പ്രതിയെ സ്റ്റേഷനിൽ വച്ച് മർദിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്ത് : അന്വേഷണം ആരംഭിച്ചു
Crime Kerala Kerala Mex Kerala mx
1 min read
30

പ്രതിയെ സ്റ്റേഷനിൽ വച്ച് മർദിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്ത് : അന്വേഷണം ആരംഭിച്ചു

January 15, 2024
0

എ­​സ്‌­​ഐ പ്ര­​തി​യെ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍​വ­​ച്ച് മ​ര്‍­​ദി­​ക്കു­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ പു​റ​ത്ത്. ഇപ്പോൾ പുറത്തുവന്നത് ഒ­​രു വ​ര്‍­​ഷം മു­​മ്പ് ന­​ട­​ന്ന സം­​ഭ­​വ­​ത്തി​ന്‍റെ ദൃ­​ശ്യ­​ങ്ങ­​ളാ­​ണ്. എ­​റ­​ണാ­​കു­​ളം അ­​മ്പ­​ല­​മേ­​ട് സ്റ്റേ­​ഷ­​നി​ല്‍ നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. സം­​ഭ­​വ­​ത്തി​ല്‍ ഉ­​ന്ന​ത­​ത­​ല അ­​ന്വേ​ഷ­​ണം എ­​സ്‌­​ഐ റെ­​ജി­​ക്കെ­​തി​രേ തു­​ട​ങ്ങി. മ​ര്‍­​ദ­​ന­​മേ­​റ്റ­​ത് മു​ന്‍­ ഭാ­​ര്യ­​യെ വാ­​ട­​ക­​വീ­​ട്ടി​ല്‍ ക​യ­​റി ആ­​ക്ര​മി­​ച്ച കേ­​സി­​ലെ പ്ര­​തി­ ബി­​ബി​ന്‍ തോ­​മ­​സി­​നാ­​ണ് . ഇ­​യാ­​ളെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത് 2023 ജ­​നു­​വ­​രി 20നാ­​ണ്. അ­​റ­​സ്­​റ്റ് നടന്നത് വേ​ര്‍­​പി­​രി­​ഞ്ഞു ക­​ഴി­​ഞ്ഞ

Continue Reading
കഞ്ചാവ് വി​ല്‍​പ്പ​ന: അ​തി​ഥി തൊ​ഴി​ലാ​ളി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
53

കഞ്ചാവ് വി​ല്‍​പ്പ​ന: അ​തി​ഥി തൊ​ഴി​ലാ​ളി അറസ്റ്റിൽ

January 15, 2024
0

ആ​ലു​വ​യി​ൽ കഞ്ചാവ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി അറസ്റ്റിലായി. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ട് വ​ന്ന് വിൽപ്പന നടത്തിയ കേസിൽ ആണ് അറസ്റ്റ്. പി​ടി​യി​ലാ​യ​ത് ഒ​ഡീ​ഷ കാ​ന്‍​ന്ദ​മാ​ല്‍ സ്വ​ദേ​ശി സൂ​ര്യ മാ​ലി​ക് (29) ആ​ണ്. ഇയാളുടെ കൈയിൽ നിന്ന് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് ര​ണ്ട് കി​ലോ ക​ഞ്ചാ​വാ​ണ്. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ളി​ത്തീ​ന്‍ ക​വ​റു​ക​ളി​ല്‍ കെ​ട്ടി​ വ​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി‌​യ പ​രി​ശോ​ധ​ന​യി​ലാ​ണ്.

Continue Reading
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദ്ദി​ച്ച് കൊ​ന്ന കേസ് : ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു
Crime Kerala Kerala Mex Kerala mx
1 min read
36

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദ്ദി​ച്ച് കൊ​ന്ന കേസ് : ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു

January 15, 2024
0

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദ്ദി​ച്ച് കൊ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം മ​ണ്ണേ​ലി​നെ മ​ർ​ദി​ച്ച് കൊ​ന്ന കേ​സി​ൽ ആണ് അറസ്റ്റ്. തൊ​ടി​യൂ​രി​ല്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ‍​യു​ള്ള മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്കി​ട​യി​ല്‍ ആണ് ആക്രമണം നടത്തിയത്. അ​റ​സ്റ്റി​ലാ​യ​ത് സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ഫൈ​സ​ലും മു​സ്സ​മ്മ​ലു​മാ​ണ്.ഇ​വ​ർ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ന്നും ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​വ​രെ കേ​സി​ൽ പി​ടി​കൂ​ടി​യ​വ​രെ​ല്ലാം ബ​ന്ധു​ക്ക​ളാ​ണെ​ന്നും

Continue Reading
ആലപ്പുഴയിൽ മദ്യപാനിയായ യുവാവ് കിടപ്പിലായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
60

ആലപ്പുഴയിൽ മദ്യപാനിയായ യുവാവ് കിടപ്പിലായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

January 15, 2024
0

ശനിയാഴ്ച വൈകീട്ട് മാങ്കാംകുഴി കള്ളിമേലിന് സമീപം പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിതയെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പിലായ ലളിത(60)യുടെ മൃതദേഹ൦ കഴുത്തിൽ മുറിവേറ്റ നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ബിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ സ്ഥിരമായി മദ്യപിക്കുന്നതിന് പേരുകേട്ട ബിനീഷിനോട് മദ്യപാനശീലത്തെ കുറിച്ച് ലളിത ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ബിനീഷ് അമ്മയുടെ നൈറ്റി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാവേലിക്കര പോലീസ്

Continue Reading
മൈലപ്ര വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി മുത്തുകുമാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
55

മൈലപ്ര വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി മുത്തുകുമാരൻ അറസ്റ്റിൽ

January 15, 2024
0

  മൈലപ്രയിൽ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി മുത്തുകുമാരനെ (24) പത്തനംതിട്ട പോലീസ് തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ വിരുതനഗർ ശ്രീവല്ലിനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി നന്ദകുമാർ, പത്തനംതിട്ട സിഐ ജിബു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. . ഇതോടെ അഞ്ച് പ്രതികളും പിടിയിലായി. മുത്തുകുമാരനുമായി സ്ഥലത്ത് ഇന്ന് തെളിവെടുപ്പ് നടത്തും.30ന് മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം.

Continue Reading
മോഷണ കേസില്‍ 62 വയസ്സുകാരൻ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
46

മോഷണ കേസില്‍ 62 വയസ്സുകാരൻ അറസ്റ്റില്‍

January 14, 2024
0

ഏറ്റുമാനൂര്‍: മോഷണ കേസില്‍ 62 വയസ്സുകാരൻ അറസ്റ്റില്‍. കട്ടപ്പന ഇരട്ടയാര്‍ വള്ളിച്ചിറ വീട്ടില്‍ ജോസിനെ (ജോസഫ്) ആണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രപ്രസ്ഥം അപ്പാര്‍ട്ട്‌മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളില്‍ നിന്നും 5000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. എസ്.ഐ സാഗര്‍, എ.എസ്.ഐമാരായ സജി,രാധാകൃഷ്ണൻ, വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Continue Reading
ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
54

ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ

January 14, 2024
0

ആലുവ: ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന നടത്തി വന്ന അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടൂ (29) എന്നയാളാണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.  അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു

Continue Reading
ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
48

ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം പിടിയിൽ

January 14, 2024
0

തിരുവനന്തപുരം: ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം മാര്‍ത്താണ്ഡം പൊലീസിന്റെ പിടിയില്‍.  കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷണം നടത്തിയ അരുവിക്കര സ്വദേശി ആകാശ് (20), ആറ്റൂര്‍ സ്വദേശികളായ വിജിന്‍ (21), അജിത്ത് (18), പാലപ്പള്ളം സ്വദേശി സന്തോഷ് (20) എന്നിവരെയാണ് പിടിയിലായത്. മാര്‍ത്താണ്ഡം കാഞ്ഞിരംകോട് സ്വദേശി ആകാശിന്റെ ബൈക്ക് കഴിഞ്ഞാഴ്ച മാര്‍ത്താണ്ഡം മേല്‍പ്പാലത്തിന് സമീപത്തു നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം പൊലീസില്‍ പരാതി നല്‍കി. കന്യാകുമാരി ജില്ലയിലെ

Continue Reading
കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
59

കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

January 14, 2024
0

പയ്യാമ്പലം: കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും  134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്കെന്ന് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി പറഞ്ഞു. പായ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും

Continue Reading
രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേല്‍പിച്ചു
Crime Kerala Kerala Mex Kerala mx
1 min read
35

രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേല്‍പിച്ചു

January 14, 2024
0

വെ​ള്ള​റ​ട: രാ​ത്രി​യി​ല്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി നാ​ലം​ഗ​സം​ഘം മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​താ​യി പ​രാ​തി. ആ​റാ​ട്ടു​കു​ഴി കു​ള​ത്തി​നു സ​മീ​പം ഡ്രൈ​വ​റാ​യ ഷെ​റി (33നാ​ണ്​ കു​ത്തേ​റ്റ​ത്. ഗുരുതരമായി പരുക്കേറ്റ   ഷെറിൻരാജി നെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഷെറിൻരാജ് ഓടിക്കുന്ന ലോറിയിലെ ക്ലീനറെ പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം ഷെറിൻരാജിനെ ഫോണിൽ വിളിച്ച് ആറാട്ടുകുഴിയിലേക്കു വരാൻ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പമെത്തിയ ഷെറിൻരാജിനെ മദ്യലഹരിയിലായിരുന്ന സംഘം 

Continue Reading