ജി-20 വേളയിലെ സംഭവത്തിന് പിന്നാലെ വീണ്ടും ട്രൂഡോയ്ക്ക് പണി കൊടുത്ത് വിമാനം; ഇത്തവണ ജമൈക്കയില്‍
Health Kerala Kerala Mex Kerala mx
1 min read
30

ജി-20 വേളയിലെ സംഭവത്തിന് പിന്നാലെ വീണ്ടും ട്രൂഡോയ്ക്ക് പണി കൊടുത്ത് വിമാനം; ഇത്തവണ ജമൈക്കയില്‍

January 7, 2024
0

മാസങ്ങളുടെ ഇടവേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം രണ്ടാമതും തകരാറിലായി. സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയില്‍ വച്ച നടന്ന ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് ആദ്യം ട്രൂഡോയുടെ വിമാനം തകരാറിലായതെങ്കില്‍ ഇത്തവണ ജമൈക്കയില്‍ വച്ചാണ് ട്രൂഡോയ്ക്ക് തന്റെ ഔദ്യോഗിക വിമാനം പണി കൊടുത്തത്. കുടുംബവുമൊത്ത് ഒഴിവുകാലം ആഘോഷിക്കാനാണ് ട്രൂഡോ ജെമൈക്കയില്‍ എത്തിയിരുന്നത്. അവിടെവച്ച് വിമാനത്തിന് തകരാര്‍ നേരിടുകയും അത് എളുപ്പത്തില്‍ പരിഹരിക്കാനാകാതെ വന്നതോടെ തകരാര്‍ പരിഹരിക്കാന്‍ വ്യോമസേനയുടെ രണ്ടാം വിമാനം

Continue Reading
ദാതാവ് നല്‍കുന്ന മുലപ്പാലിന്റെ ജീവന്‍ രക്ഷാപങ്ക്
Health Kerala Kerala Mex Kerala mx
3 min read
46

ദാതാവ് നല്‍കുന്ന മുലപ്പാലിന്റെ ജീവന്‍ രക്ഷാപങ്ക്

January 7, 2024
0

ഡോക്ടര്‍ ജോസ് പോള്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, നിയോ നാറ്റോളജി, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി. നവജാതശിശു പരിപാലനത്തിന്റെ സങ്കീര്‍ണ്ണമായ മേഖലയില്‍ പോഷക ഘടകങ്ങളുടെ വലിയ പങ്ക് പരമപ്രധാനമാണ്, പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന ശിശുക്കളില്‍. എല്ലാം തികഞ്ഞ പോഷകാഹാരം എന്ന നിലയില്‍ അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പോംവഴി എന്നതില്‍ തര്‍ക്കമില്ല. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള നവജാതശിശുക്കള്‍ക്ക് അമ്മയുടെ മുലപ്പാല്‍ സമാനതകളില്ലാത്ത ഗുണഫലങ്ങളാണ് നല്‍കുന്നത്. പക്ഷെ അമ്മയുടെ സ്വന്തം

Continue Reading
വിറ്റാമിൻ കെയുടെ കുറവ് ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു
Health Kerala Kerala Mex Kerala mx
1 min read
23

വിറ്റാമിൻ കെയുടെ കുറവ് ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു

January 7, 2024
0

ആർത്തവ ദിനങ്ങൾ പലർക്കും ഏറെ അസ്വസ്ഥതകൾ നിറഞ്ഞതാണ്. സമ്മർദ്ദം അല്ലെങ്കിൽ ഭാരം കൂടൽ, ശരീരഭാരം കുറയൽ എന്നിവ ആർത്തവചക്രത്തെ ബാധിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. അതുപോലെ, വിറ്റാമിൻ കെയുടെ അഭാവം ആർത്തവത്തെ ബാധിക്കാം. രക്തം കട്ടപിടിക്കുന്നതിൽ വിറ്റാമിൻ കെ ഒരു പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്റെ കുറവ് ആർത്തവ രക്തസ്രാവത്തെ ബാധിക്കുമെന്ന് ഫരീദാബാദിലെ ക്ലൗഡ്‌നൈൻ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. പൂജ സി തുക്രൽ പറയുന്നു. ആവശ്യത്തിന് വിറ്റാമിൻ കെ

Continue Reading
പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx Uncategorized
1 min read
73

പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…

January 7, 2024
0

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. നിരവധി ഇനങ്ങള്‍ കാപ്സിക്കത്തിനുണ്ട്. അതില്‍ ഗ്രീന്‍ പെപ്പര്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. വിറ്റാമിൻ സി, ബി6, ആന്റി ഓക്സിഡന്‍റ് , ഫൈബര്‍, പൊട്ടാസ്യം എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍‌ പെപ്പര്‍ പതിവായി

Continue Reading
കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
39

കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

January 7, 2024
0

നമ്മുടെ കുടൽ അല്ലെങ്കിൽ ദഹനവ്യവസ്ഥയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ ഉണ്ട്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്…  തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് കഴിക്കുന്നത്  കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ

Continue Reading
തലമുടി തഴച്ച് വളരാന്‍ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം…
Health Kerala Kerala Mex Kerala mx
1 min read
21

തലമുടി തഴച്ച് വളരാന്‍ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം…

January 7, 2024
0

നീളവും കട്ടിയും തിളക്കവും ആരോഗ്യവുമുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. ഇതിനായി കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി

Continue Reading
ബദാം പാലി‍ൽ കുതിർത്ത് കഴിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കും
Health Kerala Kerala Mex Kerala mx
1 min read
26

ബദാം പാലി‍ൽ കുതിർത്ത് കഴിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കും

January 7, 2024
0

ബദാം പാലിൽ കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്.  പാലിനൊപ്പം ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഫാറ്റി ആസിഡുകൾ, ലിപിഡുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.  പ്രത്യേകിച്ച്, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഇതുകൂടാതെ നാരുകൾ, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ഇതിൽ ധാരാളമായി കാണപ്പെടുന്നു. പാലിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്,

Continue Reading
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍…

January 7, 2024
0

പല്ലുകളുടെ ആരോഗ്യം അഥവാ ദന്താരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.  ആരോഗ്യവും അഴകുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യത്തിനായി വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. പല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്…  ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബി,  ഫോളിക് ആസിഡ് എന്നിവ പല്ലിന്റെയും

Continue Reading
ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? വെയിറ്റ് ലോസ് ഡയറ്റില്‍ ചോറ് ഒഴിവാക്കേണ്ടതുണ്ടോ?
Health Kerala Kerala Mex Kerala mx
1 min read
26

ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? വെയിറ്റ് ലോസ് ഡയറ്റില്‍ ചോറ് ഒഴിവാക്കേണ്ടതുണ്ടോ?

January 7, 2024
0

ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ പതിവായി കഴിക്കുന്ന ആഹാരമാണ് ചോറ്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നാം പ്രധാനമായും കണ്ടെത്തുന്നത് ചോറിലുള്ള കാര്‍ബോഹൈഡ്രേറ്റിലൂടെയാണ്. എന്നുമാത്രമല്ല, ഓരോ നാട്ടിലുമുള്ള ഭക്ഷ്യസംസ്കാരം അതത് ഇടങ്ങളില്‍ ജീവിക്കുന്നവരുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം കൂടിയാണ്. എന്നാല്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന വാദം നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കുന്നതിനായി ചോറ് പൂര്‍ണമായും ഡയറ്റില്‍ നിന്ന് ഉപേക്ഷിക്കുന്നവര്‍ വരെയുണ്ട്. പക്ഷേ ഇത്തരത്തില്‍ വെയിറ്റ് ലോസ് ഡയറ്റില്‍

Continue Reading
പതിവായി പിയർ പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
36

പതിവായി പിയർ പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്…

January 7, 2024
0

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിരവധി പോഷക ഗുണങ്ങളുള്ള ഒരു പഴമാണിത്. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ്. വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്… വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രണ്ട്…  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍

Continue Reading