സഭയെ അധിക്ഷേപിച്ച പ്രസംഗങ്ങൾ: മാർ അപ്രേം തിരുമേനിയെ മാറ്റി നിർത്തി
Kerala Kerala Mex Kerala mx Special Top News
1 min read
60

സഭയെ അധിക്ഷേപിച്ച പ്രസംഗങ്ങൾ: മാർ അപ്രേം തിരുമേനിയെ മാറ്റി നിർത്തി

2 days ago
0

അങ്ങനെ ഒടുവിൽ അപ്രേം തിരുമേനിക്ക് കൂച്ചുവിലങ്ങിട്ടു , ഇന്ന് രാവിലെ പത്ത് മുപ്പതിന് ചേർന്ന അടിയന്തിര സിനഡ് കൂടിയാണ് അപ്രേം തിരുമേനിയെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയത് . സിനഡിന് ശേഷം സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്റ് ദിയസ്കോറോസ് തിരുമേനിയാണ് ഔദ്യോഗികമായി അറിയിച്ചത് . മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേം തിരുമേനിയെ ഭ​ദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട

Continue Reading
ചമ്പക്കുളം മൂലം ജലോത്സവം: ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കും
Kerala Kerala Mex Kerala mx Top News
0 min read
49

ചമ്പക്കുളം മൂലം ജലോത്സവം: ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കും

2 days ago
0

ജൂലൈ ഒമ്പതിന് നടക്കുന്ന ഈ വർഷത്തെ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും 3 വീതം എ ഗ്രേഡ് ഓടി, എ ഗ്രേഡ് വെപ്പ് വള്ളങ്ങളും 3 ബി ഗ്രേഡ് വെപ്പ് വള്ളങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പട്ട് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. കെ.കെ ഷാജു മുഖ്യാതിഥിയായി. യോഗത്തിൽ ഈ

Continue Reading
കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News
1 min read
50

കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ്

2 days ago
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ 24/05/2025 രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*. *24/05/2025 രാത്രി 8.30 മുതൽ 25/05/2025 രാത്രി 8.30 വരെ കേരള തീരത്ത് 2.6

Continue Reading
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
66

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

2 days ago
0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അമ്മൂമ്മയും സഹോദരനെയും കാമുകിയെയും

Continue Reading
വര്‍ക്കലയില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Top News
0 min read
93

വര്‍ക്കലയില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

2 days ago
0

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് അച്ഛന്റെ പീഡനത്തിനിരയായത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2019 ലും ഇയാള്‍ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും

Continue Reading
പാക്ക്‌ മാറ്റി , ‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’
Kerala Kerala Mex Kerala mx National Top News
1 min read
62

പാക്ക്‌ മാറ്റി , ‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’

2 days ago
0

ജയ്പൂർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകൾ പ്രശസ്തമായ ‘മൈസൂർ പാക്ക്’ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റി. തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ പറഞ്ഞു. മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂർ പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകൾ ഇപ്പോൾ മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ

Continue Reading
സഹോദരി ടെലിവിഷൻ ചാനൽ മാറ്റിയതിനെച്ചൊല്ലി തർക്കം; പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
63

സഹോദരി ടെലിവിഷൻ ചാനൽ മാറ്റിയതിനെച്ചൊല്ലി തർക്കം; പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു

2 days ago
0

മുംബൈ: ടെലിവിഷൻ ചാനൽ മാറ്റിയതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ആണ് സംഭവം. ബോഡെന ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരൻ സൗരഭ് (8) എന്നിവരോടൊപ്പം ടെലിവിഷൻ കാണുകയായിരുന്നു. ഇതിനിടെ സോണാലി തനിക്ക് ഇഷ്ടമുള്ള ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരി സന്ധ്യ അതിന്

Continue Reading
‘അത് ഭാഷാപരമായ പിശക്’: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
52

‘അത് ഭാഷാപരമായ പിശക്’: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രി

2 days ago
0

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ രംഗത്ത്. തന്റെ ഭാഗത്തുനിന്നുണ്ടായത് ‘ഭാഷാപരമായ പിശകാ’ണെന്നാണ് ഷായുടെ ന്യായീകരണം. ഏതെങ്കിലും മതവിഭാഗത്തെ മനഃപൂര്‍വം അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ഇന്ത്യന്‍ സേനയോടും സഹോദരി കോണല്‍ സോഫിയയോടും രാജ്യത്തെ എല്ലാ ജനങ്ങളോടും ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായി വീഡിയോ സന്ദേശത്തില്‍ ഷാ പറഞ്ഞു. കേണല്‍ സോഫിയയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അന്വേഷണം നേരിടുകയാണ്

Continue Reading
കെസിആറിന് കെ കവിതയുടെ കത്ത്; ‘അച്ഛാ, നിങ്ങള്‍ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു’
Kerala Kerala Mex Kerala mx Top News
1 min read
58

കെസിആറിന് കെ കവിതയുടെ കത്ത്; ‘അച്ഛാ, നിങ്ങള്‍ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു’

2 days ago
0

ഹൈദരാബാദ്: ബിആര്‍എസ് നേതാവ് കെ കവിത തന്റെ പിതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന് എഴുതിയതെന്ന പേരിലുള്ള കത്ത് ചര്‍ച്ചയാകുന്നു. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി യോഗത്തില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമര്‍ശിച്ചു കൊണ്ടുള്ളതാണ് കത്ത്. ഏപ്രില്‍ 27-ന് വാറംഗലില്‍ നടന്ന ബിആര്‍എസ് സില്‍വര്‍ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്. ‘താങ്കള്‍ വെറും രണ്ട് മിനിറ്റ്

Continue Reading
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേർന്നു
Kerala Kerala Mex Kerala mx Top News
0 min read
52

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേർന്നു

2 days ago
0

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ അടിമാലിയില്‍ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം കണ്‍വന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പരിപാടിയില്‍ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. അതെസമയം ബിജെപി അംഗത്വമെടുത്തതില്‍ മറിയക്കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. പെന്‍ഷന്‍ മുടങ്ങിയതിനെതിരെ

Continue Reading