പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ
Health Kerala Kerala Mex Kerala mx
1 min read
22

പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

February 14, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പീനട്ട് ബട്ടർ. ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പീനട്ടർ ബട്ടറിൽ അടങ്ങിയിരിക്കുന്നു. ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്. നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, സോഡിയം, മഗ്നീഷ്യം,

Continue Reading
കൊച്ചു കുട്ടികളുടെ മരണ കാരണങ്ങളിൽ രണ്ടാമൻ, പേടിക്കണം ഈ ഭീകരനെ, തടയാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം
Health Kerala Kerala Mex Kerala mx
2 min read
26

കൊച്ചു കുട്ടികളുടെ മരണ കാരണങ്ങളിൽ രണ്ടാമൻ, പേടിക്കണം ഈ ഭീകരനെ, തടയാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

February 14, 2024
0

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍. എസിനൊപ്പം ആരോഗ്യ

Continue Reading
പഞ്ചസാരയുടെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍
Health Kerala Kerala Mex Kerala mx
1 min read
21

പഞ്ചസാരയുടെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍

February 14, 2024
0

പഞ്ചസാര നമ്മുടെ അടുക്കളകളിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക ജീവിതത്തിലെ പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രമേഹം മുതല്‍ അമിത വണ്ണത്തിന് വരെ ഇത് കാരണമാകാം. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും. അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയുമില്ല. എന്നിരുന്നാലും ഒരു പരിധി

Continue Reading
അല്‍ഷിമേഴ്സിന് കാരണമാകുന്ന ചികിത്സ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
Health Kerala Kerala Mex Kerala mx
1 min read
17

അല്‍ഷിമേഴ്സിന് കാരണമാകുന്ന ചികിത്സ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

February 14, 2024
0

അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. മറവിരോഗം എന്ന നിലയിലാണ് അല്‍ഷിമേഴ്സിനെ നാം മനസിലാക്കുന്നത്. മറവി മാത്രമല്ല, ഒരു മനുഷ്യന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന- തലച്ചോറിന്‍റെ തകരാര്‍ ആണ് യഥാര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് രോഗം. മറവിക്ക് പുറമെ സംസാരിക്കാനോ പഠിക്കാനോ കാര്യങ്ങള്‍ മനസിലാക്കാനോ എല്ലാമുള്ള ശേഷി അല്‍ഷിമേഴ്സ് രോഗബാധിതരില്‍ പതിയെ നഷ്ടപ്പെട്ടുപോകും. അല്‍ഷിമേഴ്സിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാൻ സാധിക്കില്ല. ഒരു ഘട്ടം വരെ ചികിത്സയുടെ സഹായത്തോടെ രോഗിയുടെ ജീവിതം പ്രയാസരഹിതമാക്കാൻ ശ്രമിക്കാമെന്ന് മാത്രം.

Continue Reading
പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
Health Kerala Kerala Mex Kerala mx
1 min read
17

പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

February 14, 2024
0

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും ബുദ്ധിപരമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ എഡിഷനിൽ പഠനം പ്രസിദ്ധീകരിച്ചു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള ആളുകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും വൈജ്ഞാനിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ക്രമരഹിതമായ ആർത്തവവും ആൻഡ്രോജൻ എന്ന ഹോർമോണിൻ്റെ ഉയർന്ന അളവും നിർവ്വചിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം.

Continue Reading
ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
17

ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

February 14, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബ്ലൂബെറിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. . വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും

Continue Reading
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
12

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…

February 14, 2024
0

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പല കാരണങ്ങള്‍ കൊണ്ട് സ്ട്രോക്ക് ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍, പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, സ്ട്രെസ് എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും ഹാര്‍ട്ട് അറ്റാക്ക് വന്നവരിലും ഹൃദയമിടിപ്പ് ക്രമം അല്ലാത്തവരിലും സ്ട്രോക്ക്

Continue Reading
പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
15

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…

February 14, 2024
0

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭ പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Continue Reading
കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

February 14, 2024
0

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാനായി പാചകത്തില്‍ നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. കായം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി പതിവായി കായം ചേര്‍ത്ത വെള്ളം കുടിക്കാം. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള

Continue Reading
ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
0 min read
19

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 14, 2024
0

‌പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഫലപ്രദമാണ്. ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിന് സമ്പന്നമായ നിറം നൽകുന്ന ശക്തമായ സസ്യ പിഗ്മെൻ്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും

Continue Reading