കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

January 9, 2024
0

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യം മാതാപിതാക്കൾ ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കുഞ്ഞിന് പല്ലുകള്‍ മുളച്ചു കഴിഞ്ഞു അധികം വൈകാതെ തന്നെ ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിച്ച് പല്ല് തേപ്പിച്ചു തുടങ്ങുക. രണ്ട്… ദിവസവും രണ്ട് നേരം പല്ലു തേയ്ക്കുന്ന ശീലം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുക. മൂന്ന്… നിങ്ങള്‍ ബ്രഷ്

Continue Reading
കുഞ്ഞുങ്ങളോട് ഇടപഴകുമ്പോള്‍ അനാവശ്യമായ ദേഷ്യം വേണ്ട…
Health Kerala Kerala Mex Kerala mx
1 min read
27

കുഞ്ഞുങ്ങളോട് ഇടപഴകുമ്പോള്‍ അനാവശ്യമായ ദേഷ്യം വേണ്ട…

January 9, 2024
0

കുട്ടികളെ ശരിയായ ദിശാബോധം നല്‍കി, അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും പൗരബോധവും പകര്‍ന്ന് അവരെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമേയല്ല. പലപ്പോഴും മുതിര്‍ന്നവരുടെ ചുറ്റുപാടുകള്‍ ഇതിനെല്ലാം അനുയോജ്യമാം വിധം അനുകൂലമായിരിക്കണം എന്നുമില്ല. എന്നാല്‍ ബാല്യകാലം ഒരു വ്യക്തിയുടെ ജീവിതത്തില്‍ അത്രമാത്രം പ്രധാനമാണം. മോശമായ ബാല്യം വ്യക്തിയെ എന്നെന്നേക്കും ബാധിക്കാം. കടുത്ത മാനസികപ്രശ്നങ്ങള്‍ അടക്കമുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ദോഷമായി വരുംവിധം അവരോട് ഇടപെടാതിരിക്കാൻ മാതാപിതാക്കള്‍ കരുതിയേ മതിയാകൂ. ഈ കരുതല്‍

Continue Reading
പതിവായി മാതള നാരങ്ങ കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

പതിവായി മാതള നാരങ്ങ കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

January 9, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ,  ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ഓര്‍മ്മശക്തി കൂട്ടാനും മറവി രോഗത്തിന്‍റെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും. രണ്ട്…  മാതള നാരങ്ങ കഴിക്കുന്നത്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം

Continue Reading
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ലക്ഷണങ്ങളിലൂടെ…
Health Kerala Kerala Mex Kerala mx
1 min read
25

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ലക്ഷണങ്ങളിലൂടെ…

January 9, 2024
0

മനുഷ്യശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…  1. മുറിവുകള്‍

Continue Reading
പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
29

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

January 9, 2024
0

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില ലക്ഷണങ്ങള്‍ പ്രകടമാകും. അത്തരത്തില്‍ പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ

Continue Reading
ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
28

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…

January 9, 2024
0

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് മുരിങ്ങയ്ക്ക. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6,  പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ്,  അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. പതിവായി മുരിങ്ങയ്ക്കയും മുരിങ്ങയിലയും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… വിളര്‍ച്ച…  അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരിങ്ങയ്ക്കയും പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഹൃദയാരോഗ്യം…  മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്,

Continue Reading
കാത്സ്യത്തിന്‍റെ കുറവ്; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
40

കാത്സ്യത്തിന്‍റെ കുറവ്; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

January 9, 2024
0

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്.  കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ് ഒരു കാരണം. ചില  മരുന്നുകളും ഉപയോഗം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം.

Continue Reading
ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Health Kerala Kerala Mex Kerala mx
0 min read
20

ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

January 9, 2024
0

ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? ആരോഗ്യകരമായി ഗർഭം ധരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണി ആവുന്നത് മുതൽ ഒട്ടേറെ മാറ്റങ്ങൾ സ്ത്രീകൾ അവരുടെ ജീവിത ശൈലിയിൽ വരുത്താറുണ്ട്. ഗർഭകാലത്തെ ആദ്യ മൂന്ന് മാസം കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. 85% ​ഗർഭ അലസലും ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം കൂടുതൽ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്. ആർത്തവം ക്യത്യമാണോ എന്നതാണ് ആദ്യം അറിയേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ

Continue Reading
മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കുടിക്കേണ്ട രണ്ട് സ്മൂത്തികൾ
Health Kerala Kerala Mex Kerala mx
1 min read
24

മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കുടിക്കേണ്ട രണ്ട് സ്മൂത്തികൾ

January 9, 2024
0

മുലയൂട്ടുന്ന അമ്മമാർ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും 300 മുതൽ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട രണ്ട് തരം സ്മൂത്തികൾ… ഓട്സ് സ്മൂത്തി… വേണ്ട ചേരുവകൾ… ഓട്സ് പൊടിച്ചത്              2  ടീസ്പൂൺ ബദാം            

Continue Reading
ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
39

ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്…

January 9, 2024
0

ഫിറ്റ്നസിനെ കുറിച്ച് ബോധ്യമുണ്ടാവുകയും അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തുകയുമെല്ലാം ചെയ്യുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ചിലര്‍ ഫിറ്റ്നസ് നേടാനായി ഏതറ്റം വരെയും പോകും- അതായത് അതികഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം കടന്നുപോയാലും ശരി- ഫിറ്റ്നസ് നേടുമെന്ന വാശിയിലായിരിക്കും. ഈ വാശി പലപ്പോഴും ആരോഗ്യത്തിന് ഗുണത്തിന് പകരം ദോഷമായി വരാം. പുരുഷന്മാരില്‍ ഇത്തരത്തില്‍ ഫിറ്റ്നസിന് വേണ്ടി വല്ലാതെ വര്‍ക്കൗട്ടിലും മറ്റ് കായികവിനോദങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നത് വന്ധ്യതയിലേക്കും ലൈംഗികപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച്

Continue Reading