വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?
Health Kerala Kerala Mex Kerala mx
1 min read
67

വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?

January 11, 2024
0

.രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങാവെള്ളത്തിനുണ്ട്. എന്നാൽ വെറും വയറ്റിൽ ഇളംചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതിന് ഗുണങ്ങളോടൊപ്പം പാർശ്വഫലങ്ങളും ഉണ്ട്. .വെറുംവയറ്റിൽ ഇളംചൂട് നാരങ്ങാവെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളിൽ ഒന്ന് പല്ലിന്റെ ഇനാമൽ കേടുവരും എന്നതാണ്. നാരങ്ങ അമ്ലഗുണം ഉള്ളതാണ്. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ

Continue Reading
മദ്യാസക്തിയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ?
Health Kerala Kerala Mex Kerala mx
1 min read
82

മദ്യാസക്തിയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ?

January 11, 2024
0

ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്. അതുകൊണ്ടു തന്നെ ആസക്തിയുടെ ഈ നിമിഷങ്ങളെ മറികടക്കാനുള്ള പരിശീലനം പ്രസക്തമാണ്. ചികിത്സയുടെ ഭാഗമായി ഇത്തരം വ്യക്തികള്‍ക്ക് ഞങ്ങള്‍ നല്‍കാറുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. മദ്യാസക്തി ഉളവാക്കുന്ന സാഹചര്യങ്ങളെ

Continue Reading
ഇടയ്ക്കിടെ കുപ്പി വെള്ളം വാങ്ങി കുടിക്കുന്നവരാണോ?
Health Kerala Kerala Mex Kerala mx
1 min read
41

ഇടയ്ക്കിടെ കുപ്പി വെള്ളം വാങ്ങി കുടിക്കുന്നവരാണോ?

January 11, 2024
0

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഇതില്‍ പലതും വര്‍ഷങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ

Continue Reading
ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് കളയണോ?
Health Kerala Kerala Mex Kerala mx
1 min read
35

ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് കളയണോ?

January 11, 2024
0

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഡയറ്റുകള്‍ വരെ പെടുന്നു. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയാനാകില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര അപ്രാപ്യമായ കാര്യവുമല്ല. വീട്ടുവൈദ്യത്തില്‍ പെടുന്നത് നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെയാണ്. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിയ്ക്കുന്നത്.

Continue Reading
സ്‌തനാർബുദം വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല: പുരുഷന്മാരും ശ്രദ്ധിക്കണം
Health Kerala Kerala Mex Kerala mx
2 min read
47

സ്‌തനാർബുദം വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല: പുരുഷന്മാരും ശ്രദ്ധിക്കണം

January 11, 2024
0

സ്ത്രീകള്‍ക്കു മാത്രമല്ല ചിലപ്പോഴൊക്കെ പുരുഷന്മാര്‍ക്കും വരാവുന്ന ഒന്നാണ് സ്തനാര്‍ബുദം. അപൂര്‍വമായതിനാല്‍ തന്നെ സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാര്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും വൈകാറുണ്ട്. ആകെയുള്ള സ്തനാര്‍ബുദ കേസുകളില്‍ ഒരു ശതമാനമാണ് പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യതയെന്ന് വിവിധ രാജ്യങ്ങളിലെ ഡേറ്റകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വെയ്‌ലന്‍സ്, എപ്പിഡെമോളജി ആന്‍ഡ് എന്‍ഡ് റിസള്‍ട്ട് പ്രോഗ്രാം അനുസരിച്ച് 2005നും 2010നും ഇടയില്‍ അവിടെ റിപ്പോര്‍ട്ട് ചെയ്ത 2,89,673 സ്തനാര്‍ബുദ കേസുകളില്‍ 2054 എണ്ണം

Continue Reading
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? തൈറോയ്ഡ് ആകാം
Health Kerala Kerala Mex Kerala mx
1 min read
34

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? തൈറോയ്ഡ് ആകാം

January 11, 2024
0

മ​നു​ഷ്യശ​രീ​ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി. വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഭ്രൂ​ണാ​വ​സ്ഥ​യി​ൽ 20 മു​ത​ൽ 24 ദി​വ​സം ഉ​ള്ള​പ്പോ​ൾത​ന്നെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി രൂ​പം പ്രാ​പി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യാ​ണ് endocrine ഗ്ര​ന്ഥി​ക​ളി​ൽ ഏ​റ്റ​വും ആ​ദ്യം രൂ​പം പ്രാ​പി​ക്കു​ന്ന​ത്. ഈ ​ഗ്ര​ന്ഥി ഉ​ൽ​പാദി​പ്പി​ക്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ. ക​ഴു​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്ത് പൂ​മ്പാ​റ്റ​യു​ടെ ആ​കൃ​തി​യി​ലു​ള്ള ഏ​ക​ദേ​ശം 10 മു​ത​ൽ 20 ഗ്രാം ​വ​രെ തൂ​ക്കം​വ​രു​ന്ന ഒ​രു കു​ഞ്ഞു ഗ്ര​ന്ഥി​യാ​ണി​ത്. ഈ ​ഗ്ര​ന്ഥി

Continue Reading
ഇന്റർമിറ്റ്‌ ഫാസ്റ്റിങ് തടി കുറയ്ക്കുമോ? പഠനങ്ങൾ പറയുന്നതെന്ത്?
Health Kerala Kerala Mex Kerala mx
1 min read
38

ഇന്റർമിറ്റ്‌ ഫാസ്റ്റിങ് തടി കുറയ്ക്കുമോ? പഠനങ്ങൾ പറയുന്നതെന്ത്?

January 11, 2024
0

തടി കുറയ്ക്കാൻ വേണ്ടി പല ഡയറ്റുമെടുത്തു നോക്കിയവരാകും പലരും. വയറു കുറയുന്നില്ല, അമിത ഫാറ്റ് കൈകളിലും മറ്റും അടഞ്ഞു കൂടുന്നു അങ്ങനെ പലതരം പരാതികളാണ്. ഇഷ്ട്ടപ്പെട്ട ഭക്ഷണത്തെ ഒഴിവാക്കി ഡയറ്റെടുത്തു മടുത്തവർക്കിതാ സന്തോഷ വാർത്ത. എന്ത് കഴിച്ചു കൊണ്ട് ഡയറ്റെടുക്കാം. ഇന്റർമിറ്റ് ഫാസ്റ്റിംഗ്‌ എടുത്താൽ മതിയാകും ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ശരീരത്തിനും മനസിനും ഗുണം ചെയ്യുമെന്ന് പഠനം (Study Finds Intermittent Fasting Is Good For Health). ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ്

Continue Reading
കൊളസ്‌ട്രോൾ മാറണോ? വാൾനട്ട് കഴിക്കു
Health Kerala Kerala Mex Kerala mx
1 min read
39

കൊളസ്‌ട്രോൾ മാറണോ? വാൾനട്ട് കഴിക്കു

January 11, 2024
0

നട്‌സ് ആരോഗ്യത്തിന് ഗുണം നല്‍കുന്നവയാണ്. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ വാള്‍നട്‌സ് ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ്. വലിയ രുചിയില്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബ്രെയിന്‍ ആകൃതിയിലുളള ഈ നട്‌സ്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബദാം നാം പൊതുവേ കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലതെന്ന് പലരും കേട്ടുകാണും. എന്നാല്‍ വാള്‍നട്‌സ് ഈ

Continue Reading
മഞ്ഞുകാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
61

മഞ്ഞുകാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

January 10, 2024
0

ചര്‍മ്മം സംരക്ഷിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ തണുപ്പുകാലം ചര്‍മ്മത്തിന് ഡബിള്‍ സംരക്ഷണം കൊടുക്കേണ്ട സമയാണ്. തണുപ്പ് കാലത്താണ് ചുണ്ടുകള്‍ വിണ്ടുകീറുന്നതും ചര്‍മ്മം വരളാനും തുടങ്ങുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ നമുക്ക് ഡ്രൈ സ്‌കിന്‍ അകറ്റാന്‍ കഴിയുംവരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണിത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം.തണുപ്പാണെന്ന് കരുതി പലരും ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്.എന്നാല്‍ ഇത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം ചൂടുവെള്ളമാണ്

Continue Reading
വെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ ജലാംശം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
26

വെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ ജലാംശം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

January 10, 2024
0

ആരോഗ്യകരമായ ശരീരത്തിന് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അത്തരത്തില്‍ വെളളം കുടിക്കാന്‍ മടിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ 1 ഭക്ഷണത്തോടൊപ്പം വെള്ളവും കുടിക്കുക. നാരങ്ങ, ഓറഞ്ച്, കുക്കുമ്പര്‍ തുടങ്ങിയവ ചേര്‍ത്തും വെള്ളം കുടിക്കാം. 2 സൂപ്പ്, പായസം, ചാറു കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. 3 അവോക്കാഡോ,

Continue Reading