Your Image Description Your Image Description
Your Image Alt Text

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പിറവം മണ്ഡലതല നവകേരള സദസില്‍ 3063 നിവേദനങ്ങള്‍ ലഭിച്ചു. 26 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മണ്ഡലത്തിലെ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയിരുന്നത്.

സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരുന്നു. പിറവം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരുക്കിയ വേദിയില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *