കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് ശ​ശി ത​രൂ​ർ എം​പി
Kerala Kerala Mex Kerala mx National Top News
0 min read
47

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് ശ​ശി ത​രൂ​ർ എം​പി

2 months ago
0

ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. ദി ​വീ​ക്കി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ശ​ശി ത​രൂ​രിന്റെ പരാമർശങ്ങൾ…. കോ​വി​ഡ് 19 കാ​ല​ത്ത് വാ​ക്സീ​ൻ ന​യം ലോ​ക നേ​തൃ​പ​ദ​വി​യി​ലേ​ക്ക് ഇ​ന്ത്യ​യെ ഉ​യ​ർ​ത്തി​യെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.നി​ർ​ണാ​യ​ക സ​മ​യ​ത്ത് മ​റ്റ് ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ ചെ​യ്യാ​ത്ത നി​ല​യി​ൽ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വാ​ക്സീ​ൻ ന​ൽ​കി​യെ​ന്നും സ​ഹാ​യ​ഹ​സ്‌​തം നീ​ട്ടി​. ഇ​തി​ലൂ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വി​ശ്വ​സ്ത സു​ഹൃ​ത്താ​യി മാ​റി​എന്നും

Continue Reading
സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
41

സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്

2 months ago
0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കേഴ്സ്. മുടി മുറിച്ച് സമരം കടുപ്പിച്ചു. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർ​ഗം ആശമാർ കടുപ്പിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

Continue Reading
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്
Kerala Kerala Mex Kerala mx National Top News
1 min read
48

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

2 months ago
0

കാശ്മീർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍ ഉണ്ടായി. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു.ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌ഇ‌എം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Continue Reading
ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല ; കെ എസ് മണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
42

ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല ; കെ എസ് മണി

2 months ago
0

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്നും ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കുമെന്ന് കെ എസ് മണി പറ‍ഞ്ഞു. കെ എസ് മണിയുടെ പ്രതികരണം….. കർണാടകയിൽ നിന്ന് എത്തിക്കുന്ന പാലിൻ്റെ വില വർധിച്ചത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. നാല് രൂപയാണ് കർണാടക പാലിന് വില കൂട്ടിയത്. പ്രതിദിനം ഒന്നരലക്ഷം

Continue Reading
സംസ്ഥാനത്ത് ഇന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
42

സംസ്ഥാനത്ത് ഇന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

2 months ago
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ടു​ത്ത ചൂ​ടി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ

Continue Reading
സ്വർണവില സർവ്വകാല റെക്കോർഡിലെത്തി
Business Kerala Kerala Mex Kerala mx Top News
1 min read
45

സ്വർണവില സർവ്വകാല റെക്കോർഡിലെത്തി

2 months ago
0

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 67,400 രൂ​പ​യി​ലും ഗ്രാ​മി​ന് 8,425 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 55 രൂ​പ ഉ​യ​ർ​ന്ന് 6,910 രൂ​പ​യി​ലെ​ത്തി.അ​തേ​സ​മ​യം, വെ​ള്ളി വി​ല 112 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.  

Continue Reading
മെക്കാനിക് നിയമനം ; അപേക്ഷകൾ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
42

മെക്കാനിക് നിയമനം ; അപേക്ഷകൾ ക്ഷണിച്ചു

2 months ago
0

തിരുവനന്തപുരം : മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ) യോഗ്യതയുള്ളവരും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ്

Continue Reading
സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
37

സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്

2 months ago
0

മലപ്പുറം : കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലയിലെ ട്രൈബൽ കുട്ടികൾക്കും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കും സൗജന്യമായി ഫുട്‌ബോൾ സമ്മർ കോച്ചിംഗ് ക്യാംപ് നടത്തുന്നു. ട്രൈബൽ കുട്ടികൾക്ക് എടക്കര ജി.എച്ച്. എസ്. സ്‌കൂളിലും മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് ഉണ്ണിയാൽ ഇമ്പിച്ചിബാവ ഫിഷറീസ് സ്റ്റേഡിയത്തിലുമാണ് ക്യാംപ്. ഏപ്രിൽ അഞ്ചു മുതൽ മെയ് 31 വരെ നടക്കുന്ന

Continue Reading
എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
41

എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി

2 months ago
0

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ഷ​ർ​ണാ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​എ​സ്പി ഓ​ഫീ​സി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ഷ​ർ​ണാ​സ്. ഷ​ർ​ണാ​സി​നെ ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി​സിം​ഗ് ആ​ര്യ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച​ത്.സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന്

Continue Reading
ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
40

ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

2 months ago
0

മാ​ന​ന്ത​വാ​ടി: ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍​ശ്ര​മി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ക​ല്‍​റ സ​ദ്ദാം(28), നാ​ദു(52), ത​ളി​യ മു​ഷ്താ​ഖ്(51), മൊ​ഹ​ല്ല ഇ​ര്‍​ഫാ​ന്‍(34) എ​ന്നി​വ​രെ​യാ​ണ് ബേ​ഗൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11-ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടി​ക്കു​ളം ബേ​ഗൂ​ര്‍ ഇ​രു​മ്പു​പാ​ല​ത്തി​നു​സ​മീ​പ​ത്തു​ള്ള ചേ​മ്പും​കൊ​ല്ലി വ​ന​ത്തി​ൽ ആ​ടു​ക​ളു​ടെ ജ​ഡം ത​ള്ളാ​നാ​ണ് ശ്ര​മി​ച്ച​ത്. പു​റ​കെ വാ​ഹ​ന​ത്തി​ല്‍ വ​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി. ഇവരെ തോ​ല്‍​പ്പെ​ട്ടി വ​നം​വ​കു​പ്പ് ചെ​ക്ക്‌​പോ​സ്റ്റി​നു​സ​മീ​പം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ടു​ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച

Continue Reading