തൃഷക്കെതിരായ പരാമര്‍ശം: മാപ്പ് പറഞ്ഞ് എ.വി രാജു
Kerala Kerala Mex Kerala mx National
1 min read
59

തൃഷക്കെതിരായ പരാമര്‍ശം: മാപ്പ് പറഞ്ഞ് എ.വി രാജു

February 21, 2024
0

ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. തൃഷയ്‌ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം

Continue Reading
എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം
Kerala Kerala Mex Kerala mx National
1 min read
71

എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

February 21, 2024
0

ന്യൂഡൽഹി: യുഎഇക്കും ഇന്ത്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാം. ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ചയാണ് കമ്പനി എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ എക്സ്പ്രസ് ചെക്ക്-ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ്

Continue Reading
‘വയനാട്ടില്‍ മത്സരിക്കാതെ അമേഠിയില്‍ നിന്നും മത്സരിക്കൂ’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
Kerala Kerala Mex Kerala mx National
1 min read
31

‘വയനാട്ടില്‍ മത്സരിക്കാതെ അമേഠിയില്‍ നിന്നും മത്സരിക്കൂ’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

February 21, 2024
0

ലഖ്‌നൗ: വയനാട്ടില്‍ മത്സരിക്കാതെ ഒരിക്കല്‍ കൂടി അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ‘അഖിലേഷ് യാദവും മായാവതിയും ഇല്ലാതെ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്ന തന്റെ വെല്ലുവിളി ഏറ്റെടുത്തതില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോട് നന്ദി പറയുന്നു. ഒരു സാധാരണ ബിജെപി പ്രവര്‍ത്തക എന്ന നിലയില്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നു. ബിജെപിയുടെ അമേഠിയിലെ പ്രവര്‍ത്തകര്‍ അടക്കം ഞങ്ങളെല്ലാവരും ഇന്ന് തന്നെ രാഹുല്‍ ഗാന്ധി

Continue Reading
ഇനി ട്രാക്ടർ മാർച്ച്; വൻ സന്നാഹവുമായി കർഷകർ; കേന്ദ്ര സർക്കാർ മുട്ടുമടക്കുമോ?
Kerala Kerala Mex Kerala mx National
1 min read
22

ഇനി ട്രാക്ടർ മാർച്ച്; വൻ സന്നാഹവുമായി കർഷകർ; കേന്ദ്ര സർക്കാർ മുട്ടുമടക്കുമോ?

February 21, 2024
0

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്നതോടെ കർഷകർ സമരവുമായി മുന്നോട്ട് നീങ്ങാൻ തയാറെടുക്കുന്നു. കേന്ദ്രത്തിനുമുന്നിൽ മുട്ടുമടക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ കർഷകർ ദില്ലി ചലോ മാർച്ചുമായി നീങ്ങുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രതിരോധ ശ്രമങ്ങളെ നേരിടാൻ സർവ്വസന്നാഹവും ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് പാളികൾ, മുള്ളുവേലികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ എന്നിവ ഭരണകൂടം സമരത്തെ ഉപരോധിക്കുന്നതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കർഷകരുടെ ട്രാക്ടറുകളുടെയും ജെസിബികളുടെയും നീക്കം തടയാൻ ഹൈവേയിൽ ആണി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസിൻ്റെ ഏത്

Continue Reading
പാർട്ടി അധ്യക്ഷനുമായി പോര്; സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു
Kerala Kerala Mex Kerala mx
1 min read
55

പാർട്ടി അധ്യക്ഷനുമായി പോര്; സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു

February 20, 2024
0

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. “ഞാൻ സംശുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എതിരായി പ്രവർത്തിക്കാൻ തുടങ്ങി. മുലായം സിംഗ് യാദവിനൊപ്പം പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്. അദ്ദേഹം ഒരു ഉറച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തിൻ്റെ

Continue Reading
പല്ല് പൊട്ടലും നിറം മങ്ങലുമൊക്കെ പരിഹരിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
54

പല്ല് പൊട്ടലും നിറം മങ്ങലുമൊക്കെ പരിഹരിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ…

February 20, 2024
0

പല്ലിന്‍റെ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോഴും നമ്മുടെ ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഏതായത് ചില ഭക്ഷണങ്ങള്‍ നമ്മള്‍ പല്ലിന്‍റെ ആരോഗ്യത്തിന് എന്ന ലക്ഷ്യത്തോടെ തന്നെ ഡയറ്റിലുള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. നമുക്കറിയാം കാത്സ്യം ആണ് പല്ലിന്‍റെ ആരോഗ്യത്തിന് നമ്മള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടൊരു ഘടകം. എന്നാല്‍ കാത്സ്യം മാത്രം പോര പല്ലിന്. പല്ലില്‍ പോട്, മോണ രോഗം, വായ്‍നാറ്റം, പല്ലില്‍ നിറംമങ്ങല്‍, പല്ല് പൊട്ടല്‍ എന്നിങ്ങനെ പല്ലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെങ്കില്‍ വിവിധ പോഷകങ്ങള്‍ കിട്ടിയേ

Continue Reading
‌‌ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex Kerala mx
0 min read
30

‌‌ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്

February 20, 2024
0

നട്സുകളിൽ ഏറ്റവും പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ നട്സാണ് ബദാം. ബദാം കഴിക്കുന്നത് ചുവന്ന രക്താണുക്കളിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കുമെന്നും കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ വ്യക്തമാക്കി. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ യുടെ ഗുണങ്ങൾ ബദാമിൽ

Continue Reading
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതേണ്ട; ഈ ക്യാന്‍സറാകാം കാരണം…
Health Kerala Kerala Mex Kerala mx
1 min read
38

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതേണ്ട; ഈ ക്യാന്‍സറാകാം കാരണം…

February 20, 2024
0

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ. പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മദ്യപാനവും പുകവലിയും നീണ്ടുനിൽക്കുന്ന മൂത്രത്തിലെ അണുബാധയും, കെമിക്കലും ആയുള്ള സമ്പര്‍ക്കവും, ചില മരുന്നുകളുടെ ഉപയോഗവിമൊക്കെ രോഗ സാധ്യതയെ കൂട്ടാം. ബ്ലാഡര്‍ ക്യാന്‍സറിന്‍റെ പല ലക്ഷണങ്ങളും മൂത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും യൂറിനറി ഇൻഫെക്ഷനാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എപ്പോഴും മൂത്രം പോവുക, മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത്

Continue Reading
വായ്‍നാറ്റത്തിന് മൗത്ത് ഫ്രഷ്നര്‍ വേണമെന്നില്ല, ദാ ഇവയൊന്ന് കഴിച്ചാല്‍ മതി…
Health Kerala Kerala Mex
1 min read
29

വായ്‍നാറ്റത്തിന് മൗത്ത് ഫ്രഷ്നര്‍ വേണമെന്നില്ല, ദാ ഇവയൊന്ന് കഴിച്ചാല്‍ മതി…

February 20, 2024
0

പല കാരണങ്ങള്‍ കൊണ്ടും വായ്‍നാറ്റം ഉണ്ടാകാം. ഇത് എന്തെങ്കിലും രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ എല്ലാമാണ് വരുന്നതെങ്കില്‍ അതില്‍ തന്നെ പരിഹാരം കാണാതെ നമുക്ക് രക്ഷയില്ല. എന്തായാലും വായ്‍നാറ്റത്തിന്‍റെ പ്രശ്നമുള്ളവര്‍ താല്‍ക്കാലികമായെങ്കിലും അതില്‍ നിന്ന് രക്ഷ നേടാനായി മൗത്ത് ഫ്രഷ്നര്‍ ഉപയോഗിക്കാറുണ്ടല്ലോ. ഇങ്ങനെ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിക്കാനും ഇഷ്ടമില്ലാത്തവരുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കാവുന്ന ഏതാനും ‘നാച്വറല്‍ മൗത്ത് ഫ്രഷ്നറു’കളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതായത് നമ്മള്‍ അടുക്കളയില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന

Continue Reading
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
35

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

February 20, 2024
0

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച

Continue Reading