Your Image Description Your Image Description
Your Image Alt Text

ആ​ലു​വ​യി​ൽ കഞ്ചാവ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി അറസ്റ്റിലായി. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ട് വ​ന്ന് വിൽപ്പന നടത്തിയ കേസിൽ ആണ് അറസ്റ്റ്. പി​ടി​യി​ലാ​യ​ത് ഒ​ഡീ​ഷ കാ​ന്‍​ന്ദ​മാ​ല്‍ സ്വ​ദേ​ശി സൂ​ര്യ മാ​ലി​ക് (29) ആ​ണ്.

ഇയാളുടെ കൈയിൽ നിന്ന് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് ര​ണ്ട് കി​ലോ ക​ഞ്ചാ​വാ​ണ്. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ളി​ത്തീ​ന്‍ ക​വ​റു​ക​ളി​ല്‍ കെ​ട്ടി​ വ​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി‌​യ പ​രി​ശോ​ധ​ന​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *