മീഡിയ അക്കാദമി മാധ്യമശില്‍പ്പശാല നടത്തി
Kannur Kerala Kerala Mex Kerala mx
1 min read
18

മീഡിയ അക്കാദമി മാധ്യമശില്‍പ്പശാല നടത്തി

January 11, 2024
0

കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ പൊലീസിന് വേഗത്തില്‍ കേസെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭേദഗതി വന്നതോടെ എഴ്

Continue Reading
ദുരന്ത നിവാരണ അതോറിറ്റി യോഗം: കണ്ണൂർ ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം
Kannur Kerala Kerala Mex Kerala mx
1 min read
57

ദുരന്ത നിവാരണ അതോറിറ്റി യോഗം: കണ്ണൂർ ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം

January 9, 2024
0

മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  നിര്‍ദേശം നല്‍കിയത്. ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വകീരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുളള പ്രവര്‍ത്തനവും

Continue Reading
ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
36

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

January 9, 2024
0

തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2024ന്റെ സംഘാടക സമിതി രൂപീകരിച്ചു. എം പിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എം വി ഗോവിന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, ഷാജി എന്‍

Continue Reading
ദുരന്ത നിവാരണ അതോറിറ്റി യോഗം: ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം
Kannur Kerala Kerala Mex Kerala mx
1 min read
23

24

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

January 9, 2024
0

തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2024ന്റെ സംഘാടക സമിതി രൂപീകരിച്ചു. എം പിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എം വി ഗോവിന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, ഷാജി എന്‍

Continue Reading
സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ;സംഭവം കണ്ണൂരിൽ
Kannur Kerala Kerala Mex Kerala mx
1 min read
27

സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ;സംഭവം കണ്ണൂരിൽ

January 7, 2024
0

ക­ണ്ണൂര്‍: സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ. ക­ണ്ണൂര്‍ ന­ടു­വില്‍ പാ­ത്തന്‍­പാ­റ സ്വ­ദേ­ശി ജോ­സ് എന്ന അറുപത്തിമൂന്ന്കാരനാണ് കടബാധ്യതമൂലം ജീവനൊടുക്കിയത്.രാ­വി­ലെ പത്ത­ര­യോ­ടെ സു­ഹൃ­ത്തി­ന്‍റെ തോ­ട്ട­ത്തി­ലാ­ണ് ഇ­യാ­ളെ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. സ്ഥ­ലം പാ­ട്ട­ത്തി­നെ­ടു­ത്ത് വാ­ഴ­കൃ­ഷി ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ജോസ്.കൃ­ഷി ന­ഷ്ട­ത്തി­ലാ­യ­തി­നാല്‍ ഇ­യാള്‍­ക്ക് ല­ക്ഷ­ങ്ങ­ളു­ടെ ക­ട­ബാധ്യ­ത ഉ­ണ്ടാ­യി­രു­ന്ന­താ­യാ­ണ് വി­വ­രം. സാശ്ര­യ സം­ഘ­ത്തില്‍ വായ്­പ തി­രി­ച്ച­ട­യ്‌­ക്കേ­ണ്ട ദി­വ­സ­മാ­യ ഇ­ന്ന് പ­ണം അ­ട­യ്­ക്കാന്‍ ക­ളി­ഞ്ഞി­രു­ന്നില്ല.

Continue Reading
സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്
Kannur Kerala Kerala Mex Kerala mx
1 min read
44

സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്

January 6, 2024
0

കൊല്ലം:  62ാമത് സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച 640 പോയിന്റ്കളുമായി കണ്ണൂര്‍ ജില്ല മുന്നില്‍ .625 പോയിന്റുകളോടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്‌. 623 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 608 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്‌. ആതിഥേയരായ കൊല്ലം ജില്ല  602 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്‌. 58 മത്സരങ്ങളില്‍ 47 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന

Continue Reading
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx
0 min read
30

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ

January 6, 2024
0

കൂത്തുപറമ്പ്: ഗൾഫിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേർ അറസ്റ്റിൽ. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടേരിയിലെ മർവാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനും സംഘർഷത്തിനും കാരണമായത്. കഴിഞ്ഞദിവസം

Continue Reading
വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു
Kannur Kerala Kerala Mex Kerala mx
1 min read
28

വാര്‍ഷിക പദ്ധതി രൂപീകരണം: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു

January 6, 2024
0

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. 2023- 24 വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ട് വികസന സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി

Continue Reading
മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി
Kannur Kerala Kerala Mex Kerala mx
1 min read
27

മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി

January 5, 2024
0

കണ്ണനല്ലൂർ: മുൻവിരോധത്താൽ യുവാവിനെ മർദിച്ചയാളെ പൊലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി കണ്ണനല്ലൂർ വടക്കേമുക്ക് ഷർമി മൻസിലിൽ ഷഹാർ (23) ആണ് പിടിയിലായത്. മുഖത്തല സ്വദേശിയായ അനന്തുവിനെ (27) ആണ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിസംബർ 25 ന് രാത്രി 10.45ഓടെ സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന അനന്തുവിനെ കണ്ണനല്ലൂർ എമറാൾഡ് ബാറിന് മുൻവശത്ത് തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച ശേഷം മാരകമായി മർദിക്കുകയായിരുന്നു. ബോധരഹിതനായി താഴെ വീണ

Continue Reading