Your Image Description Your Image Description

പത്തനംതിട്ട : ചെന്നീര്‍ക്കര ഐടിഐയിലെ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി പരീക്ഷ) പ്രാക്ടിക്കല്‍ മാര്‍ച്ച് 17 നും സി.ബി.ടി(ഓണ്‍ലൈന്‍) പരീക്ഷ മാര്‍ച്ച് 25 നും ആരംഭിക്കും.

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 13 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0468-2258710

Leave a Reply

Your email address will not be published. Required fields are marked *