സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും; എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല: മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
58

സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും; എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല: മുഹമ്മദ് റിയാസ്

2 months ago
0

തിരുവനന്തപുരം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര പ്രശ്നമെന്ന് മന്ത്രി ചോദിച്ചു. സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍

Continue Reading
ഇന്ന് മുതൽ സംസ്ഥാനത്ത് പുതുക്കിയ മോട്ടോർവാഹന നികുതി
Auto Kerala Kerala Mex Kerala mx Top News
1 min read
67

ഇന്ന് മുതൽ സംസ്ഥാനത്ത് പുതുക്കിയ മോട്ടോർവാഹന നികുതി

2 months ago
0

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിയ ഉത്തരവിറങ്ങി. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്നാണ് നികുതിയിൽ മാറ്റം വന്നത്. 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധന. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും, സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുമുണ്ട്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും

Continue Reading
ഈ രാജ്യത്ത് വാഹനം ഓടിക്കൽ കുറച്ച് റിസ്കാണ്; അറിയണോ ഏറ്റവും അപകടകരമായ രാജ്യത്തെക്കുറിച്ച് !
Auto Kerala Kerala Mex Kerala mx Top News
1 min read
66

ഈ രാജ്യത്ത് വാഹനം ഓടിക്കൽ കുറച്ച് റിസ്കാണ്; അറിയണോ ഏറ്റവും അപകടകരമായ രാജ്യത്തെക്കുറിച്ച് !

2 months ago
0

വാഹനമോടിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യമേതാണെന്ന് നിങ്ങൾക്കറിയാമോ? അത് സൗത്ത് ആഫ്രിക്കയാണ്. 53 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് കമ്പനി സുട്ടോബിയാണ് പട്ടിക തയ്യാറാക്കിയത്. അതേസമയം, അപകടകരമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നോര്‍വേയാണ് ഏറ്റവും സുരക്ഷിതമായ രാജ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് പട്ടികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തെത്തുന്നത്. 49-ാമതായാണ് ഇന്ത്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കയാകട്ടെ 51-ാം സ്ഥാനത്താണുള്ളത്. വാഹനങ്ങളുടെ

Continue Reading
പുതിയ പതിപ്പിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്‍റ് നേടി ലൂണ
Auto Kerala Kerala Mex Kerala mx Top News
1 min read
69

പുതിയ പതിപ്പിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്‍റ് നേടി ലൂണ

2 months ago
0

ഇ-ലൂണയുടെ പുതിയ പതിപ്പിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്‍റ് നേടി. ഫെബ്രുവരിയിൽ 69,990 രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി കൈനറ്റിക് ഇ ലൂണ പുറത്തിറക്കിയത്. നിലവിലുള്ള ഇ ലൂണയെക്കുറിച്ച് പറയുകയാണെങ്കിൽ, X2, X3, X3 Go, X3 Plus, X3 Pro, X3 Prime എന്നിങ്ങനെ നിരവധി വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. വാഹനത്തിന്റെ ലോഞ്ച് സമയപരിധി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കൈനറ്റിക് ഇ ലൂണയുടെ പുതിയ ഡിസൈൻ പേറ്റന്റ് ചോർന്നു. ഇത് കാണിക്കുന്നത്

Continue Reading
ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി
Kerala Kerala Mex Kerala mx Tech Top News
1 min read
60

ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി

2 months ago
0

ചാറ്റ്ജിപിടി ഉള്‍പ്പെടെയുളള എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിച്ച് ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ എല്ലാവരും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും. വിശ്വാസം വരുന്നില്ല അല്ലേ? എന്നാൽ അതിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ഡയമണ്ട് ഒകോ ചുക്വുമ എന്ന യുവതിയാണ് താന്‍ എഐയുടെ സഹായത്തോടെ പതിനഞ്ച് കിലോയ്ക്കടുത്ത് കുറച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 100 കിലോ ഭാരമുണ്ടായിരുന്ന

Continue Reading
ബാക്കി വന്ന ദോശമാവുകൊണ്ട് സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കിയാലോ
Kerala Kerala Mex Kerala mx Top News
0 min read
94

ബാക്കി വന്ന ദോശമാവുകൊണ്ട് സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

2 months ago
0

വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന മലയാളികളുടെ ഒരു ഇഷ്‌ട പലഹാരമാണ് ഉണ്ണിയപ്പം.. അരിയും ശർക്കരയും പഴവുമൊക്കെയാണ് ഉണ്ണിയപ്പത്തിലെ പ്രധാന ചേരുവകൾ. എന്നാൽ ഇവയെ കൂടതെ മറ്റ് പല ചേരുവകൾ ചേർത്തും രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം. ബാക്കി വന്ന ദോശമാവുകൊണ്ടും നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. റെസിപ്പി ഇതാ… ആവശ്യമായ ചേരുവകൾ ദോശമാവ് – 1 1/2 കപ്പ് ഗോതമ്പ് പൊടി – 1/2 കപ്പ് തേങ്ങ – 1 കപ്പ് (ചിരകിയത്)

Continue Reading
അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !
Kerala Kerala Mex Kerala mx Tech Top News
1 min read
69

അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !

2 months ago
0

ഡൽഹി: ഇന്ത്യയിൽ സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു. ഇതിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഈ പുതിയ സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ്

Continue Reading
വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !
Kerala Kerala Mex Kerala mx Tech Top News
1 min read
68

വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !

2 months ago
0

ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി. 8 ജിബി റാമും ഈ ഫോണിൽ നൽകിയിട്ടുണ്ട്. വിവോ ടി4എക്സിന് കടുത്ത മത്സരം നൽകാൻ കഴിയുമെന്ന് കരുതപ്പെടുന്ന ഒരു ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി. ഈ ഫോണിന് 6.67 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ലഭിക്കുന്നു. ഒന്‍പത് 5ജി ബാൻഡ് പിന്തുണ കൂടാതെ, സ്‍മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്. എങ്കിലും

Continue Reading
ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
100

ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ

2 months ago
0

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി മെറ്റ. പ്രതിമാസം 14 ഡോളര്‍(1190 രൂപ) ഈടാക്കാനാണ് നീക്കം. നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പണം ഈടാക്കുന്നത്. അതേസമയം സൗജന്യമായി ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് അത് തുടരാം. പക്ഷെ പരസ്യങ്ങളെ കുറിച്ച് പരാതിപ്പെടരുതെന്ന് മാത്രം. ഇതിനോടൊപ്പം ഒരു കോംബോ ഓഫറും മെറ്റ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതുപ്രകാരം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി 17 ഡോളര്‍

Continue Reading
ലൈംഗികാതിക്രമം: വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആൻഡ്രൂ ടേറ്റിനെതിരെ പരാതിയുമായി മുൻ കാമുകി
Cinema Kerala Kerala Mex Kerala mx Top News
1 min read
64

ലൈംഗികാതിക്രമം: വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആൻഡ്രൂ ടേറ്റിനെതിരെ പരാതിയുമായി മുൻ കാമുകി

2 months ago
0

മുൻ ബ്രിട്ടീഷ്-അമേരിക്കൻ കിക്ക് ബോക്‌സറും വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ആൻഡ്രൂ ടേറ്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി ബ്രിയന്ന സ്റ്റേൺ. ലൈംഗികാതിക്രമവും ശാരീരിക പീഡനവും ചൂണ്ടിക്കാട്ടി യുവതി ടേറ്റിനെതിരെ ലോസ് ഏഞ്ചൽസിൽ സിവിൽ കേസ് ഫയൽ ചെയ്തു. 10 മാസത്തിലേറെ താൻ ശാരീരികമായും വൈകാരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. മാർച്ച് 11 ന് ബെവർലി ഹിൽസ് മോട്ടലിൽ വെച്ചാണ് ഇരുവരും അവസാനം കണ്ടതെന്ന് പരാതിയിൽ പറയുന്നു.

Continue Reading