Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി അംഗീകൃതവും എൻ.എസ്.ക്യു.എഫ് ലെവൽ 5 യോഗ്യതയുള്ളതുമായ കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മാർച്ച് 22 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/coding-skills/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999789.

Leave a Reply

Your email address will not be published. Required fields are marked *