സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷൻ
Kannur Kerala Kerala Mex Kerala mx Top News
0 min read
26

സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷൻ

March 22, 2025
0

കണ്ണൂർ : സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാവുകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ. മാർച്ച് 22ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ണപുരം റെയിൽവേ സ്റ്റേഷനെ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണമായി സൂക്ഷിക്കുന്നതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ജൈവമാലിന്യ സംസ്‌കരണത്തിനായി റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. അജൈവ മാലിന്യ ശേഖരണത്തിനും സംഭരണത്തിനായി റെയിൽവേ

Continue Reading
സൂ​ര​ജ് വ​ധ​ക്കേ​സി​ൽ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ
Crime Kannur Kerala Kerala Mex Kerala mx Top News
1 min read
26

സൂ​ര​ജ് വ​ധ​ക്കേ​സി​ൽ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ

March 21, 2025
0

ക​ണ്ണൂ​ര്‍: മു​ഴ​പ്പി​ല​ങ്ങാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ സൂ​ര​ജ് വ​ധ​ക്കേ​സി​ൽ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ. പ​ത്താം പ്ര​തി​യെ വെ​റു​തെ വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി പി.​എം മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ മ​നോ​ര​ജ് നാ​രാ​യ​ണ​ൻ, ടി.​പി. കേ​സ് പ്ര​തി ടി.​കെ. ര​ജീ​ഷ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കു​റ്റ​ക്കാ​ർ. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ശി​ക്ഷ വി​ധി തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. 2005 ആ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ 8.40 ന് ​ഓ​ട്ടോ​യി​ലെ​ത്തി​യ ഒ​രു സം​ഘം

Continue Reading
കൈ​ത​പ്ര​ത്ത് ഓ​ട്ടോ ഡ്രൈ​വറുടെ കൊ​ല​പാ​തകം ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്
Kannur Kerala Kerala Mex Kerala mx Top News
1 min read
30

കൈ​ത​പ്ര​ത്ത് ഓ​ട്ടോ ഡ്രൈ​വറുടെ കൊ​ല​പാ​തകം ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

March 21, 2025
0

ക​ണ്ണൂ​ർ: കൈ​ത​പ്ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല്ല​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള സ​ന്തോ​ഷി​ന്‍റെ സൗ​ഹൃ​ദം ത​ക​ർ​ന്ന​താ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പോലീസ്. കേ​സി​ലെ പ്ര​തി​യാ​യ സ​ന്തോ​ഷും രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും സ​ന്തോ​ഷും ത​മ്മി​ലെ സൗ​ഹൃ​ദം മു​റി​ഞ്ഞ​ത് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മ​രി​ച്ച രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​യാ​ളു​ടെ ഭാ​ര്യ ബി​ജെ​പി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​ണ്. കൊ​ല​യാ​ളി​യാ​യ സ​ന്തോ​ഷ് അ​വി​വാ​ഹി​ത​നാ​ണ്.

Continue Reading
വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ തടയണകൾ നിർമ്മിച്ച് വനം വകുപ്പ്
Kannur Kerala Kerala Mex Kerala mx Top News
0 min read
24

വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ തടയണകൾ നിർമ്മിച്ച് വനം വകുപ്പ്

March 21, 2025
0

കണ്ണൂർ : കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനം വകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ

Continue Reading
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം; ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു :മ​ന്ത്രി കെ. ​രാ​ജ​ൻ
Kannur Kerala Kerala Mex Kerala mx Top News
1 min read
23

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം; ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു :മ​ന്ത്രി കെ. ​രാ​ജ​ൻ

March 20, 2025
0

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി കൂ​ടു​ത​ലാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ർ​ണ​യി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം…. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഈ ​മാ​സം യോ​ഗം ചേ​രും. റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ ക്കും.പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. 200 കു​ടും​ബ​ങ്ങ​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും. ഭൂ​മി വി​ട്ടു

Continue Reading
തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
23

തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്

March 20, 2025
0

ഇരിവേരിയിൽ തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. കുട്ടികളടക്കമുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്കും തെരുവുനായയുടെ കടിയേറ്റു. അതേസമയം ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ദൗത്യത്തിന്റെ മൂന്നാം ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ വയനാടൻ കാട്ടിൽ നിന്നാണ് കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി

Continue Reading
ക​ണ്ണൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം ; 30 പേ​ര്‍​ക്ക് ക​ടി​യേ​റ്റു
Kannur Kerala Kerala Mex Kerala mx Top News
1 min read
30

ക​ണ്ണൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം ; 30 പേ​ര്‍​ക്ക് ക​ടി​യേ​റ്റു

March 20, 2025
0

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ച​ക്ക​ര​യ്ക്ക​ല്‍ മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 30ഓ​ളം പേ​ര്‍​ക്കാണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ പരിക്കേറ്റത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. ഒ​രു നാ​യ​യാ​ണ് എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. വീ​ടി​ന്‍റെ മു​റ്റ​ത്ത് ഇ​രു​ന്ന​വ​ര്‍​ക്ക് അ​ട​ക്കം ക​ടി​യേ​റ്റു. പ​ല​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Continue Reading
കാഴ്ച പരിമിതർക്ക് പുസ്തക പാരായണത്തിന് വഴിയൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്
Kannur Kerala Kerala Mex Kerala mx Top News
0 min read
29

കാഴ്ച പരിമിതർക്ക് പുസ്തക പാരായണത്തിന് വഴിയൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്

March 18, 2025
0

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്‌നകുമാരി പ്രകാശനം ചെയ്യും. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാവും. ബ്രെയിലി ലിപിയിൽ മലയാളത്തിലെ ക്ലാസിക് കൃതികളുടെ കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, വൈക്കം

Continue Reading
നാല് മാസം പ്രായമായ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍
Kannur Kerala Kerala Mex Kerala mx Top News
1 min read
28

നാല് മാസം പ്രായമായ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍

March 18, 2025
0

ക​ണ്ണൂ​ര്‍: പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്. വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് രാ​ത്രി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വ​ള​പ്പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
ഇരിണാവ് മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Kannur Kerala Kerala Mex Kerala mx Top News
1 min read
46

ഇരിണാവ് മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

March 17, 2025
0

കണ്ണൂർ : കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനിർമ്മിച്ച ഇരിണാവ് മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മത്സ്യ വിപണനത്തിന് ആധുനിക​ സജ്ജീകരണങ്ങളോടുകൂടിയ കെട്ടിടമെന്ന നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ് യാഥാർഥ്യമാകുന്നതെന്നും മത്സ്യവിപണനത്തിനിടെ ഉണ്ടാകുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള ശാസ്ത്രീയ സംവിധാനം ഉൾപ്പെടെയുള്ളമാർക്കറ്റ് കെട്ടിടം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. എം.വിജിൻ എംഎൽഎ അധ്യക്ഷനായി. കോൺക്രീറ്റ് തൂണുകളും ചെങ്കല്ല് കൊണ്ടുള്ള ചുമരും

Continue Reading