Alappuzha Kerala Kerala Mex Kerala mx
1 min read
73

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും: മന്ത്രി വീണാ ജോർജ്

January 3, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു സാഹചര്യത്തിൽ നിന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
73

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ: ത്രേസ്യാമ്മ ബൈജുവിന് നഷ്ടമായ തുക തിരികെ ലഭിക്കും

January 3, 2025
0

ചേന്നം പള്ളിപ്പുറം സ്വദേശിനി ത്രേസ്യാമ്മ ബൈജു കൃഷി വകുപ്പ് നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയിലെ അംഗമായിരുന്നു.പദ്ധതിയുടെ ആനുകൂല്യമായ പെൻഷനും ഗ്രാറ്റുവിറ്റിയും ചേർന്ന തുകയായ 47000 രൂപയും കൂടാതെ 2022 ഡിസംബർ വരെയുള്ള തുടർ പെൻഷൻ തുകയായ 18000 രൂപയും ത്രേസ്യാമ്മ ബൈജുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റായി ചേർത്തത് മൂലം ലഭിച്ചില്ല. അധികൃതർ അക്കൗണ്ട് നമ്പർ തെറ്റിച്ചതിനാലാണ് തുക ലഭിക്കാതെ വേറൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
75

ഭിന്നശേഷിക്കാരിയായ ആനിക്ക് ഇനി സ്വന്തംകാലിൽ നിൽക്കാം; സ്വയംതൊഴിൽ ആരംഭിക്കാൻ 35000 രൂപ അനുവദിച്ച് മന്ത്രി

January 3, 2025
0

സംസാരിക്കുവാൻ പ്രയാസമാണെമെങ്കിലും 70 ശതമാനത്തോളം ഭിന്നശേഷിക്കാരിയായ അർത്തുങ്കൽ സ്വദേശിനി ആനി ജ്യോതി കൃഷി വകുപ്പ് മന്ത്രി പ്രസാദിനോട് തന്നാൽ കൊണ്ടാവുന്ന വിധം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടാണ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്. ജീവിത വഴി തെളിഞ്ഞു കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ ആനിയുടെ മുഖത്ത്. ചേർത്തല താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ ആനിയുടെ പരാതിയിൽ വളരെ പെട്ടെന്നാണ് മന്ത്രി തീരുമാനമെടുത്തത്. അമ്മയുടെ മരണശേഷം ആനി പ്രായമായ അച്ഛനോടൊപ്പമാണ് താമസം. സ്വന്തമായി വരുമാനം

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
79

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

January 3, 2025
0

കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഇവർ പിടിയിലായത്. അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
58

ദേശീയ സരസ് മേള: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

January 2, 2025
0

ജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2025 ൻ്റെ സ്വാഗത സംഘം ഓഫീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗ്ഗീസ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്,താലൂക്ക് സർക്കിൾ സഹകരണ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
60

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി രാജിവച്ചു.

January 2, 2025
0

  LDF ൽ ഉള്ള ധാരണ പ്രകാരം നാലുവർഷം കഴിഞ്ഞപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കുകയായിരുന്നു. അവസാനത്തെ ഒരു വർഷം സിപിഐ യിൽ നിന്നുള്ള മേരി ടെൽഷ്യ ആയിരിക്കും പ്രസിഡൻറ്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സിപിഐ എം 9 സിപിഐ 2 കോൺഗ്രസ് 3 എന്നിങ്ങനെയാണ് കക്ഷിനില. ഡിസംബർ 30ന് ജോയിൻറ് ബി ഡി ഒ ജോസഫ് നു മുമ്പാകെ പ്രസിഡൻറ് രാജിക്കത്ത് കൈമാറി. രാജി കത്ത് തുടർനടപടികൾക്കായി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
57

കരുതലും കൈത്താങ്ങും: ചേര്‍ത്തല താലൂക്ക് അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

January 2, 2025
0

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് ജില്ലയിൽ ഇന്ന് (03) തുടക്കം. ആദ്യ അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 9.30 ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കെസി വേണുഗോപാൽ എംപി, എം എൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

ആലപ്പുഴയിലെ രണ്ട് തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു : കരട് പട്ടിക മൂന്നിന് പ്രസിദ്ധീകരിക്കും

January 2, 2025
0

ആലപ്പുഴയിലെ രണ്ട് തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കാവാലം ഗ്രാമപഞ്ചായത്തിലെ പാലോടം (വാർഡ് 3), മുട്ടാർ ഗ്രാമ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ്(വാർഡ് 3) എന്നീ വാർഡുകളിലാണ് നിലവിൽ ആകസ്മിക ഒഴിവുകളുള്ളത്. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക ജനുവരി 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18  വരെ അപേക്ഷിക്കാം. 2025

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
56

അറുന്നൂറ്റിമംഗലം ഫാമിലെ കാലികളുടെ കാവൽക്കാരായി ഇനി രണ്ടു കൊള്ളൂവരിയൻമാരും

January 2, 2025
0

അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നു. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ ,2 കാസർഗോഡ് കുള്ളൻ , 15 മലബാറി ആടുകൾ , 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളൂവരയന്മാർക്കു പരിശീലനം നൽകുന്നത്. പാലക്കാട് ജില്ലയിലെ

Continue Reading
Alappuzha Crime Kerala Kerala Mex Kerala mx
1 min read
47

പട്ടാപ്പകൽ വീട്ടമ്മയുടെ വായിൽ തുണിതിരുകി കെട്ടിയിട്ടു; മോഷണശ്രമമെന്ന് സംശയം

January 2, 2025
0

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിന് ഇരയായത്. ജോലിക്കുപോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്‌ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Continue Reading