ദിവസവും ഇത്തിരി നേരം ‘ഡാൻസ്’ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലത്; എങ്ങനെയെന്ന് അറിയൂ…
Health Kerala Kerala Mex Kerala mx
1 min read
17

ദിവസവും ഇത്തിരി നേരം ‘ഡാൻസ്’ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലത്; എങ്ങനെയെന്ന് അറിയൂ…

February 15, 2024
0

കായികവിനോദങ്ങളോ കലാപരിശീലനങ്ങളോ ആകട്ടെ അവ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ട്. ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ ഏവര്‍ക്കും മനസിലാകും. എന്നാല്‍ മനസിനെ ഇവയെല്ലാം എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം വരിക. സംശയിക്കേണ്ട, കായികവിനോദങ്ങളും കലാപരിശീലനങ്ങളുമെല്ലാം മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. ഇത്തരത്തില്‍ നൃത്തം ചെയ്യുന്നത് എങ്ങനെയെല്ലാം നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റുന്നതിനാണ് ഡാൻസിംഗ് നമ്മെ സഹായിക്കുക.

Continue Reading
ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ
Health Kerala Kerala Mex Kerala mx
1 min read
23

ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ

February 14, 2024
0

മലപ്പുറം ജില്ലയിൽ ഇന്നുമുതൽ (ഫെബ്രുവരി 14) 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വയറിളക്ക രോഗ നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ.ആർ.എസ്, സിങ്ക് എന്നിവ വിതരണം ചെയ്യും. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആർ.എസ് കോർണർ സ്ഥാപിക്കും. കഴിഞ്ഞ വർഷം

Continue Reading
ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും
Health Kerala Kerala Mex Kerala mx
1 min read
25

ഈ രണ്ട് പഴങ്ങൾ നാല് ദിവസം മുടങ്ങാതെ കഴിക്കൂ, മാനസികാരോഗ്യം മെച്ചപ്പെടും

February 14, 2024
0

മാനസികാരോഗ്യത്തെ കുറിച്ച് ഇന്ന് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് ഏറെ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കിവി പഴം, റംബൂട്ടാൻ തുടങ്ങിയ രോമമുള്ള പഴങ്ങൾ നാല് ദിവസത്തോളം മുടങ്ങാതെ കഴിക്കുന്നത് മാനസികാരോഗ്യം

Continue Reading
നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…
Health Kerala Kerala Mex Kerala mx
1 min read
24

നെല്ലിക്കയും കുരുമുളകും മതി; മുടി നന്നായി വളരാനൊരു സൂത്രം…

February 14, 2024
0

മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോരല്‍, മുടി കനം കുറയല്‍ എന്നിങ്ങനെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ മുടി ബാധിക്കപ്പെടുന്നത്. കാലാവസ്ഥ, ഭക്ഷണം, മറ്റ് ജീവിതരീതികള്‍, സ്ട്രെസ്, മരുന്ന് എന്നുതുടങ്ങി പലവിധ വിഷയങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ പലരും ഇക്കാര്യം മനസിലാക്കുന്നില്ല എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും

Continue Reading
ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
28

ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…

February 14, 2024
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്. വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം. ഇതില്‍

Continue Reading
വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…
Health Kerala Kerala Mex Kerala mx
1 min read
22

വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…

February 14, 2024
0

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍

Continue Reading
എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം
Health Kerala Kerala Mex Kerala mx
0 min read
31

എപ്പോഴും ക്ഷീണമാണോ? ഈ പോഷകത്തിന്റെ കുറവ് കൊണ്ടാകാം

February 14, 2024
0

വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായകമായ ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് മഗ്നീഷ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. മറ്റെല്ലാ പോഷകക്കുറവും പോലെ മഗ്നീഷ്യത്തിന്റെ കുറവും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ… ഒന്ന്… ശരിയായ പേശികളുടെ പ്രവർത്തനത്തിനും സങ്കോചത്തിനും മഗ്നീഷ്യം നിർണായകമാണ്. മഗ്നീഷ്യത്തിന്റെ കുറവ്

Continue Reading
പൊണ്ണത്തടിക്ക് കാരണം രാവിലെ വരുത്തുന്ന ഈ തെറ്റുകള്‍
Health Kerala Kerala Mex Kerala mx
1 min read
41

പൊണ്ണത്തടിക്ക് കാരണം രാവിലെ വരുത്തുന്ന ഈ തെറ്റുകള്‍

February 14, 2024
0

പ്രഭാതത്തിലെ ചില തെറ്റുകള്‍ ശരീരഭാരം വര്‍ധിപ്പിക്കും. പല ചെറിയ കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രക്രിയയാണ് ശരീരഭാരം. നിങ്ങളുടെ പല ശീലങ്ങളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ചില മോശം പ്രഭാത ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വ്യായാമം ചെയ്യാതിരിക്കുന്നത് രാവിലെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുമെന്നും ശരീരഭാരം തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഒഴിഞ്ഞ വയറില്‍ രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൂടുതല്‍ കൊഴുപ്പ് കത്തിക്കാന്‍

Continue Reading
അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
27

അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…

February 14, 2024
0

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ ചൊല്ലി ആശങ്കയില്ലാത്തവര്‍ ആരാണ്. അതുകൊണ്ട് തന്നെ ഇതെക്കുറിച്ചെല്ലാം ഇടയ്ക്കെങ്കിലും വിവരങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് ശ്രദ്ധയോടെ നീങ്ങുകയും ചെയ്യുന്നവരുമുണ്ട്. ഇത്തരത്തില്‍ ഏവരും അറിഞ്ഞിരിക്കേണ്ടൊരു രോഗമാണ് ഗ്ലൂക്കോമ. ധാരാളം പേര്‍ ഗ്ലൂക്കോമയെ കുറിച്ച് കേട്ടിരിക്കും. പ്രത്യേകിച്ച് പ്രായമായവരെയാണ് ഗ്ലൂക്കോമ ഏറെയും ബാധിക്കാറ്. അതേസമയം കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ബാധിക്കുന്ന അവസരങ്ങളുമുണ്ട്. അറുപതിന് ശേഷം ആളുകളെ അന്ധതയിലേക്ക് നയിക്കുന്നതിന് വലിയൊരു കാരണമായിട്ടുള്ള രോഗമാണ് ഗ്ലൂക്കോമ. സത്യത്തില്‍ ഇത് ഒരു രോഗമല്ല,

Continue Reading
രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
20

രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

February 14, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഫൈബറിനാല്‍ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ

Continue Reading