ജീവനക്കാർക്ക് ക്ഷമo : ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന് ആശങ്ക
Ernakulam Kerala Kerala Mex Kerala mx
1 min read
16

ജീവനക്കാർക്ക് ക്ഷമo : ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന് ആശങ്ക

May 18, 2024
0

കൊച്ചി: ജീവനക്കാരുടെ കുറവ് മൂലം കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അതിനാൽ സെൻട്രൽ സോണിൽ ചില ഔട്ട്‌ലെറ്റുകൾ ജീവനക്കാരില്ലാതെ അടച്ചിടേണ്ട സ്ഥിതിയിലാണ് . ഇതേത്തുടർന്ന് കൗണ്ടറുകളുടെ എണ്ണ കുറവുമൂലം ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനം തടിച്ചുകൂടി നിൽക്കുന്ന അവസ്ഥയിലായി . ചിലയിടങ്ങളിൽ ഷോപ്പുകൾ സമയത്ത് അടയ്ക്കുവാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് യൂണിയനുകൾ പരാതിപ്പെട്ടിട്ടുണ്ട് . സെൻട്രൽ റീജണിൽ പട്ടിമറ്റം, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ

Continue Reading
വേങ്ങൂരില്‍ മഞ്ഞപ്പിത്തം ; 
മെഡിക്കൽ സംഘം എത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
26

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ; 
മെഡിക്കൽ സംഘം എത്തി

May 18, 2024
0

പെരുമ്പാവൂർ :  മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂർ പഞ്ചായത്തിൽ ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനായി തൂങ്ങാലി സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽസംഘത്തെ നിയമിച്ചതായും തിരുവനന്തപുരത്ത് നിവേദനം നൽകാനെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവരെ മന്ത്രി അറിയിച്ചു . ഇതേസമയം മരിച്ചവർക്ക് ധനസഹായം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക, രോഗബാധിതരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, അതുകൂടാതെ രോഗബാധ തടയുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ

Continue Reading
പ്രവാസിയെ ഫോണിൽ വിളിച്ച് പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
34

പ്രവാസിയെ ഫോണിൽ വിളിച്ച് പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024
0

എറണാകുളം: പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇയാളുടെ കൂട്ടാളികളായ അഞ്ച് പേർക്കായി പൊലീസ്

Continue Reading
10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ല; പരാതിയുമായി മരിച്ച മുൻസിപ്പൽ സർവീസ് ജീവനക്കാരന്റെ ഭാര്യ, നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Ernakulam Kerala Kerala Mex Kerala mx
0 min read
27

10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ല; പരാതിയുമായി മരിച്ച മുൻസിപ്പൽ സർവീസ് ജീവനക്കാരന്റെ ഭാര്യ, നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

May 17, 2024
0

കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനപൂർവമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശ സഹിതം ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കുമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അന്തരിച്ച ജീവനക്കാരൻ വി.കെ. സുബ്രന്റെ ഭാര്യ അയ്യമ്പിള്ളി

Continue Reading
കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്
Ernakulam Kerala Kerala Mex Kerala mx
1 min read
24

കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്

May 17, 2024
0

കൊച്ചി: യാത്രക്കാർ നോക്കിനിൽക്കെ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്. കൊച്ചി നേവൽ ബേസിന് സമീപത്തെ വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് നടന്നത് . കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം ഉണ്ടായത് . പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ്

Continue Reading
എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർ
Ernakulam Kerala Kerala Mex Kerala mx
1 min read
28

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർ

May 16, 2024
0

  കൊച്ചി: എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ല കളക്ടർ. മൂവാറ്റുപുഴ ആർഡിഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല. വേങ്ങൂരിലെ രോഗികളുടെ മരണകാരണം, മഞ്ഞപ്പിത്ത വ്യാപനത്തിന്‍റെ കാരണങ്ങൾ,ആർക്കാണ് വീഴ്ച സംഭവിച്ചത് എന്നീ കാര്യങ്ങളിലാണ് അന്വേഷണം.രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ശ്രോതസ്സിൽ നിന്നാണ് രോഗം പടർന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തൽ എന്നും

Continue Reading
മൂവാറ്റുപുഴയിൽ ട്രാവലിനടയിൽ അടിയിൽപ്പെട്ട് യുവാവിന് മരണം
Ernakulam Kerala Kerala Mex Kerala mx
1 min read
27

മൂവാറ്റുപുഴയിൽ ട്രാവലിനടയിൽ അടിയിൽപ്പെട്ട് യുവാവിന് മരണം

May 16, 2024
0

എറണാകുളം: മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു . വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് ട്രാവലറിന് അടിയിൽപ്പെട്ട് മരിച്ചത്. വീടിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങിയാണ് അപകടo ഉണ്ടാകാൻ കാരണം . പെട്ടെന്ന് വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീഴുകയായിരുന്നു . അതിനുശഷം വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ കയറിയറങ്ങുകയായിരുന്നു .      

Continue Reading
പനമ്പള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി, ആണ്‍സുഹൃത്തിനെതിരെ കേസ്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
24

പനമ്പള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി, ആണ്‍സുഹൃത്തിനെതിരെ കേസ്

May 16, 2024
0

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിന് വെള്ളിയാഴ്ച്ചയാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.

Continue Reading
ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ ടിടിഇമാര്‍ക്കുനേരെ ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടു, യുവാക്കൾ കഞ്ചാവുമായി പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
25

ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ ടിടിഇമാര്‍ക്കുനേരെ ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടു, യുവാക്കൾ കഞ്ചാവുമായി പിടിയിൽ

May 16, 2024
0

എറണാകുളം: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം

Continue Reading
വാക്കുതർക്കത്തിനിടെ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവം; സി.സി.ടി വി.ദൃശ്യം പുറത്ത്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
29

വാക്കുതർക്കത്തിനിടെ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവം; സി.സി.ടി വി.ദൃശ്യം പുറത്ത്

May 16, 2024
0

എറണാകുളം: എറണാകുളം തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ നടക്കുന്ന സി.സി.ടി വി.ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്നശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. അയൽവാസി അലൻ കടയിൽ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട്

Continue Reading