മുടി വളരാൻ കഞ്ഞി വെള്ളം ; ഇങ്ങനെ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
0 min read
24

മുടി വളരാൻ കഞ്ഞി വെള്ളം ; ഇങ്ങനെ ഉപയോ​ഗിക്കൂ

February 5, 2024
0

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. മുടിയുടെ ആരോ​ഗ്യത്തിന് സഹായകമാണ് കഞ്ഞിവെള്ളം. മുടിക്ക് പോഷണവും ഗുണനിലവാരവും നൽകുന്നതിന് കഞ്ഞി വെള്ളം മികച്ചതായി ആയുർവേദത്തിൽ പറയുന്നു. കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയിൽ പോഷണം നൽകുന്നു. കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോൾ എന്ന ഘടകം കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും

Continue Reading
​ഗുണങ്ങളിൽ കേമൻ ; വെണ്ടയ്ക്ക കഴിച്ചാൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താം
Health Kerala Kerala Mex Kerala mx
0 min read
27

​ഗുണങ്ങളിൽ കേമൻ ; വെണ്ടയ്ക്ക കഴിച്ചാൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താം

February 5, 2024
0

വെണ്ടയ്ക്ക പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആൻറിഓ​ക്സി​ഡ​ൻറു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കമാണ്. കൂടാതെ, വെണ്ടക്കയിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിന് സംരക്ഷിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്ക വിറ്റാമിൻ കെയുടെ ഉറവിടമാണ്. ശരിയായ രക്തം കട്ടപിടിക്കുന്നതിനും ഡിഎൻഎ സമന്വയത്തിനും

Continue Reading
കുട്ടികളിലെ ഹാർട്ട് അറ്റാക്ക്; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…
Health Kerala Kerala Mex Kerala mx
1 min read
26

കുട്ടികളിലെ ഹാർട്ട് അറ്റാക്ക്; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…

February 5, 2024
0

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ മത്രമല്ല, കുട്ടികളില്‍ പോലും  ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്. അടുത്തിടെയാണ് യുപിയില്‍ ഒരു അഞ്ച് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചത്. പല കാരണങ്ങള്‍ കൊണ്ടും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. കുട്ടികളിലെ ഹാർട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്

Continue Reading
ഓറഞ്ചിന്‍റെ തൊലി കളയാതെ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
27

ഓറഞ്ചിന്‍റെ തൊലി കളയാതെ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ…

February 5, 2024
0

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന പല പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം തൊലി ഏതെങ്കിലും രീതിയില്‍ ഉപയോദപ്രദമാക്കാൻ സാധിക്കുന്നതായിരിക്കും. പലര്‍ക്കും ഇത് അറിയാത്തതിനാല്‍ അവരിതെല്ലാം വെറുതെ കളയും. പലര്‍ക്കും അറിയുമെങ്കിലും ഇതൊക്കെ വച്ച് ഓരോന്നും തയ്യാറാക്കിയെടുക്കുന്നതിനുള്ള പ്രയാസമോര്‍ത്ത് പിന്തിരിയും. ഇതുപോലെ ഓറഞ്ചിന്‍റെ തൊലി വച്ച് തയ്യാറാക്കാവുന്നൊരു വിഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഓറഞ്ചിന്‍റെ തൊലി ഉണക്കി പൊടിച്ച് സ്കിൻ കെയറില്‍ ഉപയോഗപ്പെടുത്താറുണ്ട്, ഓറഞ്ചിന്‍റെ തൊലി അച്ചാറിടാറുണ്ട്, ചായയില്‍ ഉപയോഗിക്കുന്നവരുണ്ട്, വിഭവങ്ങള്‍ ഗാര്‍ണിഷ് ചെയ്യാനുപയോഗിക്കും. ഇവയെല്ലാം മിക്കവരും

Continue Reading
ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കാൻ രാവിലെ ചെയ്യാവുന്ന കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
29

ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കാൻ രാവിലെ ചെയ്യാവുന്ന കാര്യങ്ങള്‍…

February 5, 2024
0

ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് രാത്രിയിലെ ഉറക്കമാണ്.  അതോടൊപ്പം തന്നെ രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യുന്നതും ഇതില്‍ വലിയ സ്വാധീനമാണുണ്ടാക്കുന്നത്.  ഇങ്ങനെ ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിന് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കും. രണ്ട്… രാവിലെ ഉറക്കമെഴുന്നേറ്റയുടൻ

Continue Reading
മലബന്ധം അകറ്റുന്നതിന് ഹണി-ലെമണ്‍ വാട്ടര്‍; ഇത് തയ്യാറാക്കാനും ‘സിമ്പിള്‍’
Health Kerala Kerala Mex Kerala mx
1 min read
26

മലബന്ധം അകറ്റുന്നതിന് ഹണി-ലെമണ്‍ വാട്ടര്‍; ഇത് തയ്യാറാക്കാനും ‘സിമ്പിള്‍’

February 5, 2024
0

ഹെല്‍ത്തി ഡയറ്റ്, അഥവാ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ കഴിച്ചാല്‍ തന്നെ ആരോഗ്യപ്രശ്ന്ങ്ങളെയും അസുഖങ്ങളെയും ഒരളവ് വരെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ബാലൻസ്ഡ് ആയ ഡയറ്റാണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. നാം സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഉറപ്പിക്കാൻ ചില മാറ്റങ്ങളെല്ലാം വരുത്തിയാല്‍ മതി. ചില ഭക്ഷണങ്ങളൊഴിവാക്കേണ്ടി വരാം. ചിലത് കൂട്ടിച്ചേര്‍ക്കേണ്ടിയും വരാം. രാവിലെ ഉറക്കമെഴുന്നേറ്റയുടൻ എന്താണ് നമ്മള്‍

Continue Reading
ഭക്ഷണത്തിനൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കഴിക്കരുത്; കാരണം….
Health Kerala Kerala Mex Kerala mx
1 min read
29

ഭക്ഷണത്തിനൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കഴിക്കരുത്; കാരണം….

February 5, 2024
0

ചായയും കാപ്പിയും ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള പാനീയങ്ങളാണ്. ദിവസം തുടങ്ങുമ്പോള്‍ മുതല്‍ ദിവസത്തില്‍  പലപ്പോഴായി മൂന്നം നാലും അഞ്ചും ചായയും കാപ്പിയുമെല്ലാം കഴിക്കുന്നവരും നമ്മുടെ നാട്ടില്‍ ഏറെയാണ്. നമ്മുടെ തെരുവോരങ്ങളില്‍ മുട്ടിനുമുട്ടനുള്ള ചായക്കടകള്‍ ഇതിന് തെളിവാണ്. എന്നാലിങ്ങനെ കണക്കും കയ്യുമില്ലാതെ ചായയും കാപ്പിയുമൊന്നും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല. രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് പോലും ആരോഗ്യത്തിന് മോശമാണ്. പലര്‍ക്കും ഈ ശീലങ്ങളില്‍ നിന്ന്

Continue Reading
ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, കാരണം
Health Kerala Kerala Mex Kerala mx
1 min read
23

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, കാരണം

February 5, 2024
0

‌തെെര് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. തെെരിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കഴിയും. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തെെരിൽ അടങ്ങിയിരിക്കുന്നു. പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) കൊണ്ട് സമ്പന്നമാണ് തെെര്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു.

Continue Reading
ഡയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
24

ഡയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…

February 5, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിനുള്ള പല ഉത്പന്നങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കറ്റാര്‍വാഴ. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിനും തലമുടിക്കും മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ

Continue Reading
പതിവായി മത്തങ്ങ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
24

പതിവായി മത്തങ്ങ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍…

February 5, 2024
0

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്… വിറ്റാമിൻ സി, എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മത്തങ്ങ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

Continue Reading