ആലപ്പുഴ ജില്ലാപഞ്ചായത്ത് ഫിസിയോതെറാപ്പി കിറ്റ് വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

ആലപ്പുഴ ജില്ലാപഞ്ചായത്ത് ഫിസിയോതെറാപ്പി കിറ്റ് വിതരണം ചെയ്തു

March 30, 2025
0

ആലപ്പുഴ ജില്ലാപഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫിസിയോ തെറാപ്പി കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയ നിർവ്വഹിച്ചു. ഫിസിയോ തെറാപ്പി ട്രീറ്റ്‌മെന്റ് ആവശ്യമുള്ള നൂറ് കണക്കിന് രോഗികളാണ് ജില്ലയിൽ ഉള്ളത്. നിലവിൽ സെക്കന്ററി പാലിയേററീവാണ് ഫിസിയോ തെറാപ്പി ട്രിറ്റ്‌മെൻറ് നടത്തികൊണ്ടിരിക്കുന്നത്.ജില്ലയിൽ 20 ഫിസിയോ തെറാപ്പി യൂണിറ്റുകളാണ് ഉള്ളത്. ഉപകരണങ്ങൾ അടങ്ങുന്ന ഫിസിയോ തെറിപ്പി കിറ്റാണ് വിതരണം ചെയ്തത്. ജില്ലാപഞ്ചായത്ത് ഹാളിൽ

Continue Reading
ലഹരി കേസുകളിൽ കേരളത്തിലെ ശിക്ഷാ നിരക്ക് 99 ശതമാനം; എം ബി രാജേഷ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

ലഹരി കേസുകളിൽ കേരളത്തിലെ ശിക്ഷാ നിരക്ക് 99 ശതമാനം; എം ബി രാജേഷ്

March 29, 2025
0

ആലപ്പുഴ : ലഹരികേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട 99ശതമാനം പേരും കേരളത്തിൽ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി’ ജില്ല പഞ്ചായത്ത് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ മുമ്പുള്ളതിനേക്കാൾ കൂടുതലായി ലഹരി ഉപയോഗിക്കുന്നുണ്ട്. ബാഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ലഹരിയെത്തുന്നത്. ആന്റമൻ, ഡൽഹി, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തി കേരളാ

Continue Reading
ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ ‘ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി’ പദ്ധതിക്ക് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ ‘ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി’ പദ്ധതിക്ക് തുടക്കമായി

March 29, 2025
0

ലഹരികേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട 99ശതമാനം പേരും കേരളത്തിൽ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന്തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് .’ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി’ ജില്ല പഞ്ചായത്ത് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ മുമ്പുള്ളതിനേക്കാൾ കൂടുതലായി ലഹരി ഉപയോഗിക്കുന്നുണ്ട്. ബാഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ലഹരിയെത്തുന്നത്. ആന്റമൻ, ഡൽഹി, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തി കേരളാ പൊലീസ് ലഹരി

Continue Reading
ആലപ്പുഴ ജില്ലയിലെ ആദ്യ എ.ബി.സി സെന്റർ നാടിന് സമർപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

ആലപ്പുഴ ജില്ലയിലെ ആദ്യ എ.ബി.സി സെന്റർ നാടിന് സമർപ്പിച്ചു

March 29, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൻ്റെ (എ.ബി.സി സെന്റർ) ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിർമ്മാണം പൂർത്തികരിച്ചത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെൻ്ററിൻ്റെ പ്രധാന കെട്ടിടം, അനുബന്ധ

Continue Reading
ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
28

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

March 29, 2025
0

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി – 2025 ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി, സൈബർ സുരക്ഷ, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും ശിൽപശാലയിൽ അവതരിപ്പിക്കും. വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർക്ക് ടെക് ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും

Continue Reading
ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടം: മന്ത്രി എം.ബി. രാജേഷ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
28

ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടം: മന്ത്രി എം.ബി. രാജേഷ്

March 29, 2025
0

ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ചേർത്തലയിൽ നിർമ്മാണം പൂർത്തീകരിച്ച  ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൾ ആപത്തും ദുഃശകനവും  ആണ് എന്നുള്ള നാട്ടിലെ അന്ധവിശ്വാസമാണ് ചേർത്തലയിലെ ശുചിമുറി മാലിന്യ പ്ലാൻ്റ് ഉദ്ഘാടനത്തോടെ പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇത്

Continue Reading
ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
39

ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്

March 28, 2025
0

25 വര്‍ഷം തരിശായി കിടന്ന ചാക്കര പാടം കതിരണിഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ‘തരിശ് രഹിത ചാക്കര പാടം’ എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന പാടം കതിരണിഞ്ഞത്.  പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും കൂടുതല്‍ പേരെ

Continue Reading
വളമംഗലം കുത്തിയതോട് റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

വളമംഗലം കുത്തിയതോട് റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്

March 28, 2025
0

സംസ്ഥാന സർക്കാരിൻറെ ബജറ്റ് ഫണ്ടിൽനിന്ന് 2 കോടി രൂപ വിനിയോഗിച്ച് ബി.എം.ബി.സി (ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ്)നിലവാരത്തിൽ നിർമ്മിക്കുന്ന വളമംഗലം കുത്തിയതോട് റോഡിന്റെ ആദ്യ ഘട്ട ടാറിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു.കത്തിയതോട് എസ്.എന്‍.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വളമംഗലം വടക്ക് വഴി തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലെ എം.ആര്‍ ജംഗ്ഷനില്‍ എത്തുവാൻ സാധിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡാണിത്. മാർച്ച്‌ 26 ന് ആരംഭിച്ച ബി.എം ടാറിംഗ് ഇന്ന് (29)പൂര്‍ത്തീകരിക്കും. ശേഷം ബി.സി ടാറിംഗും

Continue Reading
മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി; പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
39

മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി; പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു

March 28, 2025
0

മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി കണ്ടൽ ചെടികൾ നട്ട്  പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിയും (ബി എം സി) കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും എം.ജി.എൻ.ആർ.ഇ.ജി.എസ് മണ്ണഞ്ചേരിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിലും കണ്ടലുകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണ്ണഞ്ചേരി  പഞ്ചായത്ത് എട്ടാം വാർഡ് ഷണ്മുഖം   ജെട്ടിക്ക് സമീപം സംഘടിപ്പിച്ച

Continue Reading
ഹരിപ്പാട് – ബംഗളൂരു സൂപ്പർ ഡീലക്സ് സർവീസിന് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
34

ഹരിപ്പാട് – ബംഗളൂരു സൂപ്പർ ഡീലക്സ് സർവീസിന് തുടക്കമായി

March 28, 2025
0

കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് വീക്കെൻഡ് സർവീസിന് തുടക്കമായി. 904 രൂപയാണ് ടിക്കറ്റ് സുപ്പർ ഡീലക്സ് ബസിൽ ഒരാൾക്ക് ചാർജ്. നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും തീർത്ഥാടനത്തിനും കുടുതൽ പ്രയോജനം ചെയ്യുന്ന രീതിയിലുളള അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബസ് സർവീസ് ഉദ്ഘാടനം ചെയ്ത രമേശ്‌ ചെന്നിത്തല എം.എൽ.എ പറഞ്ഞു. ബസ് ടെർമിനലിൽ ജീവനക്കാർക്കും യാത്രക്കാർക്കും കുടുതൽ മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. യാത്രക്കാർക്ക് ശീതികരിച്ച

Continue Reading