തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമർശനവുമായി ഇടത് നേതാക്കൾ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
63

തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമർശനവുമായി ഇടത് നേതാക്കൾ

April 12, 2024
0

    തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആർ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ

Continue Reading
രാഷ്ട്രീയം വേറെ… ബാല്യകാല സൗഹൃദം വേറെ!
Kerala Kerala Mex Kerala mx Latest News
1 min read
77

രാഷ്ട്രീയം വേറെ… ബാല്യകാല സൗഹൃദം വേറെ!

April 12, 2024
0

  രാഷ്ട്രീയം വേറെ അച്ഛൻ മകൻ ബന്ധം വേറെ എന്ന് എ കെ ആന്റണി മകൻ അനിലിനോടുള്ള കർശനനിലപാട് വ്യക്തമാക്കുമ്പോൾ രാഷ്ട്രീയം വേറെ ബാല്യകാലം മുതലുള്ള സൗഹൃദം വേറെ എന്ന നിലപാട് പറയാതെ പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ അനിൽ ആന്റണിയുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് വേദി പങ്കിട്ടുന്ന വീഡിയോ ക്ലിപ്പുകൾ വൈറൽ ആകുന്നു. അനിൽ ആന്റണിയും ചാണ്ടി ഉമ്മനും ഒരുമിച്ച് ഇക്കഴിഞ്ഞ

Continue Reading
മാസപ്പടി കേസ്; ഇഡി സമൻസിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Latest News
1 min read
51

മാസപ്പടി കേസ്; ഇഡി സമൻസിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ

April 12, 2024
0

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമൻസിലെ തുറനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരൻ കർത്തയോട് നിർദ്ദേശിച്ചിരിക്കുന്നത്. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ

Continue Reading
‘മർഡർ’ ജോഡി ചിത്രങ്ങൾ വൈറൽ; 20 കൊല്ലത്തിന് ശേഷം പിണക്കം തീർത്ത് ഇമ്രാൻ ഹാഷ്മിയും മല്ലിക ഷെരാവത്തും
Cinema Kerala Kerala Mex Kerala mx National
1 min read
72

‘മർഡർ’ ജോഡി ചിത്രങ്ങൾ വൈറൽ; 20 കൊല്ലത്തിന് ശേഷം പിണക്കം തീർത്ത് ഇമ്രാൻ ഹാഷ്മിയും മല്ലിക ഷെരാവത്തും

April 12, 2024
0

    മുംബൈ: 2004 ൽ ഇറങ്ങിയ ഹിന്ദി ഇറോട്ടിക് ത്രില്ലർ ‘മർഡർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പിണക്കം 20 കൊല്ലത്തിന് ശേഷം അവസാനിപ്പിച്ച് ഇമ്രാൻ ഹാഷ്മിയും മല്ലിക ഷെരാവത്തും. സിനിമാ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റിൻ്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ വെച്ചാണ് ഇരുവരും വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്. ഒരു കാലത്ത് മികച്ച ഓൺ-സ്‌ക്രീൻ ജോഡികളായ ഇവർ 20 വർഷത്തിന് ശേഷം അവരെ ഒരുമിച്ച് കാണുന്നതിൻ്റെ ആവേശത്തിലായിരുന്നു.

Continue Reading
വിഷു റിലീസുകൾക്ക് മുന്നിൽ അടിതെറ്റിയോ; ആടുജീവിതം കേരളത്തിൽ നിന്ന് ഇന്നലെ നേടിയ കളക്ഷൻ
Cinema Kerala Kerala Mex Kerala mx
1 min read
74

വിഷു റിലീസുകൾക്ക് മുന്നിൽ അടിതെറ്റിയോ; ആടുജീവിതം കേരളത്തിൽ നിന്ന് ഇന്നലെ നേടിയ കളക്ഷൻ

April 12, 2024
0

  മലയാള സിനിമയുടെ നല്ലകാലമാണ് ഇത്. ജനപ്രിയ ചിത്രങ്ങൾ തുടർച്ചയായി എത്തുന്നു. ഒന്നിൻറെ വിജയം മറ്റ് പലതിനും ഗുണമാവുന്നു. ഒപ്പം മറുഭാഷാ പ്രേക്ഷകർക്കിടയിലേക്കും കൈയടി നേടുന്നു നമ്മുടെ സിനിമ. മലയാളത്തിലെ വിഷു, ഈദ് റിലീസുകൾ ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിലിൻറെ ആവേശം, പ്രണവ്- ധ്യാൻ- നിവിൻ ടീം ഒന്നിച്ച വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻറെ ജയ് ഗണേഷ് എന്നിവയാണ് ഇന്നലെ തിയറ്ററുകളിൽ എത്തിയത്. രണ്ട് ആഴ്ചകൾക്ക് മുൻപ് എത്തിയ

Continue Reading
ഡോ അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി
Kerala Kerala Mex Kerala mx World
1 min read
63

ഡോ അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി

April 12, 2024
0

  കു​​വൈ​​ത്ത് സി​​റ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി. ഡോ അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണിച്ച് ഈ ​മാ​സം 14ന് ​ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എന്നാല്‍ അ​ടി​യ​ന്തര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ആപ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളും (ഐ.​സി.​എ.​സി) തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. അതേസമയം ഡോ. ​ബിആ​ർ അം​ബേ​ദ്ക​ർ ജ​യ​ന്തി ദി​ന​മാ​യ ഏ​പ്രി​ൽ 14ന് ​ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കുമെന്ന്

Continue Reading
പൂരത്തിന് ആവേശം പകരാൻ അവൻ എത്തുന്നു; രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും
Kerala Kerala Mex Kerala mx Thrissur
1 min read
47

പൂരത്തിന് ആവേശം പകരാൻ അവൻ എത്തുന്നു; രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും

April 12, 2024
0

  തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും. പൂരദിവസം നെയ്തലക്കാവിലെമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് തെച്ചിക്കോട്ടുകാവ് പുറത്തിറങ്ങുക. 11ന് മുമ്പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. ഇത്തവണ രാജന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പകരം ആരെന്ന് അടുത്ത

Continue Reading
മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറ്റം; സിഎസ്ഐ സിനഡിനെ മദ്രാസ് ഹൈക്കോടതി പുറത്താക്കി
Kerala Kerala Mex Kerala mx National
1 min read
135

മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറ്റം; സിഎസ്ഐ സിനഡിനെ മദ്രാസ് ഹൈക്കോടതി പുറത്താക്കി

April 12, 2024
0

  ചെന്നൈ: സിഎസ്ഐ സിനഡിനെ മദ്രാസ് ഹൈക്കോടതി പുറത്താക്കി. 2023 ജനുവരിയിലെ തെരഞ്ഞെടുപ്പ് പൂർണമായി റദ്ദാക്കി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. സിഎസ്ഐ സഭാ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയ ഡിവിഷൻ ബെഞ്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാൻ ഉത്തരവിട്ടു. സിഎസ്ഐ സിനഡിലെ വിരമിക്കൽ പ്രായം 67 ൽ നിന്ന് 70 ആക്കിയ ശേഷം ജനുവരിയിൽ മോഡറേറ്റ‍ർ തിരഞ്ഞെടുപ്പിൽ ധ‍മ്മരാജ റസാലം മോഡറേറ്ററായി ചുമതലയേറ്റിരുന്നു. ഇതിനെതിരെ

Continue Reading
പാനൂർ സ്ഫോടന റിമാൻഡ് റിപ്പോർട്ട് ഗൗരവതരം; കേസ് അന്വേഷണത്തിന് സർക്കാർ തടസം, കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx
1 min read
79

പാനൂർ സ്ഫോടന റിമാൻഡ് റിപ്പോർട്ട് ഗൗരവതരം; കേസ് അന്വേഷണത്തിന് സർക്കാർ തടസം, കെ.സുരേന്ദ്രൻ

April 11, 2024
0

  താമരശ്ശേരി: പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യം വെച്ചുള്ള ബോംബ് നിർമ്മാണ കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നുവെന്നും താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബോംബ് നിർമ്മാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമ്മിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത്

Continue Reading
കൊടുത്ത പരാതിയിൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ രോഷം ; പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതിയും കുടുംബവും
Kerala Kerala Mex Kerala mx
1 min read
65

കൊടുത്ത പരാതിയിൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ രോഷം ; പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതിയും കുടുംബവും

April 11, 2024
0

  പൊലീസ് സ്റ്റേഷനിൽ ചെന്ന് പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതിയും കുടുംബവും. താൻ കൊടുത്ത പരാതിയിൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ രോഷം കൊണ്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞത്. സംഭവം നടന്നത് മധ്യപ്രദേശിലെ രേവയിലാണ്. വീഡിയോയിൽ ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനെ ആരതിയുഴിയുന്നത് കാണാം. അനുരാധ സോണി എന്ന യുവതിയും അവരുടെ ഭർത്താവും രണ്ട് കുട്ടികളുമാണ് ആരതിയുഴിയുവാൻ താലവുമായി സ്റ്റേഷനിൽ എത്തിയത്. ഒരു മിനിറ്റ് 29 സെക്കൻഡ്

Continue Reading