജിച്ച ശബാന ആസ്മി നായികയായ ‘ഫയര്‍’ എന്നീ ചിത്രങ്ങള്‍ മേളയുടെ ആദ്യദിനം പ്രദര്‍ശനത്തിനെത്തി. സിനിമയില്‍ അമ്പതു

Continue Reading
വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം ഇന്ന് 
Kerala Kerala Mex Kerala mx Top News
0 min read
36

വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം ഇന്ന് 

1 day ago
0

വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജ് ഇന്ന്നി ര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വെച്ചൂച്ചിറയിലെ ചടങ്ങില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥി ആകും.

Continue Reading
അടൂര്‍ മണ്ഡലത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
Kerala Kerala Mex Kerala mx Top News
1 min read
39

അടൂര്‍ മണ്ഡലത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

1 day ago
0

അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണം.

Continue Reading