Your Image Description Your Image Description
Your Image Alt Text

കൊല്ലം:  62ാമത് സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച 640 പോയിന്റ്കളുമായി കണ്ണൂര്‍ ജില്ല മുന്നില്‍ .625 പോയിന്റുകളോടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്‌.

623 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 608 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്‌. ആതിഥേയരായ കൊല്ലം ജില്ല  602 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്‌. 58 മത്സരങ്ങളില്‍ 47 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.

Leave a Reply

Your email address will not be published. Required fields are marked *