പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
16

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍…

February 14, 2024
0

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭ പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Continue Reading
കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
23

കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

February 14, 2024
0

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാനായി പാചകത്തില്‍ നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. കായം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി പതിവായി കായം ചേര്‍ത്ത വെള്ളം കുടിക്കാം. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള

Continue Reading
ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
0 min read
21

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 14, 2024
0

‌പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഫലപ്രദമാണ്. ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിന് സമ്പന്നമായ നിറം നൽകുന്ന ശക്തമായ സസ്യ പിഗ്മെൻ്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും

Continue Reading
ഇടയ്ക്കിടെ പല്ലുവേദനയുണ്ടായിട്ടും ഡോക്ടറെ കണ്ടില്ലെങ്കില്‍…
Health Kerala Kerala Mex Kerala mx
1 min read
23

ഇടയ്ക്കിടെ പല്ലുവേദനയുണ്ടായിട്ടും ഡോക്ടറെ കണ്ടില്ലെങ്കില്‍…

February 14, 2024
0

ചെറിയ ആരോഗ്യപ്രശ്നങ്ങളാണെങ്കിലും അവയ്ക്ക് സമയത്തിന് തന്നെ പരിഹാരം കാണാനായില്ലെങ്കില്‍ തീര്‍ച്ചയായും അവ നമുക്ക് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകാം. ഇത്തരത്തില്‍ പല്ലുവേദന സൃഷ്ടിച്ചേക്കാവുന്ന ചില സങ്കീര്‍ണതകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇടയ്ക്കിടെ പല്ലുവേദനയുണ്ടാകും. അപ്പോഴൊക്കെ എന്തെങ്കിലും പെയിൻ കില്ലറിലോ പൊടിക്കൈകളിലോ ആശ്വാസം കണ്ടെത്തും. എന്നാലും ഒരു ഡെന്‍റിസ്റ്റിനെ കണ്ട് വേണ്ട പരിഹാരം കാണില്ല. ഇത് മിക്കവരുടെയും ശീലം തന്നെയാണ്. എന്നാല്‍ പല്ലുവേദന ഇതുപോലെ വച്ചുകൊണ്ടിരുന്നാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചറിയാം… പല്ലിന് കേട്…

Continue Reading
ചിപ്സും ബിസ്കറ്റും മറ്റ് ബേക്കറികളും കഴിക്കുന്നതിന് പകരം ഇവ കഴിക്കൂ; കാര്യമുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
25

ചിപ്സും ബിസ്കറ്റും മറ്റ് ബേക്കറികളും കഴിക്കുന്നതിന് പകരം ഇവ കഴിക്കൂ; കാര്യമുണ്ട്…

February 14, 2024
0

ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയുള്ള സമയാസമയങ്ങളിലെ ഭക്ഷണങ്ങള്‍ക്ക് പുറമെ വിശക്കുമ്പോഴെല്ലാം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്ന ശീലം മിക്കവര്‍ക്കുമുള്ളതാണ്. ഇങ്ങനെ കഴിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന ലഘുഭക്ഷണം അഥവാ സ്നാക്സ് അധികവും അനാരോഗ്യകരവും ആയിരിക്കും. ചിപ്സ്, ബിസ്കറ്റ്, ബേക്കറി പലഹാരങ്ങള്‍ എല്ലാമായിരിക്കും മിക്കപ്പോഴും ആളുകള്‍ സ്നാക്സ് ആയി കഴിക്കുന്നത്. ഇവയെല്ലാം തന്നെ ശരീരത്തിന് ദോഷമാണ്. എന്നുവച്ചാല്‍ ഇവ കഴിക്കരുത് എന്നല്ല, പതിവായി ഇവയാണ് കഴിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇങ്ങനെ ആരോഗ്യം ബാധിക്കപ്പെടാതിരിക്കാൻ

Continue Reading
കടലമാവ് കൊണ്ട് തയ്യാറാക്കാവുന്ന അഞ്ച് കിടിലൻ ഫേസ് പാക്കുകള്‍…
Health Kerala Kerala Mex Kerala mx
1 min read
25

കടലമാവ് കൊണ്ട് തയ്യാറാക്കാവുന്ന അഞ്ച് കിടിലൻ ഫേസ് പാക്കുകള്‍…

February 14, 2024
0

മുഖം നന്നായി തിളങ്ങാനും ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാനുമെല്ലാം നല്ല സ്കിൻ കെയര്‍ റുട്ടീൻ ആവശ്യമാണ്. ചര്‍മ്മത്തെ വേണ്ടവിധം പരിപോഷിപ്പിക്കാതെ അങ്ങനെ തന്നെ വിട്ടാല്‍ പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം കാരണമാകും. ഒന്നുകില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ തന്നെ സ്കിൻ കെയറിനായി ഉപയോഗിക്കാം. അതല്ലെങ്കില്‍ നാച്വറല്‍ ആയ രീതിയില്‍ വീട്ടില്‍ തന്നെ സ്കിൻ കെയര്‍ ചെയ്യാം. ഇത്തരത്തില്‍ വീട്ടിലെ സ്കിൻ കെയര്‍ റുട്ടീനില്‍ അധികപേരും ഉള്‍ക്കൊള്ളിക്കുന്നൊരു ചേരുവയാണ് കടലമാവ്.

Continue Reading
വെജ് ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ കാണാവുന്ന ചില പ്രശ്നങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

വെജ് ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ കാണാവുന്ന ചില പ്രശ്നങ്ങള്‍…

February 14, 2024
0

നമ്മള്‍ എന്തുതരത്തിലുള്ള ഭക്ഷണമാണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ആരോഗ്യം എങ്ങനെയിരിക്കുന്നു, എന്തെല്ലാം അസുഖങ്ങളുണ്ട്, വണ്ണം എന്നിങ്ങനെ തുടങ്ങി നമ്മുടെ മാനസികാവസ്ഥയെ വരെ ഭക്ഷണം സ്വാധീനിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണീരിതി ആയിരിക്കണം നാം പിന്തുടരുന്നത്. ഭക്ഷണം എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നത് തീര്‍ത്തും വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെയാണ്. എന്നാല്‍ ഓരോ തരം ഡയറ്റുകള്‍ക്കും മൂല്യത്തിനൊപ്പം തന്നെ അതിന്‍റേതായ റിസ്കുകളുമുണ്ട്. ഇത്തരത്തില്‍ വെജിറ്റേറിയൻ വിഭവങ്ങളെ

Continue Reading
ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…
Health Kerala Kerala Mex Kerala mx
1 min read
37

ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…

February 14, 2024
0

ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ വയ്പും കൂട്ടുമെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും ആദ്യമേ പറഞ്ഞതുപോലെ അടിസ്ഥാനപരമായ അഭിരുചി അങ്ങനെ തന്നെ ബാക്കി നില്‍ക്കും. ഇപ്പോള്‍ ഇത്തരത്തില്‍ പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ചൗചൗ. മുമ്പൊന്നും ഇത് നമ്മുടെ വിപണികളില്‍ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല. മാറിവന്ന രുചിവൈവിധ്യങ്ങളില്‍ ചൗചൗ-ഉം ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പറയാം. പക്ഷേ എന്നിട്ടും ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവര്‍ ഏറെയാണ്. എന്നാലിതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എന്തായാലും

Continue Reading
പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
30

പുകവലി അല്ലാതെ ശ്വാസകോശത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍…

February 14, 2024
0

ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും അതിനെ പുകവലിയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. എന്നാല്‍ പുകവലി മാത്രമല്ല ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത്. അതല്ലാതെയും പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നു. ലോകത്താകമാനം പുകവലിക്കാര്‍ അല്ലാത്തവരില്‍ ക്യാൻസര്‍ ബാധയുണ്ടാകുന്നത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആകെ ശ്വാസകോശ ക്യാൻസര്‍ കേസുകളില്‍ 15-25 ശതമാനം പേരും പുകവലിക്കാത്തവരാണത്രേ. വായു മലിനീകരണം ആണ് ഇന്ന് ശ്വാസകോശസംബന്ധമായ ക്യാൻസറുകള്‍ കൂടിവരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമെന്ന് വിദഗ്ധര്‍

Continue Reading
ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Health Kerala Kerala Mex Kerala mx
0 min read
27

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

February 14, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. പതിവായി ആപ്പിൾ കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ആപ്പിളിൽ ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ ഉയർന്ന ഫൈബർ സംയുക്തം അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ അപകടസാധ്യത

Continue Reading