രാത്രി ഈ ഭക്ഷണങ്ങൾ കഴിക്കരുതേ !!
Health Kerala Kerala Mex Kerala mx
1 min read
26

രാത്രി ഈ ഭക്ഷണങ്ങൾ കഴിക്കരുതേ !!

February 8, 2024
0

കഴിക്കുന്ന ഭക്ഷണം എങ്ങനെ, എപ്പോള്‍, എന്ത് പണി തരും എന്ന് എത്ര പേര്‍ക്ക് അറിയാം? ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണങ്ങളാകും അതിന് കാരണം !!! ചുമ്മാ പറയുന്നതല്ല, ഗവേഷണത്തിൽ കണ്ടെത്തിയ രഹസ്യങ്ങളാണിതെല്ലാം. കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഫ്രോണിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന സയന്‍സ് ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ചീസ്

Continue Reading
നിങ്ങൾ പതിവായി മീൻ കഴിക്കാറുണ്ടോ.?
Health Kerala Kerala Mex Kerala mx
1 min read
16

നിങ്ങൾ പതിവായി മീൻ കഴിക്കാറുണ്ടോ.?

February 8, 2024
0

മീന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിവായി മത്സ്യം കഴിക്കുന്നവരില്‍ 70 ശതമാനം വരെ ആസ്മയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യമാണ് ആസ്മയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നത്. തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA)

Continue Reading
കുരങ്ങുപനി : ജാഗ്രത പുലര്‍ത്തണം -ഡി എം ഒ
Health Kerala Kerala Mex Kerala mx
1 min read
25

കുരങ്ങുപനി : ജാഗ്രത പുലര്‍ത്തണം -ഡി എം ഒ

February 6, 2024
0

കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ കുരങ്ങുപനിക്കെതിരെ രോഗ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കുരങ്ങുപനി മൂലമുള്ള (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) രണ്ട് മരണങ്ങളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല്‍പത്തമ്പതോളം

Continue Reading
മുഖം തിളങ്ങാന്‍ കറ്റാര്‍വാഴ ബെസ്റ്റ്
Health Kerala Kerala Mex Kerala mx
1 min read
25

മുഖം തിളങ്ങാന്‍ കറ്റാര്‍വാഴ ബെസ്റ്റ്

February 5, 2024
0

നല്ല തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ആ ഭാഗ്യം ലഭിക്കാറുള്ളൂ.തിളങ്ങുന്ന മുഖം താല്‍ക്കാലികമായി ലഭിയ്ക്കാന്‍ സഹായിക്കുന്ന കെമിക്കല്‍ വിദ്യകളുണ്ടാകാം. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ചിലപ്പോള്‍ ദോഷം ചെയ്യാറുണ്ട്. മുഖ സൗന്ദര്യം വര്‍ധിക്കാന്‍ വീട്ടില്‍ തന്നെ ഫെയ്‌സ് പാക്കുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന മികച്ചൊരു വഴിയാണ് കറ്റാര്‍ വാഴ ഉപയോഗിച്ചുള്ളത്.കറ്റാര്‍വാഴ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടാകുന്നതാണ്.ഏറെ സൗന്ദര്യ പോഷക ഗുണങ്ങള്‍ നല്‍കുന്ന ഇത് ആരോഗ്യത്തിനും ചര്‍മത്തിനും

Continue Reading
കുടവയർ കുറക്കാൻ ചിയാ സീഡ് ഇങ്ങനെ കഴിക്കൂ, മാറ്റം കണ്ടറിയാം
Health Kerala Kerala Mex Kerala mx
1 min read
22

കുടവയർ കുറക്കാൻ ചിയാ സീഡ് ഇങ്ങനെ കഴിക്കൂ, മാറ്റം കണ്ടറിയാം

February 5, 2024
0

നിരവധി പോഷക ഗുണങ്ങൾ ആണ് ചിയാ സീഡ്‌സിൽ അടങ്ങിയിരിക്കുന്നത്. ശരീര ഭാരം വേഗത്തിൽ കുറയ്ക്കാനുള്ള കഴിവ് ഈ ചിയാ സീഡിനുണ്ട്. ഇവ നമ്മുടെ അമിത വിശപ്പ് കുരാക്കുകയും കൃത്യമായി ഭക്ഷണ ക്രമത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചിയാ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം കഴിക്കാന്‍. രാവിലെ ഇത് കഴിക്കണം. ഒരു മാസമോ അതല്ലെങ്കില്‍ നാലാഴ്ച്ചയോ ഇത് കഴിച്ചാൽ സംഭവിക്കുന്ന മാറ്റം കാണാൻ കഴിയും. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍

Continue Reading
മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നിങ്ങളെയും വിടാതെ പിന്തുടരുന്നുണ്ടോ ? എങ്കിൽ പരിഹാരം ഇതാ…
Health Kerala Kerala Mex Kerala mx
0 min read
13

മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നിങ്ങളെയും വിടാതെ പിന്തുടരുന്നുണ്ടോ ? എങ്കിൽ പരിഹാരം ഇതാ…

February 5, 2024
0

കൂടുതൽ ആളുകളും നേരിടുന്ന വലിയ പ്രശ്‌നമാണ് മുടികൊഴിച്ചിൽ. ചീപ്പ് എടുത്ത് പതിയെ മുടി ഒന്ന് ചീകുമ്പോൾ മുടി പൊട്ടി പോരുന്നത് കാണുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്ന മറ്റൊന്നുമുണ്ടാകില്ല. മുടി കൊഴിച്ചിലിന് കരണങ്ങളാകുന്നത് ദൈനംദിന ശീലങ്ങൾ, ഭക്ഷണക്രമം, കാലാവസ്ഥ, തുടങ്ങിയവ ഉൾപ്പെടാം. അതുപോലെ സമ്മർദ്ദം, മോശം കേശ സംരക്ഷണം, മുടിയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ്, ആന്തരിക ആരോഗ്യം തുടങ്ങിയ കാര്യങ്ങളും മുടി കൊഴിച്ചിലിന് കാരണമാവാം. മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യത്തിനും മുടിയുടെ ഗുണനിലവാരം

Continue Reading
അടുക്കളയിലെ സിങ്കിന് താഴെ ഇവയൊന്നും വയ്ക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
38

അടുക്കളയിലെ സിങ്കിന് താഴെ ഇവയൊന്നും വയ്ക്കരുത്…

February 5, 2024
0

വീട് വൃത്തിയായും ഭംഗിയായും കൊണ്ടുനടക്കുകയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും ഇതൊരു വലിയ ജോലി തന്നെയാണ്. പൊതുവില്‍ സ്ത്രീകള്‍ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറെക്കൂടി അറിവും കഴിവും ഉള്ളവരാണ്. ഇതുപോലെ തന്നെ വീട് നല്ലതുപോലെ കൊണ്ടുനടക്കുന്ന പുരുഷന്മാരുമുണ്ട്. എന്തായാലും വീട് വൃത്തിയാക്കി വയ്ക്കുന്നതിനായി ചില പൊടിക്കൈകളെല്ലാം അറിഞ്ഞിരിക്കുന്നത് സ്ത്രീ ആയാലും പുരുഷനായാലും നല്ലതാണ്. അത്തരത്തിലൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. അടുക്കളയിലെ സിങ്കിന് താഴെ സ്ഥലം ഒഴിവാണെങ്കില്‍ ഇവിടെ എന്തെങ്കിലുമൊക്കെ

Continue Reading
മദ്യം മാത്രമൊഴിവാക്കിയാല്‍ പോര; കരളിന് പണി കിട്ടാതിരിക്കാൻ ഈ ഭക്ഷണങ്ങളും ഒഴിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
42

മദ്യം മാത്രമൊഴിവാക്കിയാല്‍ പോര; കരളിന് പണി കിട്ടാതിരിക്കാൻ ഈ ഭക്ഷണങ്ങളും ഒഴിവാക്കാം…

February 5, 2024
0

കരള്‍ നമ്മുടെ ശരീരത്തില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നൊരു അവയവമാണെന്നത് എടുത്ത് പറയേണ്ടതില്ല. ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്തതോ അല്ലെങ്കില്‍ ദോഷമോ ആകുന്ന പദാര്‍ത്ഥങ്ങള്‍, വിഷാംശങ്ങള്‍ എല്ലാം പുറന്തള്ളി ശരീരത്തെ ശുദ്ധിയാക്കുന്ന ധര്‍മ്മമാണ് കരള്‍ പ്രധാനമായും ചെയ്യുന്നത്. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുത്ത് വൈറ്റമിനുകളെയും മിനറലുകളെയും (ധാതുക്കള്‍) സൂക്ഷിക്കുക, ദഹനത്തിനാവശ്യമായ പിത്തരസമുത്പാദിപ്പിക്കുക, ഷുഗര്‍ നിയന്ത്രിക്കുക,  ആവശ്യാര്‍ത്ഥം രക്തം കട്ട പിടിപ്പിക്കാൻ വേണ്ട പ്രോട്ടീൻ ഉത്പാദിപ്പിക്കുക എന്നിങ്ങനെ വളരെയധികം ഗൗരവമുള്ള പ്രവര്‍ത്തനങ്ങളാണ് കരള്‍ നടത്തുന്നത്. ഇക്കാരണങ്ങളെല്ലാം

Continue Reading
കണ്ണിന് സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടോ? ഇത് ഒഴിവാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…
Health Kerala Kerala Mex Kerala mx
1 min read
40

കണ്ണിന് സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടോ? ഇത് ഒഴിവാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

February 5, 2024
0

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണിന്‍റെ ആരോഗ്യം മോശമാകുമ്പോഴാണ് പലരും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയുന്നത്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. ഇന്നത്തെ കാലത്തെ അമിതമായ സ്മാര്‍ട്ട്‌ ഫോണുകളുടെയും ടിവിയുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അത്തരത്തില്‍ ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ നോക്കിയിരിക്കുമ്പോഴും  വായിക്കുമ്പോഴും ടിവി കാണുമ്പോഴുമൊക്കെ കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാകാം. ഇത്തരത്തിലുള്ള ഐ സ്‌ട്രെയിന്‍

Continue Reading
ദിവസവും പാൽ കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം…
Health Kerala Kerala Mex Kerala mx
1 min read
31

ദിവസവും പാൽ കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം…

February 5, 2024
0

​ദിവസവും പാല്‍ കുടിക്കുന്നത് പലരുടെയും ജീവിതത്തിന്‍റെ ഭാഗമാകാം. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാത്സ്യം, 66 കലോറിയുമുണ്ട്. ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്ന് വിശദമായി അറിയാം… ഒന്ന്…  കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ്

Continue Reading