കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ

March 15, 2025
0

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2025-27 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

മീഡിയ അക്കാദമിയില്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

March 14, 2025
0

മലപ്പുറം : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

March 14, 2025
0

തൃശൂർ : ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്

കോഡിങ് സ്‌കിൽസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

March 12, 2025
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി

സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 25 ന് ആരംഭിക്കും

March 12, 2025
0

പത്തനംതിട്ട : ചെന്നീര്‍ക്കര ഐടിഐയിലെ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി പരീക്ഷ) പ്രാക്ടിക്കല്‍ മാര്‍ച്ച് 17 നും സി.ബി.ടി(ഓണ്‍ലൈന്‍)

ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

March 12, 2025
0

തിരുവനന്തപുരം : കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) ഗ്രാജുവേറ്റ്സ്

പച്ചമലയാളം കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

March 12, 2025
0

തിരുവനന്തപുരം : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം പഠിക്കാൻ

അ​ന​ധി​കൃ​ത​മാ​യി നടത്തുന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ അ​ട​ച്ചു പൂ​ട്ടാ​ൻ നി​ർ​ദേ​ശം

March 12, 2025
0

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ അ​ട​ച്ചു പൂ​ട്ടാ​ൻ നി​ർ​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് അ​ധ്യ​ക്ഷ​നാ​യ

സൗജന്യ സോഫ്റ്റ്‌സ്‌കിൽ പ്രോഗ്രാം

March 10, 2025
0

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവകലാശാല

കീം-2025 മറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കൂടി കൂട്ടിചേർക്കാൻ അവസരം

March 10, 2025
0

തിരുവനന്തപുറാം : കീം 2025 എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ബഹറിൻ പരീക്ഷാ കേന്ദ്രമായി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ഇന്ത്യയിലെ