അറിയാതെ പോകരുത് ശർക്കരയുടെ ഗുണങ്ങൾ; ശീലമാക്കാം
Health Kerala Kerala Mex Kerala mx
0 min read
41

അറിയാതെ പോകരുത് ശർക്കരയുടെ ഗുണങ്ങൾ; ശീലമാക്കാം

January 12, 2024
0

ശർക്കര കാണുന്ന പോലെ അല്ല ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്. ദിവസവും ശർക്കര ശീലമാക്കിയാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ശർക്കര ഇരുമ്പ്, മ​ഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ദിവസവും കുടിക്കുന്ന ചായയിൽ പഞ്ചസാര മാറ്റി ശർക്കര ഉപയോഗിച്ചാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.ശർക്കര ഉപയോ​ഗിക്കുന്നത് കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. കൂടാതെ ദഹനം എളുപ്പമാക്കാനും ശർക്കര സഹായിക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ​ഗ്ലാസ്

Continue Reading
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും
Health Kerala Kerala Mex Kerala mx
1 min read
18

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും

January 12, 2024
0

ഒരു ആപ്പിള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു വളരെ മുമ്പു മുതലേ പറയുന്ന കാര്യമാണ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. തൊലി കളയാതെ ആപ്പിള്‍ കഴിച്ചാല്‍ പേശികളുടെ പ്രായം കൂടുന്നത് ചെറുക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആപ്പിൡന്റെ തൊലിയില്‍ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് പേശികളുടെ യൗവനം നിലനിര്‍ത്തുന്നത്. പച്ചത്തക്കാളിയിലും ഈ രാസവസ്തുവുണ്ട്്. എടിഎഫ് 4 എന്ന പ്രോട്ടീനാണ് പേശികള്‍ക്ക്

Continue Reading
ദിവസവും ഷവറില്‍ കുളിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയൂ…
Health Kerala Kerala Mex Kerala mx
1 min read
26

ദിവസവും ഷവറില്‍ കുളിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയൂ…

January 12, 2024
0

ദിവസവും കുളിക്കുന്നത് മലയാളികളുടെ ഒരു പൊതുവായ ശീലമാണ്. പ്രത്യേകിച്ച് ഷവറില്‍ നിന്ന് കുളിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. എന്നാല്‍ ഷവറില്‍ നിന്നും സ്ഥിരമായി കുളിക്കുന്നത് മുടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുന്നത് കുറച്ച് കൂടുതലാകും.ഷവറില്‍ നിന്ന് കുളിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ പെട്ടെന്ന് നഷ്ടമാകും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവര്‍ത്തുന്നതും

Continue Reading
വ്യായാമം ചെയ്തിട്ടും വയര്‍ ഒതുങ്ങുന്നില്ലേ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
18

വ്യായാമം ചെയ്തിട്ടും വയര്‍ ഒതുങ്ങുന്നില്ലേ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

January 12, 2024
0

ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമായിരിക്കും വയറു ചാടുന്നത്. മിതമായ ഭക്ഷണക്രമവും വ്യായാമം ശീലമാക്കിയാലും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്ന് തോന്നിയിട്ടില്ലേ. വയറ്റില്‍ കൊഴുപ്പ് വികസിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.ജനിതകമായ കാരണങ്ങള്‍, ചില ഭക്ഷണത്തോടുള്ള അവര്‍ജി, ഹൈപ്പോതൈറോയ്ഡിസം, ഇന്‍സുലിന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം. ‘കോര്‍ട്ടിസോള്‍’ എന്ന ഹോര്‍മോണാണ് വയറ്റിലെ കൊഴുപ്പിന് പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ

Continue Reading
ദിവസവും ഒരു കപ്പ് മാതളനാരങ്ങ; തലച്ചോറിന്റെ ആരോ​ഗ്യത്തിന് ബസ്റ്റ്
Health Kerala Kerala Mex Kerala mx
0 min read
16

ദിവസവും ഒരു കപ്പ് മാതളനാരങ്ങ; തലച്ചോറിന്റെ ആരോ​ഗ്യത്തിന് ബസ്റ്റ്

January 12, 2024
0

ധാരാളം ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷക​ഗുണങ്ങളുള്ള ഒന്നാണ് മാതള നാ​രങ്ങ. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലുപരി തലച്ചോറിന്റെ ആരോ​ഗ്യത്തിനും മാതള നാരങ്ങ വളരെ നല്ലാതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്‌, അൾസ്‌ഹൈമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്‌സിഡേറ്റീവ്‌

Continue Reading
ഹൃദയം സംരക്ഷിക്കണോ? അറിയാം സീതപ്പഴത്തിന്റെ ഗുണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
32

ഹൃദയം സംരക്ഷിക്കണോ? അറിയാം സീതപ്പഴത്തിന്റെ ഗുണങ്ങൾ…

January 12, 2024
0

“സീതാഫൽ” എന്നും “സീതപ്പഴം” എന്നറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ ഒരു ഉപഉഷ്ണമേഖലാ ഫലമാണ്. പുറംഭാഗത്ത് പച്ചയോ തവിട്ടുനിറമോ ഉള്ള ഈ ഫലത്തിന് അകത്ത് മൃദുവായ പൾപ്പ് ഉണ്ട്. 5-9 അടി വരെ ഉയരത്തിൽ സീതപ്പഴത്തിന്റെ മരം വളരും. കസ്റ്റാർഡ് ആപ്പിൾ പഴങ്ങളിൽ കറുത്ത വിത്തുകൾ അടങ്ങിയിട്ടുണ്ട്. പൾപ്പ് മാംസളമായതും സുഗന്ധമുള്ളതും മധുരമുള്ളതുമാണ്. ഇതാ സീതപ്പഴത്തിന്റെ ഗുണങ്ങളറിയൂ… കസ്റ്റാർഡ് ആപ്പിളിന് ഉയർന്ന കലോറിക് മൂല്യമുണ്ട്. ഇതിൽ ലളിതമായ ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്

Continue Reading
ബ്രേക്ക് ഫാസ്റ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
20

ബ്രേക്ക് ഫാസ്റ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

January 12, 2024
0

ഒരു മനുഷ്യന്‍റെ ആരോഗ്യത്തില്‍ പ്രധാനപ്പെട്ട ഘടകമാണ് രാവിലത്തെ ഭക്ഷണങ്ങള്‍. എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ ഒ‍ഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസറ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും പറയുന്നു. സാന്‍ഡ്വിച്ച് എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന്

Continue Reading
പരിപ്പ് പ്രഷർ കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കണോ?
Health Kerala Kerala Mex Kerala mx
1 min read
23

പരിപ്പ് പ്രഷർ കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കണോ?

January 12, 2024
0

വീടുകളിൽ പാചകമടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിലാവുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഇത്തരം കാര്യങ്ങൾക്കായി അത്രകണ്ട് സമയം മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമാണ് മിക്കവർക്കും. പാചകം പോലുള്ള വീട്ടുജോലികൾ എളുപ്പത്തിലാക്കാൻ ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും നാം പ്രയോജനപ്പെടുത്താറുമുണ്ട്. നമ്മുടെയൊക്കെ അടുക്കളകളിൽ നിത്യേന ഉപയോഗിക്കുന്ന പ്രഷർ കുക്കറും ഇത്തരത്തിൽ പാചകം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ്.എത്ര വേവുള്ള ഭക്ഷണ സാധനങ്ങളാണെങ്കിൽ പോലും പ്രഷര്‍ കുക്കറില്‍ ഇട്ട് വേവിക്കുകയാണെങ്കില്‍ സമയവും ഇന്ധനവും ലാഭിക്കാൻ കഴിയും. എന്നാൽ ചില സാധനങ്ങളെങ്കിലും പ്രഷർ

Continue Reading
യുവാക്കളിൽ വ്യാപകമായ പുകവലി; പണി വരുന്നത് ഇങ്ങനെ
Health Kerala Kerala Mex Kerala mx
0 min read
19

യുവാക്കളിൽ വ്യാപകമായ പുകവലി; പണി വരുന്നത് ഇങ്ങനെ

January 12, 2024
0

യുവാക്കളിലും കൗമാരക്കാരിലും നിലനിൽക്കുന്ന വലിയൊരു പ്രശ്നമാണ് പുകവലി. നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു ദുശീലമാണ് പുകവലി. കേരളത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 14 – 18 വരെ വയസിലുള്ള കുട്ടികളിൽ പെൺകുട്ടികൾ ആരും പുകവലിച്ചിട്ടില്ലെങ്കിലും 5.5 ശതമാനം ആൺകുട്ടികളിലേക്ക് പുകവലി വ്യാപിച്ചെന്ന് വ്യക്തമായി. ഈ കുട്ടികളിൽ എല്ലാവരുടെയും കുടുംബത്തിലോ പരിചയത്തിലോ സ്ഥിരം പുകവലിക്കുന്ന വ്യക്തികൾ ഉണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.ഒരു മനുഷ്യന്റെ ശ്വാസകോശം പൂർണ്ണവളർച്ചയിൽവരുന്നത് 20 വയസ് തികയുമ്പോഴാണ്. തീരെ

Continue Reading
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ…അറിയാം….
Health Kerala Kerala Mex Kerala mx
2 min read
71

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ…അറിയാം….

January 11, 2024
0

ഉരുളക്കിഴങ്ങ് പലപ്പോഴും ഏറ്റവും കൂടുതലായി നമ്മള്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ മുന്നിലാണ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യ പ്രതിസന്ധികള്‍ പലപ്പോഴും ധാരാളമുണ്ടാവുന്ന അവസ്ഥ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെല്ലാം ഒരു പരിധി വരെ

Continue Reading