Crime Kannur Kerala Kerala Mex Kerala mx
1 min read
59

ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് : എം.ഡി.എം. എയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ

January 3, 2025
0

തളിപ്പറമ്പ്: മൂന്ന് വ്യത്യസ്ത കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
43

കാട്ടുപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

January 2, 2025
0

ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികളായ അച്ഛനും മകനും പരിക്കേറ്റു. കീഴ്‌പ്പള്ളി ഇടവേലിയിലെ തെക്കേടത്ത് അലക്‌സ് (59), മകൻ ജിനു അലക്‌സ് (22) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ ജിനു അലക്‌സ് തീവ്രപരിചരണവിഭാഗത്തിലാണ്. ഫാമിലെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ്ങിനായി ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. ഫാം ചെക്പോസ്റ്റിന്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
38

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

January 2, 2025
0

കണ്ണൂർ : കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.  

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
47

സ്കൂ​ൾ ബ​സ് അ​പ​ക​ടം ; ബ​സി​ന് യ​ന്ത്ര​ത്ത​ക​രാ​റി​ല്ലെ​ന്ന് എം​വി​ഡി​

January 2, 2025
0

ക​ണ്ണൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ൾ ബ​സി​ന് യ​ന്ത്ര​ത്ത​ക​രാ​റി​ല്ലെ​ന്ന് എം​വി​ഡി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. അ​പ​ക​ട​കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ശ്ര​ദ്ധ പാ​ളി​യ​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബ്രേ​ക്കി​നും എ​ഞ്ചി​നും ത​ക​രാ​റു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കണ്ടെത്തി. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​ഡും അ​പ​ക​ട​കാ​ര​ണ​മാ​യെ​ന്നാണ് നി​ഗ​മ​നം. സ്കൂ​ളി​ൽ ​നി​ന്നു കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്. അപകടത്തിൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​റു​മാ​ത്തൂ​ർ ചി​ന്മ​യ സ്കൂ​ൾ ബ​സാ​ണ്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
51

യതീഷ് ചന്ദ്ര വീണ്ടും കണ്ണൂരിലേക്ക്

January 1, 2025
0

തിരുവനന്തപുരം: ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുന്നത്. ഇതിനു പിന്നിൽ ഒറ്റകാരണമേയുള്ളൂ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട്. അതെ, ക്രിമിനലുകളുടെ പേടി സ്വപ്നമായ ഏറ്റവും ജനപ്രിയനായ ഐപിഎസുകാരന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഡെപ്യൂട്ടേഷനായി ബെംഗളുരുവിലേക്ക് പോയ യതീഷ് ചന്ദ്രയെ പിന്നീട് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് എല്ലാവരും കാണുന്നത്. ഡെപ്യൂട്ടേഷന്‍

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
49

കരിപ്പൂര്‍ വിമാനത്താവള വികസനം ; കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കുന്നതിന് തടസമില്ല

January 1, 2025
0

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു. എന്‍.ഒ.സിക്കായി 687 അപേക്ഷകൾ ലഭ്യമായതില്‍ 620 എണ്ണം

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
44

കൊ​ടി സു​നിയുടെ പ​രോ​ള്‍  ; സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

January 1, 2025
0

ക​ണ്ണൂ​ര്‍: ടി.​പി.​വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത് സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്ന് പാർട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പ​രോ​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ജ​യി​ല്‍ അ​ധി​കൃ​ത​രും സ​ര്‍​ക്കാ​രു​മാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. അതെ സമയം, കൊ​ടി സു​നി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ എ​ന്ത് അ​പ​രാ​ധ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജ​യ​രാ​ജ​ൻ പ്രതികരിച്ചത്.

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
53

സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

January 1, 2025
0

കണ്ണൂർ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണ കപ്പിന്റെ യാത്രക്ക് കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂരിന്റെ മണ്ണിൽ ആവേശോജ്വല സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്രയെ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടർന്ന് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, എസ് എസ് കെ ജില്ലാ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
43

സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

January 1, 2025
0

കണ്ണൂർ : സംരംഭക ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകസഭയുടെ ജില്ലാതല ഉദ്ഘാടനം സ്‌പോർട്സ് കൗൺസിൽ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്ത് കേരളത്തിൽ സംരംഭം തുടങ്ങാൻ ആശങ്ക ഉണ്ടായിരുന്ന സംരംഭകർക്ക് ഇപ്പോൾ വ്യാവസായിക സൗഹൃദ സംസ്ഥാനമാണ് കേരളം. സംരംഭകർക്ക് സ്വീകാര്യമായ

Continue Reading