സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്
Kannur Kerala Kerala Mex Kerala mx
1 min read
45

സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്

January 6, 2024
0

കൊല്ലം:  62ാമത് സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച 640 പോയിന്റ്കളുമായി കണ്ണൂര്‍ ജില്ല മുന്നില്‍ .625 പോയിന്റുകളോടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്‌. 623 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 608 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്‌. ആതിഥേയരായ കൊല്ലം ജില്ല  602 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്‌. 58 മത്സരങ്ങളില്‍ 47 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന

Continue Reading
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx
0 min read
31

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ

January 6, 2024
0

കൂത്തുപറമ്പ്: ഗൾഫിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേർ അറസ്റ്റിൽ. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടേരിയിലെ മർവാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനും സംഘർഷത്തിനും കാരണമായത്. കഴിഞ്ഞദിവസം

Continue Reading
വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു
Kannur Kerala Kerala Mex Kerala mx
1 min read
28

വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു

January 6, 2024
0

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. 2023- 24 വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ട് വികസന സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി

Continue Reading
മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി
Kannur Kerala Kerala Mex Kerala mx
1 min read
28

മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി

January 5, 2024
0

കണ്ണനല്ലൂർ: മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി കണ്ണനല്ലൂർ വടക്കേമുക്ക് ഷർമി മൻസിലിൽ ഷഹാർ (23) ആണ് പിടിയിലായത്. മുഖത്തല സ്വദേശിയായ അനന്തുവിനെ (27) ആണ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിസംബർ 25 ന് രാത്രി 10.45ഓടെ സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന അനന്തുവിനെ കണ്ണനല്ലൂർ എമറാൾഡ് ബാറിന് മുൻവശത്ത് തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച ശേഷം മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതനായി താഴെ വീണ

Continue Reading
റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം തട്ടിയെടുത്തു
Kannur Kerala Kerala Mex Kerala mx
0 min read
48

റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം തട്ടിയെടുത്തു

January 5, 2024
0

ചക്കരക്കല്ല്: റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഏച്ചൂർ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസിൽ പുത്തൻപുരയിൽ സിദ്ധാർഥിന്റെ പരാതിയിലാണ് കേസെടുത്തത്. മേരിസാബു, അരുൺകുര്യൻ തോട്ടത്തിൽ, സത്യശങ്കർ എന്നിവരാണ് പ്രതികൾമുംബൈയിലെ ഏഷ്യ ഒറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്‌ണർമാരാണിവർ. കഴിഞ്ഞ മാർച്ച് ഒന്നിനാണ് റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിൽ പരിശീലന ക്യാമ്പിൽ ഉൾപ്പെടെ

Continue Reading
കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഞ്ചാവ് വില്പനക്കാരനെ എക്സൈസ് പിടികൂടി
Kannur Kerala Kerala Mex Kerala mx
1 min read
25

കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഞ്ചാവ് വില്പനക്കാരനെ എക്സൈസ് പിടികൂടി

January 5, 2024
0

കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഞ്ചാവ് വില്പനക്കാരനെ എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന മടക്കര സ്വദേശി നവാസ് പി.പി യാണ് അറസ്റ്റിലായത്. ഓപ്പിയം കൈവശം വച്ചതിന് ഇയാൾക്കെതിരെ മുൻപ് കേസ് എടുത്തിട്ടുണ്ട്. ആ കേസിന്റെ വിചാരണ നടന്നു വരികെയാണ് പ്രതി വീണ്ടും പിടിയിലായത്. NDPS നിയമപ്രകാരം, ഒരേ കുറ്റം ആവർത്തിച്ചാൽ, ഇരട്ടി ശിക്ഷ വിധിക്കുവാൻ കോടതിക്ക് കഴിയും. എക്സൈസ് ഇൻസ്പെക്ടർ എബി തോമസും

Continue Reading
ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമാക്കും
Kannur Kerala Kerala Mex Kerala mx
1 min read
32

ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമാക്കും

January 5, 2024
0

ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം കലാപരിപാടികള്‍ ഉള്‍പ്പെടെ വര്‍ണാഭമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും. പൊലീസ് -നാല്, എക്സൈസ് -ഒന്ന്, ഫോറസ്റ്റ് -ഒന്ന്, ജയില്‍ -ഒന്ന്, എന്‍സിസി -ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് -10, എസ് പി സി -നാല്, ജൂനിയര്‍

Continue Reading
കല്യാശേരി ഔഷധ ഗ്രാമം പദ്ധതി: കുറുന്തോട്ടി ഔഷധിക്ക് കൈമാറി
Kannur Kerala Kerala Mex Kerala mx
1 min read
22

കല്യാശേരി ഔഷധ ഗ്രാമം പദ്ധതി: കുറുന്തോട്ടി ഔഷധിക്ക് കൈമാറി

January 3, 2024
0

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി  വിളവെടുത്ത കുറുന്തോട്ടി ഔഷധിക്ക് കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് എം വിജിൻ എം എൽ എ  നിർവഹിച്ചു.  കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ഔഷധി എം ഡി  ഡോ. ടി കെ ഹൃദിക്, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ

Continue Reading
ആദിവാസി ഊരുകളിലെ കുട്ടികളെ അനുമോദിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
27

ആദിവാസി ഊരുകളിലെ കുട്ടികളെ അനുമോദിച്ചു

January 3, 2024
0

ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ രചനകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ’മഞ്ചാടി’ കൈപ്പുസ്തകത്തിന്റെ പ്രകാശനവും രചനകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, വാച്ച് എന്നിവ കലക്ടര്‍ സമ്മാനിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്, ഐ ടി ഡി പി എന്നിവരുടെ ആഭിമുഖ്യത്തിലാണ് അനുമോദനം നടത്തിയത്. ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ്

Continue Reading
കാര്‍ഷിക യന്ത്രവത്ക്കരണം അവാര്‍ഡ്; തീയതി നീട്ടി
Kannur Kerala Kerala Mex Kerala mx
1 min read
29

കാര്‍ഷിക യന്ത്രവത്ക്കരണം അവാര്‍ഡ്; തീയതി നീട്ടി

January 2, 2024
0

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ക്ക് കൃഷി അസി. എൻജിനിയർ ഓഫീസുമായോ  കൃഷിഭവനുകളുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 18 . ഫോൺ : 9383472050, 9383472052

Continue Reading