Your Image Description Your Image Description
Your Image Alt Text

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദ്ദി​ച്ച് കൊ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം മ​ണ്ണേ​ലി​നെ മ​ർ​ദി​ച്ച് കൊ​ന്ന കേ​സി​ൽ ആണ് അറസ്റ്റ്. തൊ​ടി​യൂ​രി​ല്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ‍​യു​ള്ള മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്കി​ട​യി​ല്‍ ആണ് ആക്രമണം നടത്തിയത്.

അ​റ​സ്റ്റി​ലാ​യ​ത് സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ഫൈ​സ​ലും മു​സ്സ​മ്മ​ലു​മാ​ണ്.ഇ​വ​ർ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ന്നും ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​വ​രെ കേ​സി​ൽ പി​ടി​കൂ​ടി​യ​വ​രെ​ല്ലാം ബ​ന്ധു​ക്ക​ളാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഇ​തു​വ​രെ ആ​കെ നാ​ലു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തേ​വ​ല​ക്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​യെ​യും യൂ​സു​ഫി​നെ​യും റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *