പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
11

പതിവായി ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

February 15, 2024
0

മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കാർമിനേറ്റീവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാർമിനേറ്റീവുകൾ സുഗമമായ ദഹനത്തിനും വയറുവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ജീരകം വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിക അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ ദോഷകരമായ

Continue Reading
മലബന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
15

മലബന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍…

February 15, 2024
0

മലബന്ധം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമാകാം മലബന്ധം ഉണ്ടാകുന്നത്. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്. മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വെള്ളം

Continue Reading
വൃക്കരോ​​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം
Health Kerala Kerala Mex Kerala mx
0 min read
16

വൃക്കരോ​​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം

February 15, 2024
0

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടാമാതെ പോകുന്നചത് രോ​ഗം തിരിച്ചറിയാൻ വെെകുന്നു. വൃക്കരോ​ഗമുള്ളവർക്ക് ഹൃദ്രോ​ഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരവും ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതും ആണെങ്കിലും വൃക്ക സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും

Continue Reading
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍
Health Kerala Kerala Mex Kerala mx
1 min read
16

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍

February 15, 2024
0

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്‌സ് എല്ലുകളുടെ ആരോഗ്യം, ഓർമ്മശക്തി, മുടി, ചർമ്മം എന്നിവയ്ക്കും ക്യാൻസർ പ്രതിരോധത്തിനും ഗുണം ചെയ്യും. അവയിൽ നാരുകളും മൈക്രോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഡ്രെെ ഫ്രൂട്സിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഡ്രെെഫ്രൂട്ട്സ്‌ ഉൾപ്പെടുത്തുന്നത് അമിതമായി

Continue Reading
മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
14

മുടിയുടെ ആരോഗ്യത്തിന് നേന്ത്രപ്പഴം; പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…

February 15, 2024
0

ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു വിഭവമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയെ കുറിച്ചൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ്

Continue Reading
കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്
Health Kerala Kerala Mex Kerala mx
1 min read
19

കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്

February 15, 2024
0

ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്ന രീതി മുമ്പേയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്‍റെ തോത് വളരെയധികം കൂടിയിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ മത്സരത്തിന് അനുസരിച്ച് മായം ചേര്‍ക്കലും, വ്യാജ ഉത്പന്നങ്ങള്‍ വരെ നിര്‍മ്മിക്കലും ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത വിഭവങ്ങളില്‍ പോലും മായം കലര്‍ന്ന് വരുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ നാം നിത്യവും ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. കുക്കിംഗ് ഓയിലുകള്‍, കുരുമുളക്, തേയില അഥവാ ചായപ്പൊടി

Continue Reading
ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കൂ…
Health Kerala Kerala Mex Kerala mx
1 min read
16

ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കൂ…

February 15, 2024
0

ചെറുപ്പം കാത്തുസൂക്ഷിക്കാമെന്ന് പറയുമ്പോള്‍ അതിനോട് താല്‍പര്യമില്ലാത്തവരായി ആരുണ്ട്! പ്രായമാകുന്നതിന് അനുസരിച്ച് അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. പ്രത്യേകിച്ച് ചര്‍മ്മത്തില്‍. ചര്‍മ്മത്തില്‍ ചുളിവുകള്‍, വര, പാട് എല്ലാം വരുമ്പോഴാണ് കാര്യമായും പ്രായമായതായിട്ടുള്ള തോന്നലുണ്ടാവുക. നമ്മുടെ ജീവിതരീതികള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതായത് നമ്മള്‍ എന്ത് കഴിക്കുന്നു, നമ്മുടെ ഉറക്കം, മാനസികാവസ്ഥകള്‍, കായികാധ്വാനം, ജോലി, ബന്ധങ്ങള്‍ എല്ലാം പ്രായം തോന്നിക്കുന്നതിനോ, ചെറുപ്പമായി തോന്നിക്കുന്നതിനോ എല്ലാം കാരണമായി വരാം. ഭക്ഷണത്തില്‍ വലിയ പ്രാധാന്യം

Continue Reading
ദിവസവും ബ്രൊക്കോളി കഴിക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
16

ദിവസവും ബ്രൊക്കോളി കഴിക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം…

February 15, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന രോഗമാണ്. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും

Continue Reading
ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
0 min read
12

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 15, 2024
0

‌പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഫലപ്രദമാണ്. ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിന് സമ്പന്നമായ നിറം നൽകുന്ന ശക്തമായ സസ്യ പിഗ്മെൻ്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും

Continue Reading
ഇടയ്ക്കിടെ പല്ലുവേദനയുണ്ടായിട്ടും ഡോക്ടറെ കണ്ടില്ലെങ്കില്‍…
Health Kerala Kerala Mex Kerala mx
1 min read
15

ഇടയ്ക്കിടെ പല്ലുവേദനയുണ്ടായിട്ടും ഡോക്ടറെ കണ്ടില്ലെങ്കില്‍…

February 15, 2024
0

ചെറിയ ആരോഗ്യപ്രശ്നങ്ങളാണെങ്കിലും അവയ്ക്ക് സമയത്തിന് തന്നെ പരിഹാരം കാണാനായില്ലെങ്കില്‍ തീര്‍ച്ചയായും അവ നമുക്ക് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകാം. ഇത്തരത്തില്‍ പല്ലുവേദന സൃഷ്ടിച്ചേക്കാവുന്ന ചില സങ്കീര്‍ണതകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇടയ്ക്കിടെ പല്ലുവേദനയുണ്ടാകും. അപ്പോഴൊക്കെ എന്തെങ്കിലും പെയിൻ കില്ലറിലോ പൊടിക്കൈകളിലോ ആശ്വാസം കണ്ടെത്തും. എന്നാലും ഒരു ഡെന്‍റിസ്റ്റിനെ കണ്ട് വേണ്ട പരിഹാരം കാണില്ല. ഇത് മിക്കവരുടെയും ശീലം തന്നെയാണ്. എന്നാല്‍ പല്ലുവേദന ഇതുപോലെ വച്ചുകൊണ്ടിരുന്നാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചറിയാം… പല്ലിന് കേട്…

Continue Reading