മുടി കൊഴിച്ചിൽ അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം
Health Kerala Kerala Mex Kerala mx
1 min read
14

മുടി കൊഴിച്ചിൽ അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

February 15, 2024
0

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. താരനും മുടികൊഴിച്ചിലും അകറ്റുന്നതിന് പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് മുടികൊഴിച്ചിൽ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി, സി തുടങ്ങിയ പോഷകങ്ങൾ അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഫംഗൽ ഗുണങ്ങൾ തലയോട്ടിക്ക് ആശ്വാസം നൽകാനും താരൻ കുറയ്ക്കാനും സഹായിക്കും.

Continue Reading
രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…
Health Kerala Kerala Mex Kerala mx
1 min read
13

രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…

February 15, 2024
0

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി

Continue Reading
ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…
Health Kerala Kerala Mex Kerala mx
1 min read
14

ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…

February 15, 2024
0

ആരോഗ്യമുള്ള ഏതൊരാളിനെ സംബന്ധിച്ചും ദിവസവും വ്യായാമം ചെയ്യേണ്ടത് സത്യത്തില്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങള്‍ ആയാലും മതി. ശാരീരികമായി ഒന്നും ചെയ്യാതെ ഒരു ദിനം കടന്നുപോകുന്നത് വളരെ ദോഷകരമാണ്. എന്നുവച്ചാല്‍ ദിവസവും ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്യണമെന്നല്ല. അവരവര്‍ക്ക് യോജിക്കും വിധത്തിലുള്ള- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ആയാല്‍ മതി. ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്നൊരു വ്യായാമമാണ് നടത്തം. ദിവസവും നടക്കുന്ന ശീലമുള്ളവരില്‍

Continue Reading
പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…

February 15, 2024
0

ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും അതിനെ പുകവലിയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. എന്നാല്‍ പുകവലി മാത്രമല്ല ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത്. അതല്ലാതെയും പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നു. ലോകത്താകമാനം പുകവലിക്കാര്‍ അല്ലാത്തവരില്‍ ക്യാൻസര്‍ ബാധയുണ്ടാകുന്നത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആകെ ശ്വാസകോശ ക്യാൻസര്‍ കേസുകളില്‍ 15-25 ശതമാനം പേരും പുകവലിക്കാത്തവരാണത്രേ. വായു മലിനീകരണം ആണ് ഇന്ന് ശ്വാസകോശസംബന്ധമായ ക്യാൻസറുകള്‍ കൂടിവരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമെന്ന് വിദഗ്ധര്‍

Continue Reading
ഐസ് വെള്ളത്തിലെ കുളി; സംഗതി നിസാരമല്ല കെട്ടോ, ഇതുകൊണ്ടുള്ള മെച്ചം…
Health Kerala Kerala Mex Kerala mx
1 min read
21

ഐസ് വെള്ളത്തിലെ കുളി; സംഗതി നിസാരമല്ല കെട്ടോ, ഇതുകൊണ്ടുള്ള മെച്ചം…

February 15, 2024
0

ഐസ് വെള്ളത്തില്‍ കുളിക്കുകയോ എന്ന് അത്ഭുതം തോന്നുന്നവരുണ്ടാകാം, ഇത് കേള്‍ക്കുമ്പോള്‍. പലരും ഇതെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കില്ല. അതാണ് ഈ അത്ഭുതത്തിലേക്ക് നയിക്കുന്നത്. സംഗതി സത്യമാണ് കെട്ടോ, ഐസ് വെള്ളത്തില്‍ കുളിക്കുന്നൊരു രീതിയുണ്ട്. എന്നാലിത് അത്ര സാധാരണമല്ല. ശരിക്കും ഒരു ‘ട്രീറ്റ്മെന്‍റ്’ അല്ലെങ്കില്‍ ശരീരത്തെ ഒന്ന് പുതുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയെല്ലാമാണ് ഐസ് വെള്ളത്തിലെ കുളി നടത്തുന്നത്. സാധാരണഗതിയില്‍ ഹോട്ട് ബാത്ത്സ്, തീവ്രമായ വര്‍ക്കൗട്ട് സെഷൻ എന്നിവയ്ക്കൊക്കെ ശേഷമാണ് ആളുകള്‍ ഐസ് ബാത്തിലേക്ക് കടക്കുക.

Continue Reading
രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…
Health Kerala Kerala Mex Kerala mx
1 min read
42

രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…

February 15, 2024
0

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി

Continue Reading
പാതിരാത്രിയിലെ വിശപ്പ്; ഈ പ്രശ്നമൊഴിവാക്കാൻ ചില ടിപ്സ്…
Health Kerala Kerala Mex Kerala mx
1 min read
23

പാതിരാത്രിയിലെ വിശപ്പ്; ഈ പ്രശ്നമൊഴിവാക്കാൻ ചില ടിപ്സ്…

February 15, 2024
0

മിക്കവരും ആവര്‍ത്തിച്ച് പറയുന്ന ഒരു പ്രശ്നമാണ് പാതിരാത്രിയിലെ വിശപ്പ്. വണ്ണം വച്ച് വരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടുമ്പോഴൊക്കെ മിക്കവരും പറയുന്ന പരാതി ഇതാണ്. രാത്രി അത്താഴമൊക്കെ കഴിഞ്ഞാലും ഏറെ നേരം ഉറങ്ങാതിരുന്നാല്‍ അപ്പോള്‍ വിശപ്പിന്‍റെ വിളിയായി. പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം അങ്ങ് കഴിക്കലാണ്. ഈ ശീലം വളരെ അനാരോഗ്യകരമായൊരു ശീലം തന്നെയാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം, പ്രമേഹം, ദഹനപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, പകല്‍സമയത്ത് തളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് പതിയെ

Continue Reading
ദിവസവും ഇത്തിരി നേരം ‘ഡാൻസ്’ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലത്; എങ്ങനെയെന്ന് അറിയൂ…
Health Kerala Kerala Mex Kerala mx
1 min read
17

ദിവസവും ഇത്തിരി നേരം ‘ഡാൻസ്’ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലത്; എങ്ങനെയെന്ന് അറിയൂ…

February 15, 2024
0

കായികവിനോദങ്ങളോ കലാപരിശീലനങ്ങളോ ആകട്ടെ അവ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ട്. ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ ഏവര്‍ക്കും മനസിലാകും. എന്നാല്‍ മനസിനെ ഇവയെല്ലാം എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം വരിക. സംശയിക്കേണ്ട, കായികവിനോദങ്ങളും കലാപരിശീലനങ്ങളുമെല്ലാം മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. ഇത്തരത്തില്‍ നൃത്തം ചെയ്യുന്നത് എങ്ങനെയെല്ലാം നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റുന്നതിനാണ് ഡാൻസിംഗ് നമ്മെ സഹായിക്കുക.

Continue Reading
ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ
Health Kerala Kerala Mex Kerala mx
1 min read
23

ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ

February 14, 2024
0

മലപ്പുറം ജില്ലയിൽ ഇന്നുമുതൽ (ഫെബ്രുവരി 14) 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വയറിളക്ക രോഗ നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ.ആർ.എസ്, സിങ്ക് എന്നിവ വിതരണം ചെയ്യും. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആർ.എസ് കോർണർ സ്ഥാപിക്കും. കഴിഞ്ഞ വർഷം

Continue Reading
ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും
Health Kerala Kerala Mex Kerala mx
1 min read
25

ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും

February 14, 2024
0

മാനസികാരോഗ്യത്തെ കുറിച്ച് ഇന്ന് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് ഏറെ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കിവി പഴം, റംബൂട്ടാൻ തുടങ്ങിയ രോമമുള്ള പഴങ്ങൾ നാല് ദിവസത്തോളം മുടങ്ങാതെ കഴിക്കുന്നത് മാനസികാരോഗ്യം

Continue Reading