സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് അയാൾ വഞ്ചിച്ചു; കേസില്‍ വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
56

സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് അയാൾ വഞ്ചിച്ചു; കേസില്‍ വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍

2 months ago
0

കൊച്ചി: സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് പരാതിക്കാരനായ നിജു രാജ് തന്നെ വഞ്ചിച്ചു. 25 ലക്ഷം നിക്ഷേപിക്കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ആകെ തന്നത് അഞ്ച് ലക്ഷം രൂപയാണ്. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ആ അഞ്ച് ലക്ഷം രൂപ തിരികെ വാങ്ങി. അതല്ലാതെ നിജുവിനെ സാമ്പത്തികമായി വഞ്ചിച്ചിട്ടില്ലെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം

Continue Reading
”മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണ”;മന്ത്രി പി എ മുഹമ്മദ് റിയാസ്.
Cinema Kerala Kerala Mex Kerala mx Top News
1 min read
51

”മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണ”;മന്ത്രി പി എ മുഹമ്മദ് റിയാസ്.

2 months ago
0

മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏതൊരു സിനിമയും കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അതിനെ കുറിച്ച് വിമര്‍ശിക്കാനും നല്ലത് പറയാനുമൊക്കെയുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യ നമ്മുടെ രാജ്യം ഇന്നുവരെ കണ്ട

Continue Reading
കാര്‍ത്തി ചിത്രം സര്‍ദാര്‍ 2ൽ നിന്ന് യുവൻ പിന്മാറി; ഇനി പുതിയ സംഗീത സംവിധായകന്‍ ?
Cinema Kerala Kerala Mex Kerala mx Top News
1 min read
53

കാര്‍ത്തി ചിത്രം സര്‍ദാര്‍ 2ൽ നിന്ന് യുവൻ പിന്മാറി; ഇനി പുതിയ സംഗീത സംവിധായകന്‍ ?

2 months ago
0

കാര്‍ത്തി നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ദാര്‍ 2. സിനിമയില്‍ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ നിന്ന് യുവന്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത്‌വരുന്നത്. സാം സി എസ് പകരം സംഗീതം നല്‍കും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ത്തിയുടെ ഹിറ്റ് ചിത്രമായ കൈതിക്ക് സംഗീതം നല്‍കിയത് സാം സി എസ് ആയിരുന്നു. 2022ല്‍ പുറത്തിറങ്ങി

Continue Reading
ആസിഫ് അലി ചിത്രം ‘സർക്കീട്ട്; മെയ്യിൽ തീയറ്ററിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
52

ആസിഫ് അലി ചിത്രം ‘സർക്കീട്ട്; മെയ്യിൽ തീയറ്ററിൽ എത്തും

2 months ago
0

ആസിഫ് അലി നായകനായ ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം മെയ്‌ 8 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികയായി എത്തുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. പൂര്‍ണ്ണമായും

Continue Reading
മരട് മുനിസിപ്പാലിറ്റിയുമായി കൈകോര്‍ത്ത് വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത പരിശീലനവുമായി അസാപ് കേരള
Kerala Kerala Mex Kerala mx Top News
1 min read
37

മരട് മുനിസിപ്പാലിറ്റിയുമായി കൈകോര്‍ത്ത് വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത പരിശീലനവുമായി അസാപ് കേരള

2 months ago
0

മരട് നഗരസഭയുടെ നൈപുണ്യ നഗരം പദ്ധതിയുടെ കീഴില്‍ വയോജനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം സുഗമം വിജയകരമായി നടപ്പിലാക്കി അസാപ് കേരള. മുതിര്‍ന്ന പൗരന്മാരില്‍ ഡിജിറ്റല്‍ പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുക്കൂടിയാണ് പരിശീലനം ആവിഷ്‌കരിച്ചത്.   സ്മാര്‍ട്‌ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് , സൈബര്‍ സുരക്ഷാ എന്ന വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടപ്പിലാക്കിയത്. വയോജനങ്ങള്‍ക്കിടയിലെ ഡിജിറ്റല്‍ വിഭജനം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ സംരംഭം. മരട് പെട്രോഹൗസില്‍

Continue Reading
വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുത് ;എമ്പുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക
Cinema Kerala Kerala Mex Kerala mx Top News
1 min read
48

വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുത് ;എമ്പുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

2 months ago
0

തിരുവനന്തപുരം: എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്ത് നിര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ട വിവാദവും സൈബര്‍ ആക്രമണവും തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് ഫെഫ്ക ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുതെന്നും ഫെഫ്ക വിമര്‍ശിച്ചു. നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നും മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹം എന്നും ഫെഫ്ക ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘എമ്പുരാന്‍’ സിനിമയുമായി

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
38

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

2 months ago
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഷിബു താമസിക്കുന്ന വീട്ടിൽ നിന്നും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ സൂസടിമ ( 32), വിഴിഞ്ഞം കോട്ടപ്പുറം കുഞ്ചുവീട്ടിൽ ജ്യൂഡ് ഗോഡ് ഫ്രീ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 12 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഷിബു ഓടി രക്ഷപ്പെട്ടതായി

Continue Reading
18 ഇടങ്ങളില്‍ പേര് മാറ്റി ഡബ്ബ് ചെയ്തു; എന്‍ഐഎ ലോഗോ കാണിക്കില്ല
Cinema Kerala Kerala Mex Kerala mx Top News
1 min read
54

18 ഇടങ്ങളില്‍ പേര് മാറ്റി ഡബ്ബ് ചെയ്തു; എന്‍ഐഎ ലോഗോ കാണിക്കില്ല

2 months ago
0

എമ്പുരാന്‍ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണവും മോഹന്‍ലാലിന്റെ ഖേദപ്രകടനവുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷമായിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കിലും അത് ഉണ്ടായില്ല. പുതുക്കിയ പതിപ്പ് തിയറ്റര്‍ പ്രദര്‍ശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികള്‍ക്ക് സമയം എടുക്കുന്നതിനാലാണ് ഇത്.   തിയറ്ററുകളില്‍ ചിത്രത്തിന്റെ

Continue Reading
ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ
Kerala Kerala Mex Kerala mx National Top News
0 min read
50

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

2 months ago
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7 ബില്യൺ ഡോളറായിരുന്നു കടം. 2024 സെപ്റ്റംബർ അവസാനം 712.7 ബില്യൺ യുഎസ് ഡോളറായിരുന്നു വിദേശ കടം. യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിച്ചതാണ് വിദേശ കടം ഉയരാനുള്ള കാരണം. ഇന്ത്യയുടെ വിദേശ കടത്തിൽ 54.8 ശതമാനവും ഡോളർ മൂല്യത്തിലുള്ളതാണ്. 2024 ഡിസംബർ അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ വിദേശ കടം

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Kerala Kerala Mex Kerala mx Tech Top News
0 min read
44

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

2 months ago
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും

Continue Reading