ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
32

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

February 5, 2024
0

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ ഭക്ഷണത്തിന് ശേഷം  ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം  ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.  ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ

Continue Reading
ഗർഭകാലത്തെ തെെറോയ്ഡ് ; പ്രധാനപ്പെട്ട 9 ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
19

ഗർഭകാലത്തെ തെെറോയ്ഡ് ; പ്രധാനപ്പെട്ട 9 ലക്ഷണങ്ങൾ

February 5, 2024
0

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഗർഭകാലം. ആ സമയത്ത് ശരീരം നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. അത്തരത്തിലുള്ള ഒരു ഹോർമോണാണ് ഗർഭാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന തൈറോയ്ഡ്. ശരീര താപനില നിയന്ത്രിക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും തൈറോയ്ഡ് ഹോർമോണുകൾ സഹായകമാണ്. ഈസ്ട്രജന്റെയും എച്ച്സിജിയുടെയും ഏറ്റക്കുറച്ചിലുകൾ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുകയും ഹോർമോൺ ഉൽപാദനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി ഗർഭാവസ്ഥയിൽ അമ്മയുടെയും കുഞ്ഞിന്റെയും വളർച്ചയ്ക്ക് കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

Continue Reading
തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
45

തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍…

February 5, 2024
0

  തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. കുട്ടികളുടെ മസ്തിഷ്ക വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഹോർമോണുകൾ ഇവ ഉത്പാദിപ്പിക്കുന്നു.  മുതിർന്നവരിൽ ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്…  ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ

Continue Reading
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
39

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

February 5, 2024
0

ഗര്‍ഭാവസ്ഥ എന്നത് സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ഏറെ മാറ്റങ്ങള്‍ക്കാണ് കാരണമാവുക. ഗര്‍ഭകാലത്ത് ശാരീരിക-മാനസികാരോഗ്യത്തെ പരിരക്ഷിക്കുന്നതിന് പലതും ശ്രദ്ധിക്കേണ്ടതുമുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് മുമ്പായി ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ഉണ്ട് എന്നുതന്നെയാണ് ഉത്തരം. അതും സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇതില്‍ ചില കാര്യങ്ങളില്‍ കരുതലോടെ നീങ്ങണം. എന്തായാലും ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ഇങ്ങനെ ശ്രദ്ധിക്കേണ്ടതോ, ചെയ്യേണ്ടതോ ആയ അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… സ്ത്രീകളിലെ ഓവുലേഷൻ പിരീഡ് അഥവാ, അണ്ഡോത്പാദനത്തിന്‍റെ സമയം അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്.

Continue Reading
ഉച്ചഭക്ഷണത്തിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതോ?
Health Kerala Kerala Mex Kerala mx
1 min read
28

ഉച്ചഭക്ഷണത്തിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതോ?

February 5, 2024
0

ഉച്ച ഭക്ഷണത്തിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കാറുണ്ടോ? ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാമാണ് സിട്രസ് പഴങ്ങൾ എന്ന് പറയുന്നത്. Rutaceae ഇനത്തിൽ പെടുന്ന വൈവിധ്യമാർന്ന പഴവർഗ്ഗങ്ങളാണിവ. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കൊളാജൻ രൂപീകരണത്തിന് സഹായിക്കുകയും ഇരുമ്പിൻ്റെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണിത്. സിട്രസ് പഴങ്ങൾ ആരോ​ഗ്യകരമാണെങ്കിലും ഭക്ഷണത്തിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. സിട്രസ് പഴങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ…

Continue Reading
കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്
Health Kerala Kerala Mex Kerala mx
1 min read
19

കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്

February 5, 2024
0

ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്ന രീതി മുമ്പേയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്‍റെ തോത് വളരെയധികം കൂടിയിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ മത്സരത്തിന് അനുസരിച്ച് മായം ചേര്‍ക്കലും, വ്യാജ ഉത്പന്നങ്ങള്‍ വരെ നിര്‍മ്മിക്കലും ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത വിഭവങ്ങളില്‍ പോലും മായം കലര്‍ന്ന് വരുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ നാം നിത്യവും ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. കുക്കിംഗ് ഓയിലുകള്‍, കുരുമുളക്, തേയില അഥവാ ചായപ്പൊടി

Continue Reading
ചുമയ്ക്ക് ആശ്വാസം കിട്ടാൻ തേനും ഉള്ളിയും വച്ച് ഒരു പൊടിക്കൈ ; തയ്യാറാക്കേണ്ടത് ഇങ്ങനെ…
Health Kerala Kerala Mex Kerala mx
1 min read
12

ചുമയ്ക്ക് ആശ്വാസം കിട്ടാൻ തേനും ഉള്ളിയും വച്ച് ഒരു പൊടിക്കൈ ; തയ്യാറാക്കേണ്ടത് ഇങ്ങനെ…

February 5, 2024
0

ചുമയും ജലദോഷവും തൊണ്ടവേദനയുമെല്ലാം വ്യാപകമായിക്കൊണ്ടിരിക്കുന്നൊരു സാഹചര്യമാണിത്. കാലാവസ്ഥാ മാറ്റമാണ് പ്രധാനമായും ഇത്രമാത്രം ആളുകളില്‍ ഇങ്ങനെ ചുമയും ജലദോഷവും പിടിപെടാൻ കാരണമായി ഡോക്ടര്‍മമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ കൊവിഡിന്‍റെ അനന്തര ഫലമായി ധാരാളം പേരില്‍ രോഗപ്രതിരോധശേഷി ദുര്‍ബലമായതു്ം ഇതിലേക്ക് നയിക്കുന്നതായി കരുതപ്പെടുന്നു. ആന്‍റിബയോട്ടിക്കുകള്‍ നിരന്തരം ഉപയോഗിച്ചത് കൊണ്ട് ഈ പ്രയാസങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നില്ല. മറിച്ച് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം ലഭിക്കുന്നതിനായി വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്തുനോക്കാവുന്നതാണ്. ഇത്തരത്തില്‍ ചുമയില്‍ നിന്നും തൊണ്ടവേദനയില്‍

Continue Reading
മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
18

മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

February 5, 2024
0

ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു വിഭവമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയെ കുറിച്ചൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ്

Continue Reading
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ ‘കാൻഡിഡ ഓറിസ്’ ഫംഗസ് കേസുകള്‍…
Health Kerala Kerala Mex Kerala mx
1 min read
18

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ ‘കാൻഡിഡ ഓറിസ്’ ഫംഗസ് കേസുകള്‍…

February 5, 2024
0

പകര്‍ച്ചവ്യാധികളുടെ കാലമാണിത് എന്ന് പറയാം. കൊവിഡ് 19ന് ശേഷം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികളും നമ്മെ ഭീഷണിപ്പെടുത്തി. മിക്കതും നേരത്തെ ഉണ്ടായിരുന്നത് തന്നെ എങ്കിലും അതെല്ലാം കൂടുതല്‍ ശക്തമായി എന്നുപറയാം. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരത്തില്‍ എളുപ്പത്തില്‍ പകര്‍ച്ചവ്യാധികളും അണുബാധകളും വ്യാപകമാകുന്നതിന് കാരണമാകുന്നത്. കൊവിഡ് ബാധ വലിയൊരു വിഭാഗം പേരില്‍ രോഗപ്രതിരോധ ശേഷിയെ ബാധിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആ അര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിന് കൊവിഡും വലിയ കാരണമായി എന്ന് കണക്കാക്കാം. ഇപ്പോഴിതാ

Continue Reading
ചാത്തൻ മരുന്നുകൾ ആശുപത്രികളിൽ, വ്യാജ ആന്റിബയോട്ടിക്കുകൾ; പിന്നിൽ വൻ സംഘം കുടുങ്ങുന്നത് പാവം രോ​ഗികള്‍
Health Kerala Kerala Mex Kerala mx
0 min read
24

ചാത്തൻ മരുന്നുകൾ ആശുപത്രികളിൽ, വ്യാജ ആന്റിബയോട്ടിക്കുകൾ; പിന്നിൽ വൻ സംഘം കുടുങ്ങുന്നത് പാവം രോ​ഗികള്‍

February 5, 2024
0

മുംബൈ: വ്യാജ ആന്റിബയോട്ടിക്കുകൾ നിർമിച്ച് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന സംഘം മഹാരാഷ്ട്രയിൽ വലയിൽ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിലേക്കാണ് റാക്കറ്റ് വ്യാജ ആന്റി ബയോട്ടിക്കുകൾ വിതരണം ചെയ്തിരുന്നത്. ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധയിലാണ് കണ്ടെത്തൽ. നാ​ഗ്പൂരിലെ ഇന്ദിരാ​ഗാന്ധി സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ റെയ്ഡിലാണ് സിപ്രോഫ്ലോക്സാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ വ്യാജ ​ഗുളികകൾ കണ്ടെത്തിയത്. 21600 ​ഗുളികകളാണ് പിടിച്ചെടുത്തത്. ​ ലാബിൽ നടത്തിയ പരിശോധനയിൽ ഈ

Continue Reading