Your Image Description Your Image Description

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പിപി ദിവ്യയ്ക്കെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിൽ നടപടിയെടുത്ത് സിപിഎം. ദിവ്യയുടേത് ഗുരുതര വീഴ്‌ച എന്ന് കണ്ടെത്തിയാണ് നടപടി. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു.നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി മാറും. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *