പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
26

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

January 9, 2024
0

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില ലക്ഷണങ്ങള്‍ പ്രകടമാകും. അത്തരത്തില്‍ പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ

Continue Reading
ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
26

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…

January 9, 2024
0

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് മുരിങ്ങയ്ക്ക. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6,  പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ്,  അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. പതിവായി മുരിങ്ങയ്ക്കയും മുരിങ്ങയിലയും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… വിളര്‍ച്ച…  അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരിങ്ങയ്ക്കയും പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഹൃദയാരോഗ്യം…  മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്,

Continue Reading
കാത്സ്യത്തിന്‍റെ കുറവ്; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
36

കാത്സ്യത്തിന്‍റെ കുറവ്; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

January 9, 2024
0

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്.  കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ് ഒരു കാരണം. ചില  മരുന്നുകളും ഉപയോഗം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം.

Continue Reading
ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Health Kerala Kerala Mex Kerala mx
0 min read
19

ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

January 9, 2024
0

ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? ആരോഗ്യകരമായി ഗർഭം ധരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണി ആവുന്നത് മുതൽ ഒട്ടേറെ മാറ്റങ്ങൾ സ്ത്രീകൾ അവരുടെ ജീവിത ശൈലിയിൽ വരുത്താറുണ്ട്. ഗർഭകാലത്തെ ആദ്യ മൂന്ന് മാസം കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. 85% ​ഗർഭ അലസലും ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം കൂടുതൽ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്. ആർത്തവം ക്യത്യമാണോ എന്നതാണ് ആദ്യം അറിയേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ

Continue Reading
മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കുടിക്കേണ്ട രണ്ട് സ്മൂത്തികൾ
Health Kerala Kerala Mex Kerala mx
1 min read
22

മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കുടിക്കേണ്ട രണ്ട് സ്മൂത്തികൾ

January 9, 2024
0

മുലയൂട്ടുന്ന അമ്മമാർ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും 300 മുതൽ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട രണ്ട് തരം സ്മൂത്തികൾ… ഓട്സ് സ്മൂത്തി… വേണ്ട ചേരുവകൾ… ഓട്സ് പൊടിച്ചത്              2  ടീസ്പൂൺ ബദാം            

Continue Reading
ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
37

ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്…

January 9, 2024
0

ഫിറ്റ്നസിനെ കുറിച്ച് ബോധ്യമുണ്ടാവുകയും അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തുകയുമെല്ലാം ചെയ്യുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ചിലര്‍ ഫിറ്റ്നസ് നേടാനായി ഏതറ്റം വരെയും പോകും- അതായത് അതികഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം കടന്നുപോയാലും ശരി- ഫിറ്റ്നസ് നേടുമെന്ന വാശിയിലായിരിക്കും. ഈ വാശി പലപ്പോഴും ആരോഗ്യത്തിന് ഗുണത്തിന് പകരം ദോഷമായി വരാം. പുരുഷന്മാരില്‍ ഇത്തരത്തില്‍ ഫിറ്റ്നസിന് വേണ്ടി വല്ലാതെ വര്‍ക്കൗട്ടിലും മറ്റ് കായികവിനോദങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നത് വന്ധ്യതയിലേക്കും ലൈംഗികപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച്

Continue Reading
പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍…
Health Kerala Kerala Mex Kerala mx
1 min read
20

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍…

January 9, 2024
0

  പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരിലും വ്യക്തമായ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത്- പ്രത്യേകിച്ച് സ്ത്രീകളില്‍- നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിക്കാം, ഇതെക്കുറിച്ച് ധാരണയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാം. ഇങ്ങനെ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു പ്രതിസന്ധിയാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട് സങ്കീര്‍ണതകള്‍. ആദ്യമേ മനസിലാക്കേണ്ടത്

Continue Reading
മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
18

മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

January 9, 2024
0

ഗര്‍ഭകാലം മുതല്‍ തന്നെ സ്ത്രീകളുടെ ശാരീരിക-മാനസികാരോഗ്യകാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാൻ തുടങ്ങും. അവരുടെ ഇഷ്ടാനിഷ്ടങ്ങളിലും, അഭിരുചികളിലും, ശീലങ്ങളിലുമെല്ലാം ഈ മാറ്റങ്ങള്‍ ഇടപെട്ടുതുടങ്ങും. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭകാലത്ത് മാത്രമല്ല, പ്രസവത്തിന് ശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുഞ്ഞിനെ മുലയൂട്ടുകയെന്ന ഉത്തരവാദിത്തം അത്രമാത്രം പ്രധാനമാണ്. അമ്മയുടെ വ്യക്തി ശുചിത്വം, അമ്മ കഴിക്കുന്ന ഭക്ഷണം, അമ്മയുടെ ഉറക്കം, അമ്മയുടെ മാനസികാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മുലയൂട്ടുന്ന ഘട്ടങ്ങളില്‍ കുഞ്ഞിനെ

Continue Reading
ഗ്രീൻ ടീ ഇഷ്ടപ്പെടുന്നവരാണോ? എങ്കിലൊന്ന് ശ്രദ്ധിക്കൂ
Health Kerala Kerala Mex Kerala mx
1 min read
20

ഗ്രീൻ ടീ ഇഷ്ടപ്പെടുന്നവരാണോ? എങ്കിലൊന്ന് ശ്രദ്ധിക്കൂ

January 9, 2024
0

പലരും ​​ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ എന്ന ഉദ്ദേശത്തോടെയാകും. വാസ്തവത്തിൽ ​ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് പോലുള്ള കാറ്റെച്ചിനുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗ പ്രതിരോധത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പലരും കുറഞ്ഞത് മൂന്ന് കപ്പോ അതിൽ കൂടുതലോ ഗ്രീൻ ടീ കഴിക്കുന്നത് പതിവാണ്. എന്നാൽ ഗ്രീൻ ടീ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ

Continue Reading
നന്നായി പഴുത്ത നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എങ്ങനെയെന്ന് അറിയൂ…
Health Kerala Kerala Mex Kerala mx
1 min read
19

നന്നായി പഴുത്ത നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എങ്ങനെയെന്ന് അറിയൂ…

January 9, 2024
0

പൊതുവില്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില ഭക്ഷണസാധനങ്ങള്‍ സവിശേഷമായും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അങ്ങനെയൊന്നാണ് നേന്ത്രപ്പഴം. ദിവസവും ഡയറ്റിലുള്‍പ്പെടുത്തിയാല്‍ അത്രയും നല്ലത് എന്ന് പറയാൻ സാധിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഫൈബര്‍, വൈറ്റമിനുകള്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തെ പലരീതിയിലും പരിപോഷിപ്പിക്കുന്ന വിവിധ ഘടകങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം. പക്ഷേ അല്‍പമൊന്ന് പഴുപ്പ് കയറി, തൊലിയൊക്കെ കറുത്ത നിറത്തിലെത്തുന്ന അവസ്ഥയിലായാല്‍ നേന്ത്രപ്പഴം കഴിക്കാൻ മിക്കവര്‍ക്കും

Continue Reading