നവകേരള സദസ്: തൃപ്പൂണിത്തുറയില്‍ ലഭിച്ചത് 3458 നിവേദനങ്ങള്‍
Ernakulam Kerala Kerala Mex Kerala mx
1 min read
56

നവകേരള സദസ്: തൃപ്പൂണിത്തുറയില്‍ ലഭിച്ചത് 3458 നിവേദനങ്ങള്‍

January 3, 2024
0

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസില്‍ 3458 നിവേദനങ്ങള്‍ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി സ്ത്രീകള്‍, വയോജനങ്ങള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. നിവേദനങ്ങള്‍ എഴുതി നല്‍കുന്നതിനായും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പുതിയകാവ് ക്ഷേത്രം മൈതാനിയില്‍ സജ്ജീകരിച്ച വേദിയില്‍ സദസ് ആരംഭിക്കുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍

Continue Reading
ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത’;  ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
70

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത’; ഹൈക്കോടതി

January 2, 2024
0

കൊച്ചി: ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു. എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

Continue Reading
നവകേരള സദസ്: തൃക്കാക്കരയിൽ ലഭിച്ചത് 2614  നിവേദനങ്ങൾ
Ernakulam Kerala Kerala Mex Kerala mx
1 min read
27

നവകേരള സദസ്: തൃക്കാക്കരയിൽ ലഭിച്ചത് 2614 നിവേദനങ്ങൾ

January 2, 2024
0

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന തൃക്കാക്കര മണ്ഡലതല നവകേരള സദസില്‍ 2614 നിവേദനങ്ങള്‍ ലഭിച്ചു. 29 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. സ്ത്രീകൾ, വയോജനങ്ങൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ അഞ്ചു വീതവും സ്ത്രീകൾക്ക് 10, പുരുഷന്മാർക്ക് ഒൻപത് വീതവുമാണ് കൗണ്ടറുകൾ സജ്ജീകരിച്ചത്. കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയില്‍ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ്

Continue Reading
നവകേരള സദസ്: പിറവം മണ്ഡലത്തിൽ ലഭിച്ചത് 3063 നിവേദനങ്ങള്‍
Ernakulam Kerala Kerala Mex Kerala mx
1 min read
54

നവകേരള സദസ്: പിറവം മണ്ഡലത്തിൽ ലഭിച്ചത് 3063 നിവേദനങ്ങള്‍

January 2, 2024
0

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പിറവം മണ്ഡലതല നവകേരള സദസില്‍ 3063 നിവേദനങ്ങള്‍ ലഭിച്ചു. 26 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മണ്ഡലത്തിലെ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയിരുന്നത്. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരുന്നു. പിറവം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരുക്കിയ വേദിയില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍

Continue Reading
ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു !
Ernakulam Kerala Kerala Mex Kerala mx
1 min read
60

ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു !

January 1, 2024
0

കൊച്ചി:ഓടിക്കൊണ്ടിരിക്കുന്നതിനിടെ ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു.മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത് . സംഭവം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാർ കുറവായിരുന്നു .ഈ സമയം റോഡിൽ വേറെ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കുന്നതിന് കാരണമായി . കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത

Continue Reading
നവകേരള സദസ്സിനൊരുങ്ങി തൃക്കാക്കര; ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ
Ernakulam Kerala Kerala Mex Kerala mx
1 min read
39

നവകേരള സദസ്സിനൊരുങ്ങി തൃക്കാക്കര; ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ

January 1, 2024
0

തൃക്കാക്കര നിയോജക മണ്ഡലതല നവകേരള സദസ്സിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ സി.എം. ദിനേശ് മണി പറഞ്ഞു. നവകേരള സദസ്സിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച (ജനുവരി 1 ന് ) ഉച്ചയ്ക്ക് 3 ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലം നവകേരള സദസ്സ് നടക്കുക. സദസ്സിൽ പങ്കെടുക്കാൻ എത്തുന്ന പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കുന്നതിനായി

Continue Reading
ദേശീയ സരസ് മേള: അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള  മാതൃകകളും ഭാവി പ്രവർത്തനങ്ങളുമായി സെമിനാർ
Ernakulam Kerala Kerala Mex Kerala mx
1 min read
27

ദേശീയ സരസ് മേള: അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള മാതൃകകളും ഭാവി പ്രവർത്തനങ്ങളുമായി സെമിനാർ

January 1, 2024
0

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പ്രവർത്തനങ്ങളും മാതൃകകളും ചർച്ച ചെയ്ത് ദേശീയ സരസ് മേളയുടെ പത്താം ദിനം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പരിചയപ്പെടുത്തിയ ‘അതിദരിദ്രർക്കായുള്ള ഉപജീവന പ്രവർത്തനങ്ങൾ – തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. സമൂഹത്തിൽ നിലനിൽക്കുന്ന അതിദാരിദ്ര്യം തുടച്ചുനീക്കാൻ സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ അനിവാര്യമാണെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ചുകൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ

Continue Reading
പ്രസിഡന്റ് എന്റെ വിലപ്പെട്ട സുഹൃത്ത്: ജില്ലാ കളക്ടർ
Ernakulam Kerala Kerala Mex Kerala mx
1 min read
30

പ്രസിഡന്റ് എന്റെ വിലപ്പെട്ട സുഹൃത്ത്: ജില്ലാ കളക്ടർ

January 1, 2024
0

കാലാവധി പൂർത്തിയാക്കുന്ന സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദരം. ദുരന്ത നിവാരണ അതോറിറ്റിയുടെ കോ- ചെയർമാൻ എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മെമന്റോ കൈമാറി. എല്ലാവരോടും സൗഹാർദപരമായി പെരുമാറുന്ന വ്യക്തിയാണ് ഉല്ലാസ് തോമസ്. അത് അദ്ദേഹത്തിന്റെ സേവനത്തിൽ വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വർഷങ്ങളിൽ

Continue Reading
കലാസരസിൽ ആവേശം നിറച്ച് പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകൾ
Ernakulam Kerala Kerala Mex Kerala mx
0 min read
40

കലാസരസിൽ ആവേശം നിറച്ച് പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകൾ

January 1, 2024
0

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പതിനൊന്നാം ദിനത്തിൽ കാണികളിൽ ആവേശം നിറച്ച് പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകൾ അവതരിപ്പിച്ച കലാസരസ്. സ്വരമാധുര്യമാർന്ന ഗാനങ്ങളും നയന മനോഹരമായ നൃത്ത രംഗങ്ങളും കൊണ്ട് കുടുംബശ്രീ കലാ സരസ് വേദിയെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. പ്രായഭേദമന്യേ കുടുംബശ്രീ അംഗങ്ങൾ മികച്ച സരസിൽ മികച്ച പ്രകടനം കാഴ്ച വച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിരവധി പേരാണ് സരസ് മേളയിലെ കലാപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ

Continue Reading
ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവല്‍: ആഘോഷത്തിന് ഒപ്പം സുരക്ഷയ്ക്കും പ്രാധാന്യം
Ernakulam Kerala Kerala Mex Kerala mx
1 min read
35

ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവല്‍: ആഘോഷത്തിന് ഒപ്പം സുരക്ഷയ്ക്കും പ്രാധാന്യം

December 31, 2023
0

ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവലില്‍ വന്‍ സുരക്ഷ ഒരുക്കും. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ.മീര, ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ കെ.ആര്‍ മനോജ് എന്നിവര്‍ അറിയിച്ചു. ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന്

Continue Reading