അഴീക്കോട് മണ്ഡലം ‘മഴവില്ല്’: പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
47

അഴീക്കോട് മണ്ഡലം ‘മഴവില്ല്’: പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

January 16, 2024
0

അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മഴവില്ല്’ന്റെ ഭാഗമായി പ്രഥമാധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിയായ ‘ഇവോള്‍വി’ന് തുടക്കമായി. വിദ്യാലയത്തിന്റെ ഭരണപരവും അക്കാദമിക പരവുമായ കാര്യങ്ങള്‍ ഏകോപിപ്പിച്ച് ജനാധിപത്യ വിദ്യാലയങ്ങളെ സൃഷ്ടിക്കുക, അക്കാദമിക ലീഡറായി പ്രഥമാധ്യാപകരെ ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യവുമായി വിദ്യാഭ്യാസ മാനേജ്മെന്റില്‍ സമഗ്രമായ പരിശീലനം നല്‍കുന്ന സീ-മാറ്റ് കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കണ്ണൂര്‍ ഫോക്ലോര്‍ അക്കാദമി

Continue Reading
പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി
Kannur Kerala Kerala Mex Kerala mx
1 min read
32

പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി

January 16, 2024
0

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങള്‍ക്കുള്ള ഉപഹാര വിതരണവും അവര്‍ നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിപാലന ബോധവല്‍ക്കരണ ക്ലാസിനും കലാപരിപാടികള്‍ക്കും വി സി ബി ദീപ നേതൃത്വം നല്‍കി. ഡി എം ഒ

Continue Reading
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു: ഡോ. ശ്യാമ എസ് പ്രഭ
Kannur Kerala Kerala Mex Kerala mx
1 min read
28

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു: ഡോ. ശ്യാമ എസ് പ്രഭ

January 15, 2024
0

പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്നും അവര്‍ക്കെതിരെ തെറ്റായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ എസ് പ്രഭ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി, ആശവര്‍ക്കര്‍മാര്‍, വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി നടത്തിയ ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരില്‍ 58 ശതമാനം പേര്‍

Continue Reading
ദേശീയ കലാ ഉത്സവ് : കേരള ടീമിന് സ്വീകരണം നൽകും
Kannur Kerala Kerala Mex Kerala mx
0 min read
31

ദേശീയ കലാ ഉത്സവ് : കേരള ടീമിന് സ്വീകരണം നൽകും

January 15, 2024
0

ദേശീയ കലാ ഉത്സവ് വിജയികൾക്ക് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്കും. ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ എത്തുന്ന സംഘത്തിന് തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷം 2 ന് കണ്ണൂർ റയിൽവെ സ്റ്റേഷനിലാണ് സ്വീകരണം. സമഗ്ര ശിക്ഷ അഭിയാന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആണ് സ്വീകരണം ഒരുക്കുന്നത്. 10 ആൺകുട്ടികൾ 10 പെൺകുട്ടികളും അടങ്ങിയ സംഘമാണ് 10 ഇനങ്ങളിലായി കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.  മൂന്ന് സ്വർണമെഡലുകളുമായി കേരളം മികച്ച വിജയം

Continue Reading
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം
Kannur Kerala Kerala Mex Kerala mx
1 min read
29

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം

January 15, 2024
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ  വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന്റെ കണ്ണൂർ മേഖലാതല ഉദ്ഘാടനവും വിദ്യാർഥികൾക്കായുള്ള അവാർഡ് വിതരണവും നടത്തി.  കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണവും എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളുമാണ് വിതരണം ചെയ്തത്. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി

Continue Reading
മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം
Kannur Kerala Kerala Mex Kerala mx
1 min read
35

മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം

January 12, 2024
0

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്കിടയിലെ കാട് നിറഞ്ഞ മാലിന്യ കൂമ്പാരം നീക്കി ടൂ വീലര്‍ പേ പാര്‍ക്കിങ് കേന്ദ്രം ഒരുക്കി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പല തവണ വൃത്തിയാക്കിയെങ്കിലും അത് തുടര്‍ന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്ത് ചുറ്റും വേലികെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രമാക്കിയത്. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. നൂറോളം ഇരുചക്ര

Continue Reading
ബഡ്‌സ് കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Kannur Kerala Kerala Mex Kerala mx
1 min read
46

ബഡ്‌സ് കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

January 12, 2024
0

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  ഡോ. എം സുര്‍ജിത്ത്, ഇ വി വിജയന്‍ മാസ്റ്റര്‍, മുകുന്ദന്‍, സന്തോഷ് കുമാര്‍, പി വിനേഷ്, ടി ആഹ്ലാദ്, ആര്യശ്രീ, അഞ്ചന എന്നിവര്‍ പങ്കെടുത്തു.

Continue Reading
മിഡ്‌നൈറ്റ് യൂണിറ്റി റണ്‍ നാലാം എഡിഷന്‍ മൂന്നിന്
Kannur Kerala Kerala Mex Kerala mx
1 min read
66

മിഡ്‌നൈറ്റ് യൂണിറ്റി റണ്‍ നാലാം എഡിഷന്‍ മൂന്നിന്

January 12, 2024
0

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കാനറ ബാങ്ക് മിഡ്‌നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക് നടക്കും. ലോക സര്‍വ മത സൗഹാര്‍ദ്ദ വാരഘോഷത്തോടനുബന്ധിച്ചാണ് ഏഴ് കിലോമീറ്റര്‍ ഓട്ടം. കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത്

Continue Reading
കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും
Kannur Kerala Kerala Mex Kerala mx
1 min read
23

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും

January 12, 2024
0

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.  അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തും. 60 വയസ്സ് കഴിഞ്ഞ സാക്ഷരതാ പഠിതാക്കളെ ആദരിക്കും. പത്താമുദയം പദ്ധതിയിലൂടെ 2800 പേര്‍ പത്താംതരം

Continue Reading
ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
39

ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു

January 11, 2024
0

സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പൊലീസ് സഭാഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ചും ബോധവല്‍ക്കരിക്കുക, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി

Continue Reading