കണ്ണില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കിൽ സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx
1 min read
38

കണ്ണില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കിൽ സൂക്ഷിക്കണം

January 10, 2024
0

കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് മങ്ങിത്തുടങ്ങുന്നതാണ് തിമിരത്തിന്റെ തുടക്കം. 55വയസ്സു കഴിഞ്ഞാല്‍ ആരേയും തിമിരം ബാധിക്കാം. ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നോക്കിയാല്‍ ചിന്നിച്ചിതറിയും പ്രകാശവളയം പോലെ കാണുകയും ചെയ്യാം. തിമിരം ഇല്ലാതാക്കാന്‍ ഇതുവരെ തുള്ളി മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. തിമിരത്തിന്റെ തുടക്കമാണെങ്കില്‍ ചികിത്സ കൊണ്ട് കാഴ്ച തിരിച്ചെടുക്കാം. തിമിരം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലേ അതായത് കണ്ണിന് പ്രാധാന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കേ തുടക്കത്തില്‍ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. അല്ലാത്തവര്‍ക്ക് സര്‍ജറിയില്ലാതെ കഴിയുന്നിടത്തോളം കാലം മുന്നോട്ടു പോകാം.

Continue Reading
ഹൃദയാരോഗ്യത്തിനും ചക്കപ്പഴം
Health Kerala Kerala Mex Kerala mx
1 min read
35

ഹൃദയാരോഗ്യത്തിനും ചക്കപ്പഴം

January 10, 2024
0

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ഇ​ല​ക്‌ട്രോ​ളൈ​റ്റു​ക​ള്‍, ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍​റു​ക​ള്‍, കാ​ര്‍​ബോ​ഹൈഡ്രേ​റ്റു​ക​ള്‍, നാ​രു​ക​ള്‍, കൊ​ഴു​പ്പ്, പ്രോട്ടീ​ന്‍ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​യി​ലു​ണ്ട്. ​ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​ന്പ് വി​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ര്‍​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ര്‍ സ​ഹാ​യ​കം. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ന്‍ എ ​പോ​ലെ​യു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ള്‍ കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തമി​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ര്‍ ഡി​ഡ​ന​റേ​ഷ​നി​ല്‍ നി​ന്നു ക​ണ്ണു​ക​ള്‍​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്നു.

Continue Reading
രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക.!!
Health Kerala Kerala Mex Kerala mx
1 min read
52

രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക.!!

January 9, 2024
0

വെള്ളം മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് . ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേര്‍ത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നത് ശരീരത്തിലെ ജലാംശമാണ് .പല കാരണങ്ങള്‍കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.ലിവറിലെ വിഷാംശം

Continue Reading
എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍.? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
30

എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍.? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

January 9, 2024
0

മലയാളികളുടെ ഭക്ഷണകാര്യത്തില്‍  നല്ല എരിവ് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണ പ്രേമികള്‍ക്ക് .നമ്മള്‍ യഥേഷ്ടം എരിവിനായി  പച്ചമുളകും , വറ്റല്‍മുളകും കാന്താരിമുളകും ,കുരുമുളകും എല്ലാം ചേര്‍ക്കാറുണ്ട്. എന്നാല്‍  നമ്മുടെ ആന്തരാവയവങ്ങള്‍  നമ്മുടെ നാവ് താങ്ങുന്നത്ര എരിവ്  താങ്ങില്ല എന്ന കാര്യം നാം പ്രത്യേകം തിരിച്ചറിയേണ്ടതാണ്. അമിതമായ എരിവ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആമാശയം , ചെറുകുടല്‍ ,വന്‍കുടല്‍ എന്നിവക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കും .അതോടൊപ്പം സ്ഥിരമായി എരിവുള്ള

Continue Reading
മുരിങ്ങയിലയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്.!!
Health Kerala Kerala Mex Kerala mx
1 min read
29

മുരിങ്ങയിലയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്.!!

January 9, 2024
0

പണ്ട് കാലത്തെ ആളുകള്‍ക്ക് അറിയാവുന്നത് പോലെ മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാറില്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങയ്ക്ക് ഉള്ളത് ഇത് എന്തൊക്കെയെന്ന് നോക്കാം കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. കാത്സ്യത്തിന്റെ ഒരു കേന്ദ്രതന്നെയാണിത്.എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയില കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില.

Continue Reading
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ , ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാം
Health Kerala Kerala Mex Kerala mx
1 min read
23

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ , ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാം

January 9, 2024
0

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോൾ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോൾ കൂടാനുള്ള കാരണമാണ്. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ‌ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?… ഒന്ന്… ആദ്യമായി ശ്രദ്ധിക്കേണ്ടത് ഹൃദയാരോഗ്യം-ഭക്ഷണക്രമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങളിലും വറുത്ത വസ്തുക്കളിലും കാണപ്പെടുന്ന പൂരിത

Continue Reading
പതിവായി പ്രൂൺസ് കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം…
Health Kerala Kerala Mex Kerala mx
1 min read
27

പതിവായി പ്രൂൺസ് കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം…

January 9, 2024
0

പോഷക​ങ്ങള്‍ ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം പഴമാണിത്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. വിറ്റാമിന്‍ എ,  ബി, കെ, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പ്രൂൺസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിൽ

Continue Reading
ശരീരഭാരം കുറയ്ക്കാൻ സ്പെഷ്യൽ ഓട്സ് ഷേക്ക് ; റെസിപ്പി
Health Kerala Kerala Mex Kerala mx
0 min read
26

ശരീരഭാരം കുറയ്ക്കാൻ സ്പെഷ്യൽ ഓട്സ് ഷേക്ക് ; റെസിപ്പി

January 9, 2024
0

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഷേക്ക് പരിചയപ്പെട്ടാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഓട്സ് ബദാം ഷേക്ക്. ഓട്‌സ് പോഷകപ്രദവും ആരോഗ്യകരവുമായ ധാന്യമാണ്. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. ബദാം വളരെ പോഷകഗുണമുള്ളതും ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമായ നട്‌സാണ്.

Continue Reading
ഈ അഞ്ച് പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കൂ; ഗുണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
22

ഈ അഞ്ച് പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കൂ; ഗുണമിതാണ്…

January 9, 2024
0

പച്ചക്കറികൾ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. പച്ചക്കറികളില്‍ നിരവധി പ്രധാനപ്പെട്ട പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യകരമായ ശരീരം നിലനിർത്താൻ നമ്മെ സഹായിക്കുന്നു. പച്ചക്കറികള്‍ കഴിക്കും മുമ്പ് അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ചില പച്ചക്കറികള്‍‌ തൊലി കളയാതെ കഴിക്കുന്നത് അവയുടെ പോഷകഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. ആപ്പിൾ, കിവി, പീച്ച്, പിയർ, പ്ലം മുതലായ പഴങ്ങളും തൊലി കളയാതെ കഴിക്കാവുന്നതാണ്. തൊലി കളയാതെ തന്നെ ഉപയോഗിക്കാവുന്ന

Continue Reading
കാഴ്ച മങ്ങലും കണ്ണില്‍ ചെറിയ കുത്തുകള്‍ കാണുന്നതും; കാരണം…
Health Kerala Kerala Mex Kerala mx
1 min read
57

കാഴ്ച മങ്ങലും കണ്ണില്‍ ചെറിയ കുത്തുകള്‍ കാണുന്നതും; കാരണം…

January 9, 2024
0

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘടകങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഇത്തരത്തില്‍ ആവശ്യത്തിനായി നാം ഭക്ഷണത്തിലൂടെ കണ്ടെത്തുകയാണ് പതിവ്. ഇവയില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തില്‍ പ്രതിഫലിക്കും. ഏത് അവയവത്തിനാണ് പ്രസ്തുത ഘടകം ആവശ്യമായി വരുന്നത് ആ അവയവത്തിന്‍റെ പ്രവര്‍ത്തനത്തെ തന്നെയാണിത് ബാധിക്കുക. ഇത്തരത്തില്‍ കണ്ണിനെ ബാധിക്കുന്നൊരു അവസ്ഥയാണ് വൈറ്റമിൻ എയുടെ കുറവ്. കാഴ്ചാശക്തിയെ മെച്ചപ്പെടുത്തുന്നതിലേക്കായി ഏറ്റവുമധികം

Continue Reading