പ്രായം മുപ്പത് കഴിഞ്ഞോ? എങ്കില്‍, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
22

പ്രായം മുപ്പത് കഴിഞ്ഞോ? എങ്കില്‍, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; കാരണമിതാണ്…

February 8, 2024
0

പ്രായമേറുന്തോറും നമ്മുടെ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. ഇത് പൂര്‍ണമായും തടയാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ നമ്മുക്ക് ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൂടാതെ നിങ്ങളുടെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.

Continue Reading
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഈ ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുമോ?
Health Kerala Kerala Mex Kerala mx
1 min read
27

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഈ ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുമോ?

February 8, 2024
0

ഒരാളുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA). സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടാതെ ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കെല്ലാം

Continue Reading
പ്രമേഹമുള്ളവർ തൈരും ഈ രണ്ട് ഭക്ഷണങ്ങളും ഒഴിവാക്കുക; കാരണം…
Health Kerala Kerala Mex Kerala mx
1 min read
28

പ്രമേഹമുള്ളവർ തൈരും ഈ രണ്ട് ഭക്ഷണങ്ങളും ഒഴിവാക്കുക; കാരണം…

February 8, 2024
0

പ്രമേഹമുള്ളവർ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കണം. അതില്‍ ഭക്ഷണത്തിനുള്ള പങ്കാണ് ഏറെ വലുത്. പ്രമേഹ രോഗികള്‍ കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, പാക്കേജു ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം ഇവ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും ഇടയ്ക്ക് മിതമായ അളവില്‍ ഇവ കഴിക്കുന്നത് കൊണ്ടും പ്രശ്നമില്ല.

Continue Reading
പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
1 min read
25

പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

February 8, 2024
0

ആൻ്റി ഓക്‌സിഡൻ്റ്സിൻ്റുകൾ അടങ്ങിയ പുതിനയില മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഫലപ്രദമാണ്. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. മറ്റൊന്ന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി പുതിനയില അടങ്ങിയിട്ടുണ്ട്. പുതിനയിൽ ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്. വായിൽ നിന്ന് അസുഖകരമായ ഗന്ധം ഒഴിവാക്കാനും ഇവ ഉപയോഗിക്കാം. നാരങ്ങാ വെള്ളത്തിനൊപ്പമോ സാധാരണ വെളളത്തിലോ പുതിന നുള്ളിയിട്ട് ഉപയോഗിക്കാം. പുതിനയില വായിൽ

Continue Reading
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശീലമാക്കാം ഈ ജ്യൂസുകൾ
Health Kerala Kerala Mex Kerala mx
0 min read
22

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശീലമാക്കാം ഈ ജ്യൂസുകൾ

February 8, 2024
0

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള സമീകൃതാഹാരം പ്രധാന പങ്കാണ് വഹിക്കുന്നത്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകൾ… മാതളം ജ്യൂസ്… മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റ് ഉള്ളടക്കം വീക്കം കുറയ്ക്കാനും തൽഫലമായി ആരോഗ്യകരമായ

Continue Reading
സ്കിൻ തിളക്കമുള്ളതാക്കാം; പതിവായി ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
25

സ്കിൻ തിളക്കമുള്ളതാക്കാം; പതിവായി ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…

February 8, 2024
0

ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കണമെങ്കില്‍ പ്രാഥമികമായി നാം ഭക്ഷണകാര്യങ്ങളില്‍ തന്നെ ശ്രദ്ധിച്ചാല്‍ മതിയാകും. ചില ഭക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ ക്രമേണ ദോഷകരമായി ബാധിക്കാറുണ്ട്. അതേസമയം മറ്റ് ചില ഭക്ഷണങ്ങളാകട്ടെ ചര്‍മ്മത്തിന് ഗുണകരമായും വരും. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ ഡയറ്റിലുള്‍പ്പെടുത്തി നോക്കിയതിന് ശേഷം മാറ്റങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്. ഒന്ന്… നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല,

Continue Reading
പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
15

പ്രമേഹമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങൾ

February 8, 2024
0

പഴങ്ങൾ വളരെ പോഷകഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമാണ്. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. അതിനാൽ മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിലും പലരും പൂർണമായും ഒഴിവാക്കാറുണ്ട്. പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, പ്രമേഹരോഗികൾക്കുള്ള സമീകൃതാഹാരത്തിൽ നാരുകളും

Continue Reading
കുട്ടികളിലെ പ്രമേഹം; ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തിരിച്ചറിയാം….
Health Kerala Kerala Mex Kerala mx
1 min read
29

കുട്ടികളിലെ പ്രമേഹം; ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തിരിച്ചറിയാം….

February 8, 2024
0

പ്രമേഹം അഥവാ ഷുഗര്‍ എപ്പോഴും ഇത്തിരി പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പ്രമേഹം കുട്ടികളെയും ബാധിക്കും എന്നതാണ് സത്യം. എന്നാല്‍ മുതിര്‍ന്നവരുടെ തോതുമായി തട്ടിച്ചുനോക്കിയാല്‍ കുറവ് തന്നെ. ടൈപ്പ് 1 പ്രമേഹമാണ് അധികവും കുട്ടികളെ ബാധിക്കാറ്. ഇതിനാണെങ്കില്‍ ആജീവനാന്തം ഇൻസുലിൻ എടുക്കേണ്ട അവസ്ഥ വരാം. ടൈപ്പ് 2 പ്രമേഹം ആണ് മുതിര്‍ന്നവരില്‍ കാണുന്നത്. ഇത് പക്ഷേ കുട്ടികളിലും ചില സന്ദര്‍ഭങ്ങളില്‍ കാണാം. ഒന്നുകില്‍ ശരീരത്തില്‍ ആവശ്യത്തിന് ഇൻസുലിൻ

Continue Reading
സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ
Health Kerala Kerala Mex Kerala mx
1 min read
15

സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ

February 8, 2024
0

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍

Continue Reading
രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
Health Kerala Kerala Mex Kerala mx
0 min read
23

രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

February 8, 2024
0

മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കും. എന്നാൽ, ചില സമയങ്ങളിൽ രക്ത കട്ടകൾ അലിയാതിരിക്കും. ഇത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകും. നീര് കാണപ്പെടുക, വേദന, ചർമ്മത്തിൽ ചുവപ്പ് കാണുക തുടങ്ങിയവയാണ് രക്തം കട്ടപിടിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്നാണ് ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. സുചിസ്മിത രാജമാന്യ വ്യക്തമാക്കുന്നത്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രക്തം കട്ടപിടിക്കുന്നതുമായി

Continue Reading