Your Image Description Your Image Description

ഡ​ൽ​ഹി: വി​ദേ​ശ​ത്ത് രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ എം​പി. വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത് ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​ണ് ഇ​ന്ത്യ എ​ന്ന​ത് തു​റ​ന്ന് കാ​ട്ടു​മെ​ന്നും ശ​ശി ത​രൂ​ർ പ്ര​തി​ക​രി​ച്ചു. ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം ഇ​ന്ന് യു​എ​സി​ലേ​ക്ക് തി​രി​ക്കും. ലോ​ക​ത്തി​ന് മു​ന്നി​ൽ പാ​ക് ഭീ​ക​ര​ത തു​റ​ന്ന് കാ​ട്ടാ​നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നു​മാ​ണ് ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളു​ടെ സം​ഘ​ങ്ങ​ളെ അ​യ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *