വി​ദ്യാ​ർ​ഥി​യെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ളി​ച്ചു ; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Kannur Kerala Kerala Mex Kerala mx
0 min read
40

വി​ദ്യാ​ർ​ഥി​യെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ളി​ച്ചു ; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

November 9, 2024
0

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​യെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ളി​ച്ച കേസിൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പി​ലെ മ​ദ്ര​സാ അ​ധ്യാ​പ​ക​നാ​യ ഉ​മൈ​ർ അ​ഷ്റ​ഫ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ ഇ​യാ​ൾ ക്രൂ​ര​മാ​യി ആക്രമിച്ചത്. ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. പ​ഠ​ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​നു​ ശേ​ഷം ഉ​മൈ​ർ ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു.

Continue Reading
താനും നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്.. സത്യം പുറത്തുവരണം ; പിപി ദിവ്യ
Kannur Kerala Kerala Mex Kerala mx Top News
0 min read
47

താനും നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്.. സത്യം പുറത്തുവരണം ; പിപി ദിവ്യ

November 9, 2024
0

കണ്ണൂർ : ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ദിവ്യ പ്രതികരിച്ചു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ദിവ്യ വെളുപ്പെടുത്തിയത്. പിപി ദിവ്യയുടെ പ്രതികരണം… താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്.. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരും. മാധ്യമവേട്ടയ്ക്ക് ഇരയായി താൻ. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ മാധ്യമങ്ങൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന

Continue Reading
ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി
Kannur Kerala Kerala Mex Kerala mx
1 min read
40

ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി

November 8, 2024
0

കണ്ണൂർ: കേസിൽ റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ജാമ്യം അനുവദിച്ചെങ്കിലും എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനിൽക്കുമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച 33 പേജുള്ള വിധിന്യായത്തിലാണ് പരാമർശം.സാമൂഹികഘടനയിൽ കുടുംബത്തിൻ്റെ നാഥ എന്ന പരിഗണനയിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുടുംബനാഥയുടെ അസാന്നിധ്യത്തിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ചികിത്സാരേഖകൾ ഹാജരാക്കിയതുപ്രകാരം ദിവ്യയുടെ പിതാവിൻ്റെ രോഗാവസ്ഥയും കോടതി

Continue Reading
നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പി.പി. ദിവ്യ
Kannur Kerala Kerala Mex Kerala mx
0 min read
30

നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പി.പി. ദിവ്യ

November 8, 2024
0

കണ്ണൂർ: ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഖമുണ്ടെന്ന് അവർ ജയിലിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഉദ്യോഗസ്ഥരോട് സദുദ്ദേശപരമായി മാത്രമാണ് സംസാരിക്കാറുള്ളത്. നിയമത്തിൽ വിശ്വസിക്കുന്നു. നവീൻ ബാബുവിൻ്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിക്കുന്നു. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

Continue Reading
ആറളം ഫാമിലെ ആദിവാസി ഭൂമി പാട്ടത്തിന് നൽകിയത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമൻ കൊയ്യോൻ ധർണ നടത്തി
Kannur Kerala Kerala Mex Kerala mx
1 min read
32

ആറളം ഫാമിലെ ആദിവാസി ഭൂമി പാട്ടത്തിന് നൽകിയത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമൻ കൊയ്യോൻ ധർണ നടത്തി

November 8, 2024
0

ഇരിട്ടി: ആദിവാസി ഗോത്ര ജന സഭയുടെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി ഭൂമി കുത്തക പാട്ടത്തിന് നൽകിയത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ. ആദിവാസി വിഭാഗങ്ങളുടെ ടി.എസ്.പി ഫണ്ടിലെ 42 കോടി രൂപ നൽകി കേന്ദ്ര ഗവൺമെൻന്റിൽ നിന്നും വിലക്ക് വാങ്ങിയ ആറളം ഫാമിലെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നത് നിയമവിരുദ്ധമാണെന്ന്

Continue Reading
പി.​പി. ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്ന് പി.​കെ. ശ്രീ​മ​തി
Kannur Kerala Kerala Mex Kerala mx
1 min read
32

പി.​പി. ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്ന് പി.​കെ. ശ്രീ​മ​തി

November 8, 2024
0

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി.​പി. ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. പി.​പി. ദി​വ്യ​യ്ക്ക് ജാ​മ്യം കിട്ടിയതിൽ പ്രതികരിക്കുകയായിരുന്നു ശ്രീ​മ​തി. പി.​കെ. ശ്രീ​മ​തിയുടെ പ്രതികരണം… കു​റ​ച്ച് ദി​വ​സ​മാ​യി ദി​വ്യ ജ​യി​ലി​ൽ കി​ട​ക്കു​ക​യാ​ണ്. ദി​വ്യ​യ്ക്ക് നീ​തി ല​ഭി​ക്ക​ണം. ജാ​മ്യം കി​ട്ടു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നത്. ദി​വ്യ​യു​ടെ ഭാ​ഗ​ത്ത് ​നി​ന്നും മ​നഃ​പൂ​ർ​വം ഉ​ണ്ടാ​യ സം​ഭ​വ​മ​ല്ല. പ​ക്ഷേ ഉ​ണ്ടാ​യ പാ​ക​പി​ഴ​ക​ളെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി

Continue Reading
ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന പു​ലി​യെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തി​ര​ച്ചി​ൽ
Kannur Kerala Kerala Mex Kerala mx
1 min read
32

ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന പു​ലി​യെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തി​ര​ച്ചി​ൽ

November 8, 2024
0

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ മാ​ത​മം​ഗ​ല​ത്ത് വെ​ള്ളോ​റ​യി​ൽ ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന പു​ലി​യെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തി​ര​ച്ചി​ൽ. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തുന്നത്. വ​നം​വ​കു​പ്പി​ന്‍റെ​യും ആ​ർ​ആ​ർ​ടി​യു​ടെ​യും നാ​ൽ​പ്പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​ട​വ​നാ​ട് എ​സ്റ്റേ​റ്റി​ൽ തി​ര​ച്ചി​ല്‍ ന​ട​ത്തു​ക. ഇ​തി​ന് ശേ​ഷം പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ക്കും. 24 മ​ണി​ക്കൂ​റും വ​നം​വ​കു​പ്പ് സം​ഘം പ്ര​ദേ​ശ​ത്ത് ക്യാമ്പ് ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, വെ​ള്ളോ​റ, ക​ക്ക​റ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ലൊ​ന്നും പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തേ​വ​രെ പ​തി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും,

Continue Reading
ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം; ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ തീരുമാനം
Kannur Kerala Kerala Mex Kerala mx
0 min read
31

ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം; ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ തീരുമാനം

November 7, 2024
0

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പിപി ദിവ്യയ്ക്കെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിൽ നടപടിയെടുത്ത് സിപിഎം. ദിവ്യയുടേത് ഗുരുതര വീഴ്‌ച എന്ന് കണ്ടെത്തിയാണ് നടപടി. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു.നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി മാറും. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്.

Continue Reading
എ.ഡി.എമ്മിൻ്റെ മരണം ചോദ്യമായി ചോദ്യപേപ്പറിൽ; അധ്യാപകനെ പുറത്താക്കി
Kannur Kerala Kerala Mex Kerala mx
1 min read
30

എ.ഡി.എമ്മിൻ്റെ മരണം ചോദ്യമായി ചോദ്യപേപ്പറിൽ; അധ്യാപകനെ പുറത്താക്കി

November 7, 2024
0

കണ്ണൂർ: കണ്ണൂർ സർവകലാശാല എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രഫസർ ഷെറിൻ സി. എബ്രഹാമിനെയാണ് പുറത്താക്കി. അധ്യാപകനെ നീക്കിയ നടപടി ചോദ്യം ചെയ്‌ത്‌ കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം രംഗത്തെത്തി.എസ്.എഫ്.ഐ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. കാമ്പസ് ഡയറക്ടർ അധ്യാപകനിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്കു മറ്റൊരു ചോദ്യത്തിനൊപ്പം

Continue Reading
രാജൻ കൊലക്കേസിൽ സി.പി.എം. പ്രവർത്തകരായ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു
Crime Kannur Kerala Kerala Mex Kerala mx
0 min read
34

രാജൻ കൊലക്കേസിൽ സി.പി.എം. പ്രവർത്തകരായ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു

November 7, 2024
0

കണ്ണൂർ: മണക്കടവിൽ ബി.ജെ.പി. പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം. പ്രവർത്തകരായിരുന്ന ഏഴ് പ്രതികളേയും വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ജഡ്‌ജി ഫിലിപ്പ് തോമസിന്റേതാണ് വിധി.2014 ഡിസംബർ ഒന്നിനായിരുന്നു സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങവെ രാജന് നേരെ കല്ലേറുണ്ടാവകുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14ന് മരിക്കുകയായിരുന്നു.

Continue Reading