Your Image Description Your Image Description

 

രാഷ്ട്രീയം വേറെ അച്ഛൻ മകൻ ബന്ധം വേറെ എന്ന് എ കെ ആന്റണി മകൻ അനിലിനോടുള്ള കർശനനിലപാട് വ്യക്തമാക്കുമ്പോൾ രാഷ്ട്രീയം വേറെ ബാല്യകാലം മുതലുള്ള സൗഹൃദം വേറെ എന്ന നിലപാട് പറയാതെ പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ അനിൽ ആന്റണിയുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് വേദി പങ്കിട്ടുന്ന വീഡിയോ ക്ലിപ്പുകൾ വൈറൽ ആകുന്നു.

അനിൽ ആന്റണിയും ചാണ്ടി ഉമ്മനും ഒരുമിച്ച് ഇക്കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് ‘കിറ്റ്സ്’ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയുടെ ‘വരയരങ്ങ് ‘ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്

Leave a Reply

Your email address will not be published. Required fields are marked *