പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

December 1, 2024
0

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വ​ര്‍​ധി​പ്പി​ച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി.

ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി

November 30, 2024
0

കൊല്ലം: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി. പ്രശസ്ത സിനിമാതാരം അന്ന ബെന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

November 30, 2024
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 10 രൂപ

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ കോവളത്ത്

November 30, 2024
0

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു  കോവളത്ത് . 2016ൽ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ

സർക്കാർ പിന്തുണയിൽ ചിറകുവിരിച്ച് സാറാ ബയോടെക്

November 30, 2024
0

തിരുവനന്തപുരം : വിദ്യാർത്ഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സംസ്ഥാന സർക്കാർ കോളേജുകളിൽ ആരംഭിച്ച ഇന്നൊവേഷൻ ആൻഡ് എൻട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ തുടക്കമിട്ട

ക്രിസ്‌മസ് ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഹിമാലയന്‍ ഹണീ തൈം കേക്ക്

November 29, 2024
0

ക്രിസ്‌മസിന് അതിമനോഹരമായ ഹിമാലയന്‍ സമാവസ്ത്ര തേന്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹണി തൈം കേക്ക് തയ്യാറാക്കാം. ഹിമാലയന്‍ മാന്ത്രിക സ്പര്‍ശത്തോടൊപ്പം പരമ്പരാഗത രുചികളും

അന്താരാഷ്ട്ര വ്യാപാരമേള കേരളത്തിന് വെള്ളിത്തിളക്കം

November 29, 2024
0

ഡൽഹി : അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ.പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന സമാപന

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കൂടി

November 29, 2024
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കൂടി. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്

അസോച്ചം ജിഎസ്ടി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

November 29, 2024
0

കൊച്ചി: അസോച്ചം സ്‌റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രവിപുരം മേഴ്‌സി ഹോട്ടലില്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

November 29, 2024
0

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍