പ്രമേഹം നിയന്ത്രിക്കാം സിമ്പിളായി
Health Kerala Kerala Mex Kerala mx
0 min read
35

പ്രമേഹം നിയന്ത്രിക്കാം സിമ്പിളായി

January 10, 2024
0

പ്രമേഹരോഗം ഹൃദയത്തെ ബാധിക്കുമെന്ന്‌ എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ പ്രമേഹവും ഹൃദ്രോഗവും നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന ലളിതമായ മാർഗങ്ങൾ അറിയേണ്ടതുണ്ട്‌. തമ്മിലുള്ള ബന്ധം പ്രമേഹം ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയത്തിന്റെ പേശികൾക്ക് ശക്തിക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹ രോഗികളിൽ വളരെ ചെറുപ്രായത്തിൽ തന്നെ ഹൃദ്രോഗങ്ങൾ കണ്ടുവരുന്നു. പ്രമേഹത്തോടൊപ്പം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്‌. പുകവലിയും ഉയർന്ന രക്തസമ്മർദവും പ്രമേഹ രോഗികൾ പുകവലിക്കുക കൂടി ചെയ്താൽ

Continue Reading
പൈനാപ്പിള്‍ പൊളിയാണ്; ആരോഗ്യത്തിനും ഒപ്പം സൗന്ദര്യത്തിനും
Health Kerala Kerala Mex Kerala mx
1 min read
25

പൈനാപ്പിള്‍ പൊളിയാണ്; ആരോഗ്യത്തിനും ഒപ്പം സൗന്ദര്യത്തിനും

January 10, 2024
0

ഗുണങ്ങള്‍ അറിയാം -ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് മികച്ച ഒന്നാണ് കൈതച്ചക്ക. വൈറ്റമിന്‍ എ ബി സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് കൈതച്ചക്ക. ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണശേഷം ഇവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും.കലോറി വളരെ കുറവായതിനാല്‍ ഏതുതരം ഡയറ്റിലും കൈതച്ചക്കയെ ഉള്‍പ്പെടുത്താവുന്നതാണ്. പ്രകൃതിദത്ത മധുരവും പോഷകമൂല്യങ്ങളും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദിവസേന പൈനാപ്പിള്‍ കഴി ക്കുന്നത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും

Continue Reading
ഈന്തപ്പഴം ഇങ്ങനെ കഴിച്ച് നോക്കൂ; ചർമ്മത്തിനും ആരോഗ്യത്തിനും ഗുണങ്ങളേറെ…
Health Kerala Kerala Mex Kerala mx
0 min read
16

ഈന്തപ്പഴം ഇങ്ങനെ കഴിച്ച് നോക്കൂ; ചർമ്മത്തിനും ആരോഗ്യത്തിനും ഗുണങ്ങളേറെ…

January 10, 2024
0

ഏറ്റവും കൂടുതൽ പോഷക​ഗുണമുള്ള ഡ്രൈ ഫ്രൂട്‌സുകളിൽ ഒന്ന് ഈന്തപ്പഴമാണ്. നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഈന്തപ്പഴം കുതിർത്ത് കഴിക്കുമ്പോൾ കൂടുതൽ ​ഗുണങ്ങൾ ഉണ്ടാവുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകളുടെ കലവറയായ കുതിർത്ത ഈന്തപ്പഴം ദഹനത്തെ സഹായിക്കുകയും മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ധാതുക്കൾ ആയ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ വിശപ്പ് കുറയ്ക്കുന്നതിനും ശക്തവും ആരോഗ്യകരവുമായ അസ്ഥികളെ നിലനിർത്താനും ഇവ സഹായിക്കും.തലച്ചോറിന്റെ

Continue Reading
രുചിയും നിറവും മാത്രമല്ല; മാതളനാരങ്ങക്ക് വേറെയുമുണ്ട് ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
20

രുചിയും നിറവും മാത്രമല്ല; മാതളനാരങ്ങക്ക് വേറെയുമുണ്ട് ഗുണങ്ങൾ

January 10, 2024
0

ഒട്ടേറെ പോഷകങ്ങളടങ്ങിയ ഒരു പഴമാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ രുചിയും ഗുണവുമല്ലാതെ മറ്റനവധി ഗുണങ്ങളും അതിനുണ്ട്. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ മാതളം ഒരുപാടു സഹായിക്കും. കൂടാതെ അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ ഒരു പരിധിവരെ മാതളം കഴിക്കുന്നത് സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ

Continue Reading
ആരോഗ്യം സംരക്ഷിക്കാം, വിശപ്പും മാറ്റം; ഉണ്ടാക്കാം ബീറ്റ്റൂട്ട് ഇഡലി
Health Kerala Kerala Mex Kerala mx
0 min read
20

ആരോഗ്യം സംരക്ഷിക്കാം, വിശപ്പും മാറ്റം; ഉണ്ടാക്കാം ബീറ്റ്റൂട്ട് ഇഡലി

January 10, 2024
0

ഇഡലി ഒരു ജനപ്രിയ ദക്ഷിണേന്ത്യൻ ഭക്ഷണമാണ്, നമ്മളിൽ മിക്കവരും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇഷ്ട്ടപെടുന്ന ഒരു വിഭവം കൂടിയാണ്. എല്ലാ ക്ലാസിക് ഇഡലി പാചകക്കുറിപ്പുകളും നമ്മൾക്ക് പരിചിതമാണെങ്കിലും, തീർച്ചയായും പരീക്ഷിക്കാവുന്ന ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ബീറ്റ്‌റൂട്ട് ഇഡ്‌ലി. ദിവസേന ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ​ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും

Continue Reading
ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
Health Kerala Kerala Mex Kerala mx
1 min read
19

ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

January 10, 2024
0

ദിവസവും രാവിലെയും വൈകിട്ടും ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ചായയ്ക്കും കാപ്പിയ്ക്കും പകരം ലെമണ്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് അറിയാമോ…നിരവധി ഗുണങ്ങളാണ് ലെമണ്‍ ടീക്ക് ഉള്ളത്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്‌ലക്‌സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കില്‍

Continue Reading
ഉറക്കം കൂടുതൽ ഉള്ളവരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
23

ഉറക്കം കൂടുതൽ ഉള്ളവരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 10, 2024
0

ഉറക്കം കുറയുന്ന പ്രശ്‌നം പോലെ തന്നെയാണ് ഉറക്കം കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.              ആരോ​ഗ്യകരമായ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് വലുതാണ്.ഉറക്കം കൂടുന്നതിന് പലവിധ കാരണങ്ങളുണ്ട്. എത്ര ഉറങ്ങിയാലും മതിവരാത്ത ഹൈപ്പർസോംനിയ എന്ന അവസ്ഥ ​ഗൗരവമായി കാണേണ്ടതാണ്. ഇക്കൂട്ടരിൽ പകൽ മുഴുവൻ ഉറങ്ങിയാലും ഉറക്കം വിട്ടുമാറില്ല. ഹൈപ്പർസോംനിയ ഉള്ളവരിൽ ഊർജമില്ലായ്മ, മറവി,വിഷാദം തുടങ്ങിയവയും കാണാറുണ്ട്.കൂടാതെ ഉറക്കത്തിനിടയിൽ ശ്വാസതടസ്സം നേരിടുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ്

Continue Reading
തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും
Health Kerala Kerala Mex Kerala mx
0 min read
23

തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും

January 10, 2024
0

വെള്ളം ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് വെള്ളമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല.പലർക്കും മടിയുള്ള കാര്യമാണ് തണുപ്പ് കാലത്ത് വെള്ളം കുടിക്കുക എന്നത്. നിർജ്ജലീകരണത്തിനും കാരണമാണ്‌. ദഹനക്കുറവു മുതൽ മരണത്തിന് വരെ ഇടയാക്കുന്ന നിർജ്ജലീകരണത്തിന് കാരണമായേക്കാം.ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തലവേദന, മലബന്ധം, പേശികൾക്ക് വേദന തുടങ്ങിയ പല അവസ്ഥകളും ശൈത്യകാലത്ത് അനുഭവപ്പെടാറുണ്ട്. വെള്ളം കുടിക്കുന്നത് കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ

Continue Reading
കണ്ണില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കിൽ സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx
1 min read
38

കണ്ണില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കിൽ സൂക്ഷിക്കണം

January 10, 2024
0

കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് മങ്ങിത്തുടങ്ങുന്നതാണ് തിമിരത്തിന്റെ തുടക്കം. 55വയസ്സു കഴിഞ്ഞാല്‍ ആരേയും തിമിരം ബാധിക്കാം. ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നോക്കിയാല്‍ ചിന്നിച്ചിതറിയും പ്രകാശവളയം പോലെ കാണുകയും ചെയ്യാം. തിമിരം ഇല്ലാതാക്കാന്‍ ഇതുവരെ തുള്ളി മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. തിമിരത്തിന്റെ തുടക്കമാണെങ്കില്‍ ചികിത്സ കൊണ്ട് കാഴ്ച തിരിച്ചെടുക്കാം. തിമിരം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലേ അതായത് കണ്ണിന് പ്രാധാന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കേ തുടക്കത്തില്‍ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. അല്ലാത്തവര്‍ക്ക് സര്‍ജറിയില്ലാതെ കഴിയുന്നിടത്തോളം കാലം മുന്നോട്ടു പോകാം.

Continue Reading
ഹൃദയാരോഗ്യത്തിനും ചക്കപ്പഴം
Health Kerala Kerala Mex Kerala mx
1 min read
35

ഹൃദയാരോഗ്യത്തിനും ചക്കപ്പഴം

January 10, 2024
0

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ഇ​ല​ക്‌ട്രോ​ളൈ​റ്റു​ക​ള്‍, ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍​റു​ക​ള്‍, കാ​ര്‍​ബോ​ഹൈഡ്രേ​റ്റു​ക​ള്‍, നാ​രു​ക​ള്‍, കൊ​ഴു​പ്പ്, പ്രോട്ടീ​ന്‍ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​യി​ലു​ണ്ട്. ​ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​ന്പ് വി​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ര്‍​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ര്‍ സ​ഹാ​യ​കം. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ന്‍ എ ​പോ​ലെ​യു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ള്‍ കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തമി​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ര്‍ ഡി​ഡ​ന​റേ​ഷ​നി​ല്‍ നി​ന്നു ക​ണ്ണു​ക​ള്‍​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്നു.

Continue Reading