അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
28

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

January 7, 2024
0

സുഗന്ധവ്യഞ്ജനങ്ങൾ രുചി നൽകുക മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു. ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചറിയാം… ജീരകം… ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയ ജീരകം മെച്ചപ്പെട്ട മെറ്റബോളിസത്തിനും ദഹനത്തിനും സഹായിക്കുന്നു. ജീരകത്തിന്റെ പതിവ് ഉപയോഗം കലോറി കുറയ്ക്കുന്നതിനും വിസറൽ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ

Continue Reading
ഈ അഞ്ച് പഴങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും
Health Kerala Kerala Mex Kerala mx
1 min read
28

ഈ അഞ്ച് പഴങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

January 7, 2024
0

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തെ തകരാറിലാക്കുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഫാറ്റി ലിവർ രോഗം. അമിതവണ്ണം, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, ഉയർന്ന മദ്യപാനം, പ്രമേഹം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ… ഒന്ന്… ആപ്പിളിന് ആന്റി – ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിനെ ഫാറ്റി ലിവറിൽ നിന്ന് സംരക്ഷിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ കരളിന്റെ സെറം, ലിപിഡ്

Continue Reading
മുടികൊഴിച്ചിലും താരനും അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
1 min read
23

മുടികൊഴിച്ചിലും താരനും അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കൂ

January 7, 2024
0

മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടികൊഴിച്ചിൽ തടയുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവയാണ് കറിവേപ്പില. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി, സി തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  കറിവേപ്പിലയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയിലെ കണ്ടീഷനിംഗ് ഗുണങ്ങൾ

Continue Reading
ചിക്കന്റെ കരള്‍ കഴിച്ചാല്‍.! അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ.!!
Health Kerala Kerala Mex Kerala mx
1 min read
64

ചിക്കന്റെ കരള്‍ കഴിച്ചാല്‍.! അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ.!!

January 6, 2024
0

ചിക്കന്‍, ആട്, പോത്ത് എന്നിവയുടെ കരള്‍ കഴിക്കാറുണ്ടോ? പലര്‍ക്കും ഇതിനോട് അറപ്പാണ്. എന്നാല്‍, ചിക്കന്റെ കരളൊക്കെ കഴിക്കണമെന്നാണ് പറയുന്നത്. പ്രസവിച്ച സ്ത്രീകള്‍ക്ക് ആട്ടിന്റെ കരള്‍ വരട്ടി നല്‍കാറുണ്ട്. ഇതൊക്കെ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും വേണ്ടിയാണ്. അതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത് കരള്‍ കഴിക്കുന്നതിലൂടെ പല ഗുണങ്ങളും ഉണ്ടെന്നാണല്ലോ… ചിക്കന്റെ കരള്‍ എങ്കിലും ഇനി ഒഴിവാക്കാതിരിക്കൂ. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്ന് അറിഞ്ഞിരിക്കാം.. ചിക്കന്റെ കരള്‍ നിങ്ങളുടെ കരളിനെ സംരക്ഷിക്കും.

Continue Reading
സുഖമായി ഉറങ്ങണോ? ബനാന ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂ.!
Health Kerala Kerala Mex Kerala mx
1 min read
73

സുഖമായി ഉറങ്ങണോ? ബനാന ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂ.!

January 5, 2024
0

ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. പകലന്തിയോളം അലച്ചിലാണെങ്കിലും ക്ഷീണം കൊണ്ടു പോലും ഉറങ്ങാന്‍ സാധിക്കാത്തവരായിരിക്കും ഇവര്‍. ടെന്‍ഷന്‍, ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ എന്നിവയായിരിക്കും ഉറക്കത്തെ പടിക്ക് പുറത്താക്കുന്നത്. നല്ല ഉറക്കമുണ്ടാകാനുള്ള ഒരു കുറുക്ക് വഴിയാണ് ബനാന ടീ. പേര് പോലെ തന്നെ വാഴപ്പഴമാണ് ഈ ചായയിലെ പ്രധാന ചേരുവ. ബനാന ടീ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍ എന്നിവയാണ് ബനാന ടീ തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍.

Continue Reading
എള്ളിനെ നിസാരമായി കാണേണ്ട; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…
Health Kerala Kerala Mex Kerala mx
1 min read
55

എള്ളിനെ നിസാരമായി കാണേണ്ട; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

January 5, 2024
0

എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 52 കലോറി മാത്രമാണുള്ളത്. കൂടാതെ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കോപ്പര്‍,കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിന്‍ ഇവയും അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പ്രമേഹം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. അര്‍ബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്‌നീഷ്യം, ഫൈറ്റോസ്റ്റെറോള്‍ ഇവ

Continue Reading
‘അവഗണിക്കാന്‍ സാധ്യതയുള്ള ‘ക്യാന്‍സറിന്റെ പത്ത് ലക്ഷണങ്ങള്‍’!
Health Kerala Kerala Mex Kerala mx
2 min read
48

‘അവഗണിക്കാന്‍ സാധ്യതയുള്ള ‘ക്യാന്‍സറിന്റെ പത്ത് ലക്ഷണങ്ങള്‍’!

January 5, 2024
0

വൈദ്യശാസ്ത്രരംഗം ഏറെ പുരമോഗമിച്ചുവെങ്കില്‍ പോലും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗമായിത്തന്നെയാണ് നമ്മള്‍ ക്യാന്‍സറിനെ കണക്കാക്കുന്നത്. ഏത് ഘട്ടത്തില്‍ തിരിച്ചറിയുന്നു, എന്നതിന് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതില്‍ നിന്നുള്ള മുക്തിയും കിടക്കുന്നത്. 1. പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയാണ് ഒരു ലക്ഷണം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭാരം കുറയുന്നു, അതും വര്‍ക്കൗട്ടോ ഡയറ്റോ പോലുമില്ലാതെ. ആമാശയത്തിലെ ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, അന്നനാളത്തിലെ ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം എന്നിവയുടെ ലക്ഷണമായി ഇത് കണ്ടേക്കാമെന്ന്

Continue Reading
മുഖം തിളങ്ങാന്‍ പരീക്ഷിക്കാം മുരിങ്ങയില കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍…
Health Kerala Kerala Mex Kerala mx
1 min read
42

മുഖം തിളങ്ങാന്‍ പരീക്ഷിക്കാം മുരിങ്ങയില കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍…

January 4, 2024
0

നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുരിങ്ങയില കൊണ്ടുള്ള പാക്കുകള്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാനും സഹായിക്കും. മുരിങ്ങയില കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

Continue Reading
ഇത്തവണ പൊങ്കലിന് 1000 രൂപയില്ല. പകരം അരിയും പഞ്ചസാരയും കരിമ്പും, തമിഴ്നാട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷം
Health Kerala Kerala Mex Kerala mx
1 min read
34

ഇത്തവണ പൊങ്കലിന് 1000 രൂപയില്ല. പകരം അരിയും പഞ്ചസാരയും കരിമ്പും, തമിഴ്നാട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷം

January 4, 2024
0

ചെന്നൈ: പൊങ്കല്‍ സമ്മാനവുമായി തമിഴ്നാട് സര്‍ക്കാര്‍. ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് ഗിഫ്റ്റ് ഹാംപറിലുള്ളത്. റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഈ സമ്മാനം നല്‍കുക. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കൻ തമിഴര്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കും. സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏകദേശം 2.19 കോടി റേഷന്‍ കാർഡ് ഉടമകളുണ്ടെന്നാണ് സഹകരണ ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ വര്‍ഷം തമിഴ്നാട് സര്‍ക്കാര്‍

Continue Reading
ദിവസവും ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
28

ദിവസവും ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

January 4, 2024
0

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാന്‍ ദിവസവും മുട്ട കഴിക്കാം. വിറ്റാമിനുകളായ എ, ഡി, ഇ, കെ, ബി12, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ മുട്ട

Continue Reading